ആത്തപ്പഴത്തില്‍ ഗവേഷണം

Posted on: 18 Mar 2015


കേരള കാര്‍ഷികസര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജില്‍ ആത്തപ്പഴം, സീതപ്പഴം, മുള്ളാത്ത എന്നിവയില്‍ ഗവേഷണപദ്ധതി തുടങ്ങി.

കൃഷിക്കാരുടെ വീട്ടുവളപ്പില്‍ കായ്ഫലം തരുന്ന മരങ്ങളിലാണ് പഠനം നടത്തുക.
താത്പര്യമുള്ളവര്‍ 9446277809 (ഡോ. വി.എസ്. ദേവദാസ്) എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടണം. ഇമെയില്‍ vsdevadas@yahoo.com



Stories in this Section