കന്നിപ്പാല്‍ പോഷകസമ്പന്നം
സസ്തനികളുടെ അകിടില്‍നിന്ന് പ്രസവത്തിനുശേഷം ഏതാനും ദിവസങ്ങള്‍ കിട്ടുന്ന പാലിനെയാണ് കന്നിപ്പാല്‍ അഥവാ കൊളസ്ട്രം എന്ന് പറയുന്നത്. പശു പ്രസവിക്കുമ്പോള്‍ അകിട്ടിലുള്ള പാലിന് കട്ടികൂടുതലും മഞ്ഞയോ ചുവപ്പോ നിറത്തിലുള്ളതുമായിരിക്കും. കൊഴുത്ത് പശിമയുള്ള ഈ...
» Read More
കന്നുകാലികളിലെ തൈലേറിയ രോഗം
കന്നുകാലികളെ ബാധിക്കുന്ന മാരകരോഗമാണ് തൈലേറിയാസിസ്. ആഗോളാടിസ്ഥാനത്തില്‍ ഈ രോഗം കണ്ടുവരുന്നു. പട്ടുണ്ണികള്‍ വഴിയാണ് രോഗം പകരുന്നത്. മുതിര്‍ന്ന കാലികളാണ് ഈ രോഗത്തിന് കൂടുതലായും വിധേയമാവുന്നത്. തീവ്രമായ സംക്രമണം പിടിപെടുന്ന...
» Read More
വേനല്‍: കന്നുകാലികള്‍ക്ക് കൂടുതല്‍ വെള്ളം നല്‍കണം
വേനല്‍ച്ചൂട് മനുഷ്യരെ മാത്രമല്ല, മൃഗങ്ങളേയും ബാധിക്കുന്നു. ചൂടിന്റെ ആധിക്യം കാരണം കന്നുകാലികളില്‍ ഉത്പാദന ക്ഷമത കുറയും. ഉത്പാദനം കൂട്ടാന്‍ പുല്ലും തീറ്റയും മാത്രമല്ല വെള്ളവും ധാരാളം കൊടുക്കേണ്ടതുണ്ട്. ഓരോ ലിറ്റര്‍ പാല് ഉത്പാദനത്തിന്...
» Read More
ആടുകളിലെ തളര്‍വാതം
ആടുകള്‍ക്കുണ്ടാകുന്ന മാരകരോഗമാണ് തളര്‍വാതം. രണ്ടുതരം വിരകളുടെ മൈക്രോ ഫൈലേറിയകള് തലച്ചോറിനെയും സുഷുമ്നയെയും ബാധിക്കുന്നു. പിന്‍കാലുകള്‍ക്ക് തളര്‍ച്ചയും ഭാരം താങ്ങാനുള്ള കഴിവില്ലായ്മയുമാണ് പ്രധാന രോഗലക്ഷണം. തന്മൂലമാണ് ഈ...
» Read More
കാലികളിലെ കരിങ്കാല് ദീനം നിയന്ത്രിക്കാം
കന്നുകാലികള്‍, ആട്, മാന്‍ മുതലായ മൃഗങ്ങളില്‍ കണ്ടുവരുന്ന രോഗമാണ് കരിങ്കാല് ദീനം അഥവാ കരിങ്കൊറു ദീനം. ഏതെങ്കിലുമൊരു സ്ഥലത്ത് രോഗം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അത് സമീപപ്രദേശങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നു....
» Read More
കറവപ്പശുക്കളില്‍ ഉത്പാദനം കൂട്ടാന്‍ പുത്തന്‍ സാങ്കേതികവിദ്യ
കറവപ്പശുക്കളില്‍ ഉത്പാദനക്ഷമത ഉയര്‍ത്താനുള്ള പുത്തന്‍ സാങ്കേതികവിദ്യകളേവ? മേരിഗ്രേസ്, കൂത്താട്ടുകുളം കറവപ്പശുക്കളുടെ ഉത്പാദനക്ഷമത ഉയര്‍ത്താനുള്ള നിരവധി സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്. മികച്ച ജനിതകമൂല്യമുള്ള പശുക്കളെ തിരഞ്ഞെടുക്കാനുള്ള...
» Read More
ചേരിന്റെ ഇല കാലികള്‍ക്ക് മാരകവിഷം
നാട്ടിന്‍പുറങ്ങളിലെ തോട്ടിന്‍കരയിലും കാവുകളിലും കുന്നിന് ചെരിവുകളിലും ചേലോടെ തഴച്ച് വളരുന്ന ചെടിയാണ് ചേര്. ഇതിന് അലക്കുചേര്, തെങ്ങുകോട്ട എന്നീ പേരുകളുമുണ്ട്. തൊട്ടാല്‍ ചൊറിഞ്ഞ് തടിച്ച് വ്രണമാകുന്നത് എന്ന അര്‍ഥത്തില്‍ ഇതിനെ...
» Read More
ആട്ടിന്‍കൂട് നിര്‍മാണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീട്ടില്‍ നല്ലയിനം ആടുകളുണ്ടെങ്കിലും മികച്ച പാര്‍പ്പിടം ഒരുക്കുന്നതില്‍ ശ്രദ്ധിക്കാത്തവരാണ് മിക്കവരും. ആടിന്റെ കൂട് അത്രയൊക്കെ മതിയെന്ന ധാരണയാണ് പലര്‍ക്കും. പക്ഷേ, നല്ലൊരു കൂടില്ലെങ്കില്‍ ആടുവളര്‍ത്തല്‍ നഷ്ടത്തില്‍ കലാശിച്ചേക്കാം....
» Read More
ബീജാധാനത്തില്ത്തന്നെ കന്നുകുട്ടിയെ തിരഞ്ഞെടുക്കാം
അത്യുത്പാദനശേഷിയുള്ള പശുക്കളില്‍ മുന്തിയ ബീജം കുത്തിവെച്ചാലും ലഭിക്കുന്നത് മൂരിക്കിടാങ്ങള് മാത്രം. നമ്മുടെ കര്‍ഷകര്‍ പലപ്പോഴും നേരിടുന്ന വലിയ പ്രശ്നമാണിത്. എന്നാല്‍, നല്ല പശുക്കളില്‍നിന്ന് പശുക്കുട്ടികളെ ലഭിക്കുന്നില്ല എന്ന...
» Read More
പശുക്കളിലെ കാത്സ്യക്കുറവ്
പശുക്കളിലെ കാത്സ്യക്കുറവും അതുമൂലമുണ്ടാവുന്ന ക്ഷീരസന്നിയും കര്‍ഷകരെ കുഴക്കുന്ന രോഗമാണ്. പാലിലെ പ്രധാനമായ മൂലകമാണ് കാത്സ്യം. അത്യുത്പാദനശേഷിയുള്ള പശുക്കളില്‍ പ്രസവിച്ചയുടന്‍ ശരീരത്തില്‍നിന്ന് വലിയ അളവില്‍ കാത്സ്യം പാലിലൂടെ...
» Read More