അയ്യായിരം ചാക്കില്‍ പച്ചക്കറികൃഷി
അയ്യായിരം ചാക്കില്‍ പച്ചക്കറിക്കൃഷി എന്ന പദ്ധതിയുമായി മുന്നേറുകയാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സി.എസ്.ഐ. ചര്‍ച്ച് യുവജനസഖ്യം. യുവജനസഖ്യം സെക്രട്ടറിയാണ് ഇംഗ്ലീഷ് അധ്യാപകന് കൂടിയായ ആല്വിന് ജോണ്‍. കഴിഞ്ഞ രണ്ടുമാസമായി പള്ളിവക കെട്ടിടത്തിലെ ടെറസിനുമുകളില്‍...
» Read More
ജാതിത്തറവാട്ടിലെ കേരളശ്രീ
മലപ്പുറം കരുവാരക്കുണ്ടിലെ മാത്യു സെബാസ്റ്റ്യനും കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവും കൈകോര്‍ത്തപ്പോള്‍ വാണിജ്യകൃഷിക്ക് പറ്റിയൊരു മുന്തിയ ഇനം ജാതി ഉരുത്തിരിഞ്ഞുഐ.ഐ.എസ്.ആര്. കേരളശ്രീ. ഇതുവരെയുള്ള ജാതിക്കഥകളെയെല്ലാം...
» Read More
ഇവര്‍ വൈറ്റ് കോളര്‍ ജോലി വിട്ടു, മണ്ണിന്റെ മണമുള്ള കര്‍ഷകരാകാന്‍
പാലക്കാട്: മീനച്ചൂടില്‍ ചിറ്റൂരിലെ പാടത്ത് വിയര്‍പ്പൊഴുക്കുകയാണ് മൂന്ന് യുവാക്കള്‍. മദ്രാസ് ഐ.െഎ.ടി. യില്‍ എം.എസ്സി. പഠിച്ചുകൊണ്ടിരിക്കെ ഐ.ടി. കമ്പനി കൊത്തിക്കൊണ്ടുപോയി ജോലിനല്‍കിയ സി.കെ. വൈശാഖ്, തൃശ്ശൂര്‍ കേരളവര്‍മകോളേജില്‍...
» Read More
തേനീച്ച പണം തരും
മൂന്നു ലക്ഷത്തോളം കര്‍ഷകര്‍ക്ക് തേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കിയിട്ടുണ്ട് കാസര്‍കോട് കോളിച്ചാല്‍ റൂറല്‍ ഡവലപ്പ്മെന്റ് സൊസൈറ്റി. ഇതിനു നേതൃത്വം നല്കുന്ന ചാര്‍ളി മാത്യുവിന്റെ വിശേഷങ്ങള്‍... റബ്ബര്‍ കൃഷി ആദായകരമല്ലെന്നത്...
» Read More
ഇവിടെ കാറ്റിന് ഗ്രാമ്പൂമണം
ഇവിടെ കാറ്റിന് ഗ്രാമ്പൂസുഗന്ധമാണ്. വയനാട്ടില്‍ കാപ്പിപൂക്കും കാലംപോലെ അടിമുടി ഹൃദ്യസുഗന്ധം. കോഴിക്കോട്ടെ തൊട്ടില്‍പ്പാലം ഉള്‍പ്പെടുന്ന കാവിലുംപാറ പഞ്ചായത്തിന്റെ മലയോരത്തിന് മുഴുവന്‍ അവകാശപ്പെടാവുന്നതാണ് ഈ ഹൃദ്യത. പ്രതിവര്‍ഷം...
» Read More
അഭിരാമിയുടെ അടുക്കളത്തോട്ടം
കാട്ടാക്കട ഗ്രീന്‍പാലസ് വീട്ടിലെ അഭിരാമി എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ കുട്ടിക്കര്‍ഷകയായി അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി. ആരായിത്തീരാന്‍ മോഹമെന്ന് ചോദിച്ചാല്‍ അറിയപ്പെടുന്ന കര്ഷകയാകണം...
» Read More
കൃഷിയില്‍ സൂരജിന് ഫുള്‍ മാര്‍ക്ക്
കൃഷിയില്‍ നിന്നും നഷ്ടക്കണക്കുകള്‍ പറഞ്ഞ് എല്ലാവരും പടിയിറങ്ങുമ്പോള്‍ കൃഷിയുടെ കൈപിടിച്ച് വളരുകയാണ് പതിനേഴുകാരനായ സൂരജ്. വയനാട് സുല്‍ത്താന്‍ബത്തേരിക്കടുത്ത മാതമംഗലം സ്വദേശിയായ സൂരജ് അമ്പലവയല്‍ ഗവമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി...
» Read More
കൃഷിയില്‍ കൃത്യത, ലാഭം പതിന്മടങ്ങ്
ഭക്ഷ്യോത്പാദനം കൂടുതല്‍ ലാഭകരമാക്കാന്‍ കൃത്യതകൃഷി കര്‍ഷകര്‍ക്ക് സഹായകരമാവുകയാണ്. പരമ്പരാഗത കൃഷിയില്‍നിന്ന് ഈ രീതിയിലേക്ക് ചുവടുമാറ്റിയ കൊല്ലം പടിഞ്ഞാറേ കല്ലട, കാരാളിമുക്ക് സ്വദേശി ജി. വിജയന് പിള്ള ലാഭമിപ്പോള്‍ അഞ്ചിരട്ടിയായെന്ന്...
» Read More
ഇത് കുടുംബകൃഷിയുടെ വിജയം
കണ്ണൂര്‍ ജില്ലയില്‍ മാലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടേരിപൊയില്‍ നവഹരിത സ്വയംസഹായ സംഘത്തിന്റെ മഴക്കാല പച്ചക്കറിത്തോട്ടം ആരെയും ആകര്‍ഷിക്കും. തരിശ്ശായി കിടന്ന പതിനൊന്ന് ഏക്കര്‍ മലഞ്ചെരിവുകള്‍ ഇപ്പോള്‍ നിറയെ ജൈവപച്ചക്കറി...
» Read More
കൈതാരത്ത് വീട് ഇത് കൃഷിവീട്
വേലയുടെ പെരുമയുള്ള നെന്മാറയില്നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ വന്നാല്‍ കൃഷിവേലകളുടെ ഒരു കുടമാറ്റം കാണാം. പൈക്കളും ആട്ടിന്കുട്ടികളും മുയല്‍ക്കുട്ടന്മാരും താറാവും പൂവന്കോഴികളുമൊക്കെ കളിച്ചും പറന്നുമുല്ലസിക്കുന്ന ഒരിടം....
» Read More