Follow us on
Download
ദുരന്തക്കെടുതികളില് നിറവയറുമായി 50,000 യുവതികള്‍
കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം വിതച്ച കെടുതികള്‍ക്കിടെ ദുരിതമനുഭവിച്ച് 50,000- ത്തോളം ഗര്‍ഭിണികളും. ജനസംഖ്യാ വളര്‍ച്ചയുമായി ബന്ധപ്പെട്ട് പഠനംനടത്തുന്ന ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു.എന്‍.എഫ്.പി.എ. പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്...
read more...
നടുക്കം മാറാതെ
എ എഫ് പിയുടെ ദൗത്യവുമായി ഏപ്രില്‍ ഇരുപത്തിയഞ്ചിനാണ് എ എഫ് പി കാഠ്മണ്ഡു ബ്യൂറോ ചീഫ് അമ്മു കണ്ണമ്പിള്ളിയും എ എഫ് പിയുടെ ദക്ഷിണേഷ്യന്‍ ഫോട്ടോ ചീഫ് റോബര്‍ട്ടോയും എവറസ്റ്റിന്റെ ബേസ് ക്യാമ്പില്‍ എത്തുന്നത്. അവര്‍ എത്തിച്ചേര്‍ന്ന്...
read more...
നേപ്പാളിലെ വലിയ ഭൂചലനങ്ങള്‍
1934 ജനവരി 15: നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 8 ആയിരുന്നു തീവ്രത. ബിഹാര്‍-നേപ്പാള്‍ ഭൂകമ്പം എന്നറിയപ്പെട്ട ഇതില്‍ ഇന്ത്യയിലും നേപ്പാളിലുമായി 16,000-ത്തിലേറെപ്പേര്‍ മരിച്ചു. 1980...
read more...
ധാരഹാര തകര്‍ന്നടിഞ്ഞു, ഒരിക്കല്‍ക്കൂടി
കാഠ്മണ്ഡു: ആറ് പതിറ്റാണ്ടുമുമ്പുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞതാണ് കാഠ്മണ്ഡുവിന്റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ധാരഹാര ഗോപുരം. വീണ്ടും പണിതുയര്‍ത്തിയ ഈ ഒമ്പതുനില ഗോപുരം 2005-ല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു....
read more...
നേപ്പാള്‍ ദുരിതാശ്വാസത്തിന് സി.പി.എമ്മിന്റെ പത്തുലക്ഷം
ന്യൂഡല്‍ഹി: നേപ്പാള്‍ ഭൂകമ്പദുരിതാശ്വാസപ്രവര്ത്തനങ്ങള്ക്ക് സി.പി.എം. കേന്ദ്രകമ്മിറ്റി പത്തുലക്ഷംരൂപ സഹായധനം നല്കി. ദുരന്തബാധിതര്‍ക്ക് കൂടുതല്‍ സഹായത്തിനായി ധനസമാഹരണം നടത്താന്‍ സി.പി.എം. നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക്...
read more...
നേപ്പാളിലെ നടുക്കുന്ന ഓര്‍മകളുമായി അവര്‍ നാട്ടിലെത്തി
മറയൂര്‍ (ഇടുക്കി): നേപ്പാളിലെ ദുരന്തഭൂമിയില്‍നിന്ന് അവര്‍ ഉറ്റവരുടെ സ്നേഹസാന്