e-VIDYA
'ഹായ്, ഉഗ്രന്‍ മീന്‍കറിയും മീന്‍പൊരിച്ചതുമൊക്കെയുണ്ടെങ്കില്‍ ഇടങ്ങഴി അരിയുടെ ചോറുകൂടി അകത്താക്കാം!', പലരും ഭക്ഷണം കഴിക്കുംമുമ്പ് ഇങ്ങനെ ചിന്തിക്കുന്നവരാണ്. കാരണം നമ്മുടെ ഭക്ഷണത്തിലെ ..
ചിലന്തിവലകൊണ്ടൊരു കുപ്പായമുണ്ടാക്കിയാലോ? സംഗതി തമാശയല്ല കേട്ടോ, മഡഗാസ്‌കറിലെ വസ്ത്രനിര്‍മാതാവായ സൈമണ്‍ പിയേഴ്‌സ്, ഗോള്‍ഡന്‍ ഓര്‍ബ് സ്‌പൈഡര്‍ എന്നയിനം ചിലന്തിയുടെ വലയില്‍നിന്ന് ..
1962-ലാണ് എല്‍.ഇ.ഡി. യുടെ ഉദയം. അര നൂറ്റാണ്ടുകൊണ്ട് വിസ്മയിപ്പിക്കുന്ന തരത്തിലുള്ള കടന്നുകയറ്റമാണ് ഈ ഇത്തിരിക്കുഞ്ഞന്മാര്‍ സമൂഹത്തില്‍ നടത്തിയിരിക്കുന്നത്.1927-ല്‍ റഷ്യക്കാരനായ ഒലേഗ് വ്ലൂഡ്മിറോമിഷ് ..
ഇന്നത്തെ തലമുറയ്ക്ക് വായിക്കാന്‍ ഒരുപാടു കത്തുകള്‍, വിവര്‍ത്തനങ്ങളായും അല്ലാതെയും പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ടുണ്ട്. അത്തരം ഏതാനും പുസ്തകങ്ങളെപ്പറ്റി ചില വിവരങ്ങള്‍: ഒരച്ഛന്‍ മകള്‍ക്കയച്ച ..
രാജ്യത്തെ ഓരോ പോസ്റ്റ് ഓഫീസിനെയും തിരിച്ചറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തുകളുടെ അഡ്രസില്‍ അവസാനം ആറ് അക്കമുള്ള ഒരു നമ്പര്‍ കണ്ടിട്ടില്ലേ അതാണ് പോസ്റ്റല്‍ ഇന്‍ഡക്‌സ് ..
ലണ്ടനിലെ ഡിറേറ്റ ആന്‍ഡ് കമ്പനിയാണ് ഇന്ത്യന്‍ തപാല്‍വകുപ്പിനു വേണ്ട കവറും സ്റ്റാമ്പുകളുമെല്ലാം മുന്‍പ് അച്ചടിച്ചിരുന്നത്. പിന്നീടത് 1926-ല്‍ ആരംഭിച്ച ഇന്ത്യാ സെക്യൂരിറ്റി പ്രസിലേക്ക് മാറ്റി. ..
ലോകത്തിലെ ആദ്യത്തെ തപാല്‍പെട്ടി സ്ഥാപിച്ചത് പാരീസിലാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഡീവിലേയര്‍ എന്ന ഫ്രഞ്ചുകാരനാണ് ഇതിനു പിന്നില്‍. 1653 ല്‍ പാരീസ് നഗരത്തില്‍ ആദ്യ തപാല്‍പെട്ടി ..
കടലാസില്‍ കത്തെഴുതുന്ന പതിവ് ആരംഭിച്ചിട്ട് അധികകാലമായില്ല. അതിനുമുന്‍പ് സന്ദേശങ്ങള്‍ കുറിച്ചത് കല്ലിലും കളിമണ്ണിലും പാപ്പിറസ് ഇലകളിലുമൊക്കെയായിരുന്നു. പിന്നീട് പാപ്പിറസ് ഇലകൊണ്ട് ..
കത്തെഴുതി അയയ്ക്കുമ്പോള്‍ സ്റ്റാമ്പ് ഒട്ടിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ പണ്ടുണ്ടോ സ്റ്റാമ്പുകള്‍. കത്ത് എഴുതുന്നയാള്‍ കത്ത് അയയ്ക്കുന്നതിനു കൂലി കൊടുക്കുന്ന ഏര്‍പ്പാടായിരുന്നു ..
60 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കാണ് ഈ രോഗം പിടിപെടുവാന്‍ സാധ്യത കൂടുതല്‍. എന്നാല്‍ 40 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഇതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നതാണ് പുതിയ പഠനം. പ്രായമേറുമ്പോള്‍ ..
