മാജിക് പെന്‍സില്‍
ഹായ് കൂട്ടുകാരെ , ഇത്തവണ മാജിക് അങ്കിള്‍ പഠിപ്പിക്കുന്നത് കാന്തിക ശക്തിയുള്ള മാജിക് പെന്സിലുണ്ടാക്കാനാണ്. റെഡിയല്ലേ...?
കൂട്ടുകാര്‍ക്കിടയില്‍ എളുപ്പം കാണിക്കാവുന്ന ഒരു മാജിക്കാണിത്. ഒരു പെന്‍സിലോ പേനയോ മാത്രമാണ് ഇതിനായി വേണ്ടത്. മറ്റ് മാജിക്കുകളുടെ പോലെ ഇതിന് പ്രത്യേക തയ്യാറെടുപ്പുകളൊന്നും വേണ്ടകേട്ടോ.

ആദ്യം പെന്‍സില്‍ കൈയിലെടുക്കുക. പിന്നെ കൈപ്പത്തി മെല്ലെ നിവര്‍ത്തി പെന്‍സില്‍ താഴേക്ക് വീഴ്ത്തുന്നപോലെ പിടിക്കുക. പിന്നെ മന്ത്രം ചൊല്ലേണ്ട താമസം ' ആബ്രകഡാബ്ര' മാജിക്ക് പെന്സിലിതാ ഒട്ടിയിരിക്കുന്നു....

ഈ മാജിക്കിന്റെ രഹസ്യം ഇതാ ഈ ചിത്രത്തില്‍ വ്യക്തമല്ലേ... ആര്‍ക്കും മനസ്സിലാക്കാനാവും എന്നതിനാല്‍ വിവരിക്കുന്നില്ല.
- വിശ്വനാഥന്

NEXT