രണ്ടര വര്‍ഷംകൊണ്ട് കായ്ക്കുന്ന കുടംപുളികള്‍ വികസിപ്പിച്ചു
കുമരകം (കോട്ടയം): രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന പുതിയ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു. അമൃതം, ഹരിതം എന്നീ പേരുകളാണ് ഇവയ്ക്ക്. സാധാരണ കുടമ്പുളി കായ്ക്കാന്‍ ഒന്‍പതുവര്‍ഷത്തോളമെടുക്കാറുണ്ട്. അമൃതത്തില്‍നിന്ന് ശരാശരി 16.38 കിലോഗ്രാമും...
» Read More
മൈക്രോസെറ്റ് കരിമ്പിലും
നമ്മുടെ നാട്ടില്‍ വിസ്മൃതിയിലേക്ക് നീങ്ങുന്ന വിളയാണ് കരിമ്പ്. അത്യുത്പാദനശേഷിയുള്ള തൈകള്‍ ആവശ്യത്തിന് ലഭിക്കാത്തതാണ് ഈ കൃഷിയില്‍ നിന്ന് കര്ഷകന് അകലാനുള്ള പ്രധാനകാരണം. തണ്ടുകളാണ് കരിമ്പുകൃഷിയിലെ നടീല്‍വസ്തു. മഴക്കാലാരംഭത്തില്‍...
» Read More
ഗോപിയുടെ രണ്ടാം വരവ്, മള്‍ട്ടി റൂട്ട് ജാതിത്തൈകളുമായി
അടിമാലി: ക്വിന്റല്‍ വാഴ കണ്ടുപിടിച്ച അടിമാലിയിലെ ചെറുകുന്നേല്‍ ഗോപി, മള്‍ട്ടി റൂട്ട് ജാതിത്തൈകളുമായി വീണ്ടും കാര്‍ഷികമേഖലയില്‍ തന്റെ രണ്ടാം വരവിന് തുടക്കംകുറിക്കുന്നു. പ്രകൃതിക്ഷോഭത്തില്‍ കടപുഴകി വീണ് ജാതിത്തോട്ടം നശിച്ചുപോയ...
» Read More
തേനീച്ചരോഗത്തിനും ഗോമൂത്ര ചികിത്സ
തേനീച്ചകോളനികളെ ബാധിക്കുന്ന ബാക്ടീരിയ രോഗത്തിനും മണ്ഡരിബാധയ്ക്കും ഗോമൂത്രപ്രയോഗം ശമനമുണ്ടാക്കുമെന്നു കണ്ടെത്തി. ജി.ബി. പന്ത്നഗര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. 'യൂറോപ്യന്‍ ഫൗള്‍ബ്രൂഡ്' എന്ന ബാക്ടീരിയാരോഗം...
» Read More
വാഴയിലെ കരിക്കന്‍കുത്തിന് പ്രതിവിധി
വാഴയിലെ കരിക്കന്‍കുത്തിന് പ്രതിവിധിെയന്ത്? കരിക്കന്‍കുത്ത് ചെറുക്കാന്‍ കഴിവുള്ള വാഴകള്‍ ഉണ്ടോ? ലതികാ കുമാരി, പൂച്ചാക്കല്‍ മാണവണ്ടിന്റെ ഉപദ്രവമാണ് കരിക്കന്‍കുത്ത് എന്ന വിളിപ്പേരിലറിയപ്പെടുന്നത്. ബഹുമുഖ നിയന്ത്രണ മാര്‍ഗങ്ങള്‍...
» Read More
സുലൈമാന്റെ സ്വന്തം കറവയന്ത്രം
പശുവളര്‍ത്തല്‍ തുടങ്ങിയപ്പോള്‍ സുലൈമാന്‍ കണ്ടത് ഈ മേഖലയിലെ വിലകൂടിയ യന്ത്രങ്ങളാണ്. അഞ്ച് ഹോള്‍സ്റ്റിന്‍ പശുക്കളെ വാങ്ങിയാണ് തുടക്കം. വലിയ പശുക്കളുടെ കറവ ഒരു പ്രശ്നമായപ്പോഴാണ് കറവയന്ത്രത്തെക്കുറിച്ച് അന്വേഷിച്ചത്. അമ്പത്തിയാറായിരം...
» Read More
കീ ഹോള്‍ ഫാമിങ്ങ് ; വഴികാട്ടിയായി കൃഷി വിജ്ഞാന കേന്ദ്രം
വെള്ളത്തിന്റെ ദാര്‍ലഭ്യം കാരണം കൃഷി മുടക്കേണ്ട.അതിനും ഇക്കാലത്ത് സംവിധാനമുണ്ട്.പശ്ചാത്യരില്‍ നിന്നും കടമെടുത്ത കീ ഹോള്‍ ഫാമിങ്ങിനെ പരിചയപ്പെടുത്തുകയാണ് അമ്പലവയലിലെ കാര്‍ഷിക വിജ്ഞാന കേന്ദ്രം.ചെറിയ പൈപ്പലൈന്‍ വഴി ചെടികളുടെ വേരിന്റെ...
» Read More
ബയോഗ്യാസ് പ്ലാന്റുകള്‍ പണിമുടക്കുമ്പോള്‍
ഫെറോസിമന്റ് ബയോഗ്യാസ് പ്ലാന്റുകളും പോര്‍ട്ടബിള്‍ പ്ലാന്റുകളും പ്രവര്‍ത്തനം നിലച്ച് കാഴ്ചവസ്തുവാകുന്നത് നിത്യസംഭവമാണ്. ഇവ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും. ഓരോ പ്ലാന്റിനും അതില്‍ നിക്ഷേപിക്കാവുന്ന...
» Read More
ബയോഗ്യാസ് സ്ലറി മികച്ച ജൈവവളം
പാചകവാതക ലഭ്യതയ്ക്ക് പുറമേ ബയോഗ്യാസ് പ്ലാന്റുകള്‍ കര്‍ഷകമിത്രം കൂടിയാണ്. ബയോഗ്യാസ് സ്ലറി മികച്ച ജൈവവള ലായനിയാണ്. ചീഞ്ഞഴുകുന്ന ഏത്ജൈവ വസ്തുവും പ്ലാന്റില്‍ സംസ്കരിക്കാം. കോഴി, ആട്, പന്നി, പശു തുടങ്ങിയവയുടെ വിസര്‍ജ്യവസ്തുക്കളും...
» Read More
വാഴപ്പഴത്തൊലിയില്‍ നിന്ന് അച്ചാര്‍
വാഴപ്പഴത്തൊലിയില്‍നിന്ന് രുചികരമായ അച്ചാറുണ്ടാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു.തിരുച്ചിറപ്പള്ളിയിലുള്ള 'നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന'യാണ് വാഴപ്പഴത്തൊലിയില്‍നിന്ന് അച്ചാറുണ്ടാക്കാനുള്ള രീതി ആവിഷ്കരിച്ചത്....
» Read More