ഹോം | » |
പുല്‍ത്തകിടിയുടെ പച്ചപ്പിന് ഏത് വളമാണ് ചേര്‍ക്കേണ്ടത്
എന്റെ വീടിന്റെ ഒരു ഭാഗത്ത് പുല്‍ത്തകിടി വളര്‍ത്തുന്നുണ്ട്. ഇതിന് എന്ത് വളം ചേര്‍ക്കണം. പുല്ല് വട്ടത്തില്‍ മഞ്ഞളിക്കുന്നു. പരിഹാരമെന്ത് ? -ജോര്‍ജ് ജോസഫ്, വെള്ളമുണ്ട ചതുരശ്രമീറ്ററിന് 250 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 250 ഗ്രാം എല്ലുപൊടിയും 100 ഗ്രാം ഫാക്ടംഫോസും...
» Read More