കല്ലിലും ഇലയിലും
കടലാസില്‍ കത്തെഴുതുന്ന പതിവ് ആരംഭിച്ചിട്ട് അധികകാലമായില്ല. അതിനുമുന്‍പ് സന്ദേശങ്ങള്‍ കുറിച്ചത് കല്ലിലും കളിമണ്ണിലും പാപ്പിറസ് ഇലകളിലുമൊക്കെയായിരുന്നു. പിന്നീട് പാപ്പിറസ് ഇലകൊണ്ട് കടലാസ് ഉണ്ടാക്കിത്തുടങ്ങിയപ്പോള്‍ കത്തെഴുത്ത് കടലാസിലായി. ഭാരതത്തില്‍ പണ്ടുകാലത്ത് ചെമ്പുതകിടിലും താളിയോലകളിലും ആയിരുന്നു കത്തെഴുതിയിരുന്നത്.
തയ്യാറാക്കിയത് ഡോ. അനിത എം.പി
![]() |
പാപ്പിറസ് കൊണ്ടുണ്ടാക്കിയ കടലാസ് |
തയ്യാറാക്കിയത് ഡോ. അനിത എം.പി