കാര്‍ഷിക ശകലം

Posted on: 31 Aug 2014

എം.എ.സുധീര്‍ബാബു പട്ടാമ്പി,ാമൗെറവലലൃയമയൗ2012@ഴാമശഹ.രീാ



* ഹൈ-ടെക് കൃഷി വഴി, കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ വിളവുണ്ടാക്കാം. ഹൈ-ടെക് കൃഷി ആവശ്യമായ എല്ലാവിധ സഹായങ്ങള്‍ക്കും പോളി--ഹൗസ് തയ്യാറാക്കുന്നതിനും വിളിക്കുക - 9946105331

* നല്ല പച്ചക്കറി വിത്തുകള്‍ക്കും പച്ചക്കറി തൈകള്‍ക്കും ഉടനെ വിളിക്കാവുന്ന ചില നമ്പറുകള്‍ - 9946105331, 8086861023, 9388888500

*മത്സ്യകൃഷിയില്‍ പ്രായോഗിക പരിശീലനത്തിനും സ്ത്രീകള്‍ക്കീ രംഗത്തേക്കിറങ്ങാനും ബന്ധപ്പെടാവുന്ന നമ്പര്‍ - 9287924215

*ഗ്രോബാഗുകള്‍, ശീതകാല പച്ചക്കറി വിളകളുടെ കാബേജ്, കോളിഫ്ലൂവര്‍, റാഡിഷ്, കാരറ്റ്, ബീട്രൂട്ട്, പാലക് എന്നിവയുടെ നല്ല വിത്തിനും നേരത്തെ തന്നെ കര്‍ഷകര്‍ക്ക് വിളിക്കാവുന്ന ചില നമ്പറുകള്‍ - 9946105331, 9388888500

* സസ്യവളര്‍ച്ചയ്ക്കാവശ്യമായിട്ടുള്ള പത്രപോഷണ വളങ്ങള്‍ക്ക് 9946105331 എന്ന നമ്പറില്‍ വിളിക്കുക.

*കാര്‍ഷിക യന്ത്രങ്ങള്‍, കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനും വെര്‍ട്ടിക്കല്‍ ഉദ്യാനങ്ങള്‍ ശരിയാക്കുന്നതിനും 9388888500 എന്ന നമ്പറില്‍ വിളിക്കുക.


Stories in this Section