CHITRAKADHAKAL
STORIES
മണ്ടുകുരങ്ങനും ചിണ്ടു കുരങ്ങനും ചങ്ങാതിമാരായിരുന്നു. മണ്ടു കുരങ്ങന് മഹാ ആര്ത്തിക്കാരനായിരുന്നു. ഒരു ദിവസം അവര്‍ കളിച്ചു നടക്കുമ്പോള്‍ കുറച്ചുദൂരെ ഒരു മാവില്‍ രണ്ട് മാമ്പഴം പഴുത്തു ..
പണ്ടൊക്കെ സൂര്യനും ചന്ദ്രനും ഭൂമിയില്‍ തന്നെയായിരുന്നു താമസം. പിന്നെ അവരെങ്ങനെ ആകാശത്തിലെത്തി എന്നല്ലേ ? ആ കഥ കേട്ടോളൂ. സൂര്യനും ചന്ദ്രനും വെള്ളവും ഉറ്റ ചങ്ങാതിമാരായിരുന്നു. സൂര്യന് ..
പര്‍വത രാജനായ ഹിമവാന് ഒരിക്കല്‍ തപസ്സനുഷ്ഠിച്ചു. ദേവി തന്റെ മകളായി അവതരിക്കണം. അതിനുവേണ്ടിയാണ് തപസ്സ്. ആ കൊടും തപസ്സ് കാലങ്ങളോളം നീണ്ടു. ഒരു ദിവസം തപസ്സില്‍ നിന്നുണര്‍ന്ന ഹിമന് സന്ധ്യാവന്ദനത്തിനായി ..
അനില്‍ കുമാര്‍
കുരങ്ങുരാജാവിനും ഭാര്യക്കും ഒരേയൊരു മകനേയുള്ളൂ. പക്ഷേ, പറഞ്ഞിട്ടെന്താ മരമണ്ടനായിരുന്നു കുഞ്ഞിക്കുരങ്ങന്. ''രാജാവിന്റെ മകനായിട്ടെന്താ? കുഞ്ഞിക്കുരങ്ങന് മഹാ മണ്ടച്ചാരാ...'', മറ്റു കുരങ്ങന്മാര് ..
സുഭാഷ് ചന്ദ്രന്
ലംബുറാം മുതലാളി വെള്ളപ്പൊക്കത്തില്‍ പെട്ട കഥ കേട്ടിട്ടില്ലേ? ഇല്ലെങ്കില്‍ ആ കഥയാകട്ടെ ഇത്തവണ: പട്ടണത്തിലെ ഏറ്റവും സമ്പന്നനായ ലംബുറാം മഹാദൈവഭക്തനും കൂടിയായിരുന്നു. എന്നും രാവിലെ എഴുന്നേറ്റാല്‍ ..
മഹാമണ്ടൂസാണ് ബിസിനസ്സുകാരനായ മത്തായിച്ചന്. ഒരു ദിവസം മത്തായിച്ചന് ടൗണില്‍നിന്ന് വരുമ്പോള്‍ ചങ്ങാതിയായ തോമാച്ചനെ കണ്ടു. ''എന്താ മത്തായിച്ചാ, മുഖം വല്ലാതിരിക്കുന്നുണ്ടല്ലോ?'', മത്തായിച്ചനെ ..
ഒരിക്കല്‍ ഒരിടത്ത് ഒരു അമ്മയെലിയും കുഞ്ഞും താമസിച്ചിരുന്നു. ഒരുദിവസം കുഞ്ഞനെലി പറമ്പില്‍ ഓടിക്കളിച്ച് നടക്കുകയായിരുന്നു. അപ്പോള്‍ അവന് ഒരു പശുവിനെ കണ്ടു. രണ്ടു വലിയ കൊമ്പുകളുള്ള ..
ശംഭു
കണ്ണന്നൂരിലെ കന്നിയമ്മയുടെ പുന്നാരമോനാണ് കണ്ണന്. കൊച്ചുകുട്ടിയാണെങ്കിലും ബുദ്ധിയുടെയും സൂത്രത്തിന്റെയും കാര്യത്തില്‍ കണ്ണനെ വെല്ലാന്‍ ആ നാട്ടില്‍ മറ്റാരുമില്ല! നല്ലവനായ അവനെ നാട്ടുകാര്‍ക്കെല്ലാം ..
വിഷ്ണു
അറേബ്യയിലെ ഒരു സുല്‍ത്താന്റെ മകളായിരുന്നു അതിസുന്ദരിയായ മെഹര്‍ രാജകുമാരി. അമ്മ മരിച്ചുപോയ മെഹറിനെ സുല്‍ത്താന്‍ പൊന്നുപോലെയാണ് പോറ്റിവളര്‍ത്തിയത്. മെഹറിന്റെ മുഖമൊന്നു വാടിയാല്‍ സുല്‍ത്താന്‍ ..
അനില്‍കുമാര്‍
മഹാമണ്ടൂസാണ് ശാസ്ത്രജ്ഞനായ ബ്ലുംഗൂസ്. ഒരിക്കല്‍ ബ്ലുംഗൂസ് വീമ്പിളക്കി: ''ഞാനൊരുഗ്രന്‍ സാധനം കണ്ടുപിടിച്ചേ! കേടുമാറ്റന് യന്ത്രം! നിങ്ങളുടെ കേടായ സാധനങ്ങള്‍ ഇതിനകത്തുവെച്ചാല് ഉടനെ ..
സുഭാഷ് ചന്ദ്രന്
തട്ടിന്മുകളിലെ എലികള്‍ക്കിടയില്‍ പുതിയൊരു പേടി പടര്‍ന്നു. ആ വീട്ടിലെ യജമാനന് പുതിയൊരു പൂച്ചയെ കൊണ്ടുവന്നിരിക്കുന്നു. ഇതുവരെ ഉണ്ടായിരുന്ന മടിയന്പൂച്ചയെപ്പോലെയല്ല ഇവന്! എലിയെ കണ്ടാല്‍ ..
നൗഷാദ് പൂളമണ്ണ
മഹാ വികൃതിയാണ് മങ്ങാട്ടുവീട്ടിലെ മങ്ങുണ്ണിയമ്മയുടെ മകന് മക്രുണ്ണി. ഒരു ദിവസം മക്രുണ്ണി, മങ്ങാട്ടുവീട്ടിലെ മഞ്ചാടി മരച്ചോട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞന്‍ ..
പുഷ്പ ബി. ഗോവിന്ദ്
പടയ്ക്കുപോയ പൂച്ചയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പണ്ടുപണ്ട് ആര്‍തര്‍ രാജാവിന്റെ കാലത്തു നടന്ന കഥയാണ്. ഇംഗ്ലണ്ടിലെ ഒരു കാട്ടില്‍ കുറെ പൂച്ചകള്‍ ചേര്‍ന്ന് പട്ടാളമുണ്ടാക്കി. 'കമാന്‍ഡര്‍ ..
വിഷ്ണു
മഹാമടിയനാണ് ശങ്കുവാശാന്. ഒരുദിവസം ശങ്കുവാശാന്റെ ഭാര്യ നീലി ആശാനോടു പറഞ്ഞു: ''അല്ല മനുഷ്യാ, നിങ്ങളിങ്ങനെ മടിപിടിച്ചിരുന്നാലെങ്ങനെയാ? വല്ല പണിക്കും പോ! എന്നിട്ട് ഉണ്ണാനുള്ള വകയുണ്ടാക്ക്!'' ..
സുഭാഷ്ചന്ദ്രന്
വിദര്‍ഭയില്‍ പണ്ട് ജ്ഞാനദത്തന്‍ എന്നു പേരുള്ള ഒരു ഗുരുവും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഉണ്ടായിരുന്നു. ആശ്രമത്തിലെ ഓരോ കാര്യങ്ങളും ചെയ്യാന്‍ ഗുരു ശിഷ്യന്മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ..
അനില്‍
ഗോപാലുവിന്റെ പശു കറക്കുമ്പോള്‍ അയാളെ എന്നും തൊഴിക്കും. ഒരു ദിവസം ഗോപാലു പശുവിനെ കറക്കാന്‍ മറന്നു. അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പശുവിന്റെ കരച്ചില് കേട്ടു. ''ഹും...മ്പേ...'' ''കേട്ടോടീ... ..
ശൂരനാട് രവി
ഒരിടത്തൊരിടത്ത് ഒരു വീട്ടില്‍ ഒരമ്മയും രണ്ടു ആണ്‍മക്കളുമുണ്ടായിരുന്നു. ആണ്മക്കളില് മൂത്തവന് വലിയ ദുഷ്ടനായിരുന്നു. അയാളുടെ ഭാര്യയാണെങ്കില്‍ മഹാദുഷ്ട! അങ്ങനെ ദുഷ്ടസഹോദരനും ദുഷ്ടഭാര്യയും ..
സുഭാഷ് ചന്ദ്രന്
ജപ്പാനില്‍ പണ്ട് രണ്ടു മരംവെട്ടുകാര്‍ ഉണ്ടായിരുന്നു. മിഫൂണും അകിരയും. കഠിനാദ്ധ്വാനിയായ മിഫൂണ് നേരം പുലര്‍ന്നാല്‍ അന്തിയാകുംവരെയും കാട്ടില്‍ വിറകുവെട്ടാന്‍ പോകും. എന്നിട്ട് അതൊക്കെ ..
എല്‍.പി.
മണ്ടപ്പപുരത്തെ രാജാവായിരുന്നു തിരുമണ്ടവര്മന്. ഇഷ്ടപ്പെട്ടത് എന്തെങ്കിലും കാഴ്ചവെച്ചാല്‍ തിരുമണ്ടവര്മന് കനിയും. അങ്ങനെ പലരും തിരുമണ്ടന്‍ തിരുമേനിയെ പറ്റിച്ച് സസുഖം കഴിഞ്ഞുകൂടി. ..
ചന്ദ്രന് മുക്കോത്തൊടി
വീരവര്‍മ മഹാരാജാവ് ചിലപ്പോള്‍ ചില വികൃതികള്‍ ഒപ്പിക്കും. ഒരു ദിവസം അദ്ദേഹം മന്ത്രിയോടു പറഞ്ഞു: ''മന്ത്രീ, നാം വേഷം മാറി നാടു ചുറ്റാന്‍ പോകുകയാണ്. നാളെയേ മടങ്ങിവരികയുള്ളൂ!'' ''അടിയന്'', മന്ത്രി ..
സുഭാഷ് ചന്ദ്രന്
സിംഹവും കടുവയും പുലിയും കാട്ടരുവിയുടെ തീരത്തു കണ്ടുമുട്ടി.''എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?'', സിംഹം കുശലം ചോദിച്ചു. ''ഓ, അങ്ങനെ ജീവിച്ചുപോകുന്നു!'', കടുവ പറഞ്ഞു: ''എന്നും ഇരകളെ ഓടിച്ചിട്ടു പിടിക്കുന്നു, ..
മണ്ടന്‍ മാംഗുവിന്റെ അതേ മുഖച്ഛായയാണ് കള്ളന് കാംഗുവിന്. ഒരു ദിവസം കള്ളന് കാംഗുവാണെന്നു കരുതി പള്ളിയിലെ അച്ചന് മാംഗുവിനെ വിളിച്ചു. ''മോഷണം ഒരിക്കലും നല്ലതല്ല...'' അച്ചന് ഉപദേശിച്ചു: ''നീ ..
സുഭാഷ് ചന്ദ്രന്
പാടലീപുത്രത്തില്‍ പണ്ട് ശ്വേതകേതു എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ടു പുത്രന്മാരാണ്. ഇരട്ടപിറന്ന വീരകേതുവും ധര്‍മ്മകേതുവും. വീരകേതു ആളൊരു മുന്‍ശുണ്ഠിക്കാരനും മറ്റുള്ളവരോട് ..
സുഭാഷ് ചന്ദ്രന്
ചൈനയിലെ രാജാവായ മിഫൂണ് അഹങ്കാരിയായിരുന്നു. ലോകത്തു കിട്ടാവുന്ന ഏറ്റവും വിലപിടിച്ച വസ്തുക്കള്‍ കൊണ്ട് കൊട്ടാരം നിറയ്ക്കലാണ് രാജാവിന്റെ ഇഷ്ടവിനോദം. അങ്ങനെയിരിക്കെ ഒരു ദിവസം, മഹാ പണ്ഡിതനായ ..
സുഭാഷ് ചന്ദ്രന്
ശ്രദ്ധിച്ചുകേള്‍ക്കേണ്ട ഒരു കഥയാണ്. ഒരിക്കല്‍ ഒരു കുഴിമടിയന് കുട്ടി തന്റെ നഖം വെട്ടി മുറ്റത്തിട്ടു. അതിലേ പറന്നു വന്ന ഒരു കിളി അത് നഖമാണെന്നറിയാതെ കൊത്തിത്തിന്നു. പിറ്റേന്ന് തീറ്റ ..
മണികണ്ഠന് കോട്ടായി
ഒരിക്കല്‍ റഷ്യയിലെ ഒരു സാര്‍ചക്രവര്‍ത്തി കാട്ടില്‍ നായാട്ടിനു പോയതായിരുന്നു. അവിടെവെച്ച് അദ്ദേഹം ഒരു കഴുകനെ കണ്ടു. അതിന്റെ ചിറകുകള്‍ക്ക് സ്വര്‍ണവര്‍ണമായിരുന്നു! അതിനെ വെടിവെച്ച് ..