തലച്ചോറിലെ ന്യൂറോണുകള്‍ തുടര്‍ച്ചയായി നശിക്കുന്നതുമൂലമാണ് അല്‍ഷിമേഴ്‌സ് എന്ന രോഗം പിടിപെടുന്നത്. നാഡീകലകളില്‍ അലേയമായ ഒരുതരം മാംസ്യം അടിഞ്ഞുകൂടി പ്ലേക് രൂപപ്പെടുന്നതുമൂലമാണ് ..
ലോകപ്രശസ്തമായ ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളെപ്പറ്റി കേട്ടിട്ടില്ലേ? അതേപോലെ ശ്രദ്ധേയമാകാന്‍ പോകുന്ന ഒരു ഡയറിക്കുറിപ്പുണ്ട്. ഈ വര്‍ഷം ലോക പുസ്തകവിപണിയില്‍ വില്‍പനയ്‌ക്കെത്തിയ ..
ജര്‍മന്‍ ഡോക്ടറായ അലോയ്‌സ് അല്‍ഷിമറാണ് 1906-ല്‍ അല്‍ഷിമേഴ്‌സ് എന്ന ഓര്‍മനശിക്കുന്ന രോഗത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. വഴ്‌സബര്‍ഗ്‌റി സര്‍വകാലാശാലയില്‍നിന്നും ..
ഒരിക്കല്‍ ജപ്പാന്‍ പ്രധാനമന്ത്രി യാഷ്ഹിറോ നക്കസോണ്‍ അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനുമായുള്ള ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയത്. ചടങ്ങ് തുടങ്ങി ..
കന്നുകാലികളെ മേച്ചും കായ്കനികള്‍ ഭക്ഷിച്ചും നാടോടികളായി അലഞ്ഞുതിരിഞ്ഞിരുന്ന ആര്യന്മാര്‍ ഇന്ത്യയിലെത്തിയപ്പോള്‍ സ്ഥിരതാമസമാക്കിയ, സ്വന്തമായി കൃഷിരീതികള്‍ വികസിപ്പിച്ചെടുത്ത ദ്രാവിഡജനതയെയാണ് ..
ഋഗ്വേദകാലത്ത് കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം ലഭിച്ചിരുന്നു. മതപരമായ ചടങ്ങുകളിലെല്ലാം പുരുഷന്മാരോടൊപ്പം സ്ത്രീകളും പങ്കുകൊണ്ടിരുന്നു. സ്ത്രീകള്‍ക്ക് സ്വന്തം ..
ഭാരതത്തെ പൊതുവെ ആര്യാവര്‍ത്തം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഈ രാജ്യം മുഴുവന്‍ ഏതെങ്കിലും ഒരു രാജാവിന്റെ കീഴിലായിരുന്നില്ല. വ്യത്യസ്തമായ അനവധി ഗോത്രങ്ങളും വര്‍ഗങ്ങളുമായി ..
പ്രകൃതിപ്രതിഭാസങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ട ആര്യന്മാര്‍ ഭയത്തില്‍നിന്ന് മോചനം നേടാനായി പ്രകൃതി ശക്തികളെ ആരാധിക്കാന്‍ തുടങ്ങി. ഇടി, മിന്നല്‍, അഗ്‌നി, ഭൂമി, ആകാശം എന്നിവയെയൊക്കെ പ്രതീകവത്കരിച്ചുകൊണ്ട് ..
വേദകാലത്തിന്റെ അവസാന ഘട്ടത്തിലാണ് നമ്മുടെ മഹത്തായ ഇതിഹാസ കാവ്യങ്ങളായ മഹാഭാരതവും രാമായണവും രചിക്കപ്പെടുന്നത്. പില്‍ക്കാലവൈദികകാലഘട്ടത്തിലെത്തിയപ്പോള്‍ ആര്യന്മാരുടെ വീക്ഷണത്തിലും ..
കൃഷിയും കന്നുകാലിവളര്‍ത്തലുമായിരുന്നു ആര്യന്മാരുടെ മുഖ്യതൊഴില്‍. ഗോതമ്പും യവവുമായിരുന്നു പ്രധാന കൃഷി. പശു, കാള, ആട്, കുതിര, നായ മുതലായ മൃഗങ്ങളെ പരിപാലിച്ചിരുന്നു. കിണറുകളും കുളങ്ങളും ..
ആര്യന്മാരുടെ ജീവിതത്തെയും സംസ്‌കാരത്തെയും കുറിച്ച് നമുക്ക് വിവരങ്ങള്‍ ലഭിക്കുന്നത് അക്കാലത്തെ സാഹിത്യകൃതികളില്‍നിന്നാണ്. വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ബ്രാഹ്മണങ്ങള്‍, സൂത്രങ്ങള്‍ എന്നിങ്ങനെ ..
ഇന്ത്യാചരിത്രത്തില്‍ വളരെ മഹത്തായ ഒരു സ്ഥാനമാണ് ആര്യന്മാര്‍ക്കുള്ളത്. നമ്മുടെ ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ചുകൊണ്ടായിരുന്നു അവര്‍ ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയിലെ ആദിമനിവാസികളായ ..