നീളമേറിയ കരിമ്പ് കൗതുകമാകുന്നു
മറയൂര്‍: മറയൂര്‍ ഫാത്തിമാ മന്‍സിലില്‍ അക്ബറിന്റെ പുതുച്ചിവയലിലെ കരിമ്പിന്‍ തോട്ടത്തില്‍ പത്തുമാസം വളര്‍ച്ചയെത്തിയ കരിമ്പിന്‍പാടത്ത് ഒരു കരിമ്പിനുമാത്രം അസാധാരണമായ വളര്‍ച്ച. സാധാരണ കരിമ്പ് എട്ടടിയിലധികം വളരാറില്ല. എന്നാല്‍, ഈ കരിമ്പ് വളര്‍ന്നത് 16 അടി ഉയരത്തില്‍....
» Read More
ആത്തപ്പഴത്തില്‍ ഗവേഷണം
കേരള കാര്‍ഷികസര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജില്‍ ആത്തപ്പഴം, സീതപ്പഴം, മുള്ളാത്ത എന്നിവയില്‍ ഗവേഷണപദ്ധതി തുടങ്ങി. കൃഷിക്കാരുടെ വീട്ടുവളപ്പില്‍ കായ്ഫലം തരുന്ന മരങ്ങളിലാണ് പഠനം നടത്തുക. താത്പര്യമുള്ളവര്‍...
» Read More
വെറ്ററിനറി സര്‍വ്വകലാശാല: സ്ഥാപനങ്ങള്‍ - സേവനങ്ങള്‍
കേരളത്തില്‍ വയനാട് ജില്ലയിലെ പൂക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല സംസ്ഥാനത്തെ കാര്‍ഷിക, ക്ഷീരവികസന, മൃഗസംരക്ഷണ മേഖലകളില്‍ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്....
» Read More
കാര്‍ഷിക ശകലം
* ഹൈ-ടെക് കൃഷി വഴി, കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ വിളവുണ്ടാക്കാം. ഹൈ-ടെക് കൃഷി ആവശ്യമായ എല്ലാവിധ സഹായങ്ങള്‍ക്കും പോളി--ഹൗസ് തയ്യാറാക്കുന്നതിനും വിളിക്കുക - 9946105331 * നല്ല പച്ചക്കറി വിത്തുകള്‍ക്കും പച്ചക്കറി തൈകള്‍ക്കും ഉടനെ വിളിക്കാവുന്ന...
» Read More
നാടന്‍ വിത്തിനങ്ങള്‍ രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കുന്നു
കൊച്ചി: തലമുറകളായി സംരക്ഷിച്ചുവരുന്ന കാര്‍ഷിക വിളകളെ ഇനി രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കാം. വിത്തിനങ്ങളുടെ അവകാശികളായ വ്യക്തികള്‍ക്കും കര്‍ഷക സമൂഹത്തിനും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കും ഇവര്‍ സംരക്ഷിച്ച് പോരുന്ന സസ്യങ്ങള്‍ രജിസ്റ്റര്‍...
» Read More
ഞവര ഉത്പാദക ഡയറക്ടറി
കേരളത്തിന്റെ തനത് ഔഷധനെല്ലിനമായ ഞവരയുടെ കൃഷിയും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടറി തയ്യാറാക്കുന്നു. ഡയറക്ടറിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍...
» Read More
നാട്ടറിവുകള്‍
*മരച്ചീനി നടുന്നയവസരത്തില്‍, കൂടെ ചെത്തിക്കൊടുവേലിയോ കച്ചോലമോ നട്ടാല്‍ തുരപ്പന്‍, എലിശല്യം നിയന്ത്രിക്കാം. *വെണ്ട, കൂര്‍ക്ക എന്നിവ നടുമ്പോള്‍, കൂടെ കനകാംബരം നട്ടാല്‍ നിമ വിരശല്യം കുറയ്ക്കാം. *കടലാടിച്ചെടി, അരിപ്പൂച്ചെടി എന്നിവ സമൂലം...
» Read More
മണ്ണിന്റെ ജീവന്‍ തിരിച്ചുപിടിക്കാം
വിളകളുടെ ഉത്പാദനക്ഷമത നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് മണ്ണ്. രാസവസ്തുക്കളുടെ അമിതോപയോഗം മണ്ണിനെ മരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതവും ഉപകാരികളുമായ സൂക്ഷ്മജീവികളുടെ വംശവര്‍ധന സുസ്ഥിരകാര്‍ഷിക വികസനത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു....
» Read More
കരിക്ക് ചെത്താന്‍ പറ്റിയ യന്ത്രമുണ്ടോ?
കരിക്ക് പാര്‍ലര്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നു. കരിക്ക് ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ പാകത്തില്‍ തയ്യാറാക്കാന്‍ എന്തെങ്കിലും യന്ത്രങ്ങളുണ്ടോ? -ജോസ് മാര്‍ക്കോസ്, പാലാ. കരിക്കില്‍ അനായാസം ദ്വാരമിടാനും മുറിച്ച് കാമ്പ് പുറത്തെടുക്കാനും...
» Read More
ചെണ്ടുമല്ലി പൂക്കളുടെ വൃന്ദാവനമായി രാജാക്കാട്
രാജാക്കാട്(ഇടുക്കി) :നാണ്യവിളകളും പഴങ്ങളും പച്ചക്കറികളും മാത്രമല്ല മലയോരമണ്ണില്‍ പൂക്കളും നൂറുമേനി വിളയുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് രാജാക്കാട് ഗ്രാമപ്പഞ്ചായത്തിലെ ഭരണസമിതിയംഗങ്ങളുടെ നേതൃത്വത്തിലുള്ള വൃന്ദാവനം വനിതാ കൂട്ടായ്മ.ഗ്രാമപ്പഞ്ചായത്തിനുസമീപത്ത്...
» Read More