സജനു ജോണ്‍, പാലാരിവട്ടം
അമ്മിണിയമ്മയുടെ വീട്ടില്‍ രണ്ട് സുന്ദരിപ്പൂച്ചക്കുഞ്ഞുങ്ങള് ഉണ്ടായിരുന്നു. മിന്നുവും മീട്ടുവും! രണ്ടുപേരെയും കണ്ടാല്‍ ഒരേപോലെയുണ്ടായിരുന്നു. മീട്ടുപ്പൂച്ച മഹാവിരുതത്തിയാണ്. ..
ഗീത പി.എ. കല്ലട
എപ്പോഴും പരാതി പറയുന്ന ഒരാളാണ് കിട്ടയ്യന്. എന്തെങ്കിലും നിസ്സാരപ്രശ്നമുണ്ടായാല് മതി, ഉടന്‍ അയാള്‍ കൊട്ടാരത്തിലെത്തി രാജാവിനോട് പരാതി പറയും. ദിവസവും കിട്ടയ്യന്റെ പരാതി കേട്ട് രാജാവ് ..
സുഭാഷ് ചന്ദ്രന്
മഥുരയില്‍ പണ്ടുപണ്ട് മണിലാല്‍ എന്നൊരു പിശുക്കന് ഉണ്ടായിരുന്നു. മണിലാലിനെ വെറും പിശുക്കനെന്നു പോരാ അറുപിശുക്കനെന്നു തന്നെ വിളിക്കണം. നന്നായി ഭക്ഷണം കഴിക്കാതെ, നല്ല വസ്ത്രങ്ങള്‍ വാങ്ങി ..
പ്രിയദര്‍ശിനി
ആര്ക്കേഡിയാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്നു സെര്‍സിയോണ്‍. സെര്സിയോണിന് അതിസുന്ദരിയായ ഒരു പുത്രിയുണ്ടായിരുന്നു. ആലോപെ എന്നായിരുന്നു അവളുടെ പേര്. ആലോപെയുടെ സൗന്ദര്യത്തെപ്പറ്റി ..
സുഭാഷ് ചന്ദ്രന്
ചൈനയില്‍ ഒരു ബുദ്ധസന്ന്യാസി ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ശിഷ്യനും. ഒരിക്കല്‍ ധ്യാനിക്കാന്‍ പറ്റിയ ഒരിടം തേടി രണ്ടാളും കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. കുറേക്കൂടി തെക്കോട്ടുപോയാല്‍ ..
ശംഭു
നല്ല ഇരുട്ടുള്ള ഒരു രാത്രി! ശങ്കുവും കൂട്ടുകാരന് മങ്കുവും കൂടി ടോര്‍ച്ചും തെളിച്ച് നടന്നുവരികയായിരുന്നു. ''മങ്കൂ, പേടിയുണ്ടെങ്കില്‍ നീയെന്റെ മുമ്പേ നടന്നോ!'' പേടിത്തൊണ്ടന്‍ ശങ്കുവിന്റെ ..
സുഭാഷ് ചന്ദ്രന്
ചിഞ്ചില്ലംകാട്ടില് ഒരു മിങ്കന് കുരങ്ങന് ഉണ്ടായിരുന്നു. മിങ്കന് കുരങ്ങന് എപ്പോഴും മുഖം വീര്പ്പിച്ചിരിക്കുന്നതേ നമുക്കു കാണാന്‍ കഴിയൂ. കാരണമെന്തെന്നോ? അവന് എല്ലാവരോടും പിണക്കത്തിലാണ്! ..
അമല്‍ ജയിംസ്,ശ്രീകാര്യം
ഒരു കുറുക്കന് വിശന്നു വലഞ്ഞ് നടക്കുകയായിരുന്നു. അപ്പോഴാണ് അവന് ഒരു ആന ചത്തു കിടക്കുന്നത് കണ്ടത്. കുറുക്കന് സന്തോഷത്തോടെ ആനയുടെ ശരീരം കടിച്ചു കീറാന്‍ ശ്രമിച്ചു. പക്ഷേ, കുറുക്കനുണ്ടോ ..
ആല്‍ബര്‍ട്ട് വലവൂര്‍
മഹാ മണ്ടൂസാണ് ചൊട്ടു. ചൊട്ടു ഒരിക്കല്‍ തന്റെ കൂട്ടുകാരുമൊത്ത് തോണിയില്‍ യാത്ര ചെയ്യുകയായിരുന്നു. പാട്ടും ബഹളവുമൊക്കെയായി തോണി അങ്ങനെ നീങ്ങിക്കൊണ്ടിരിക്കെ, പെട്ടെന്നാണ് അതുണ്ടായത്- ..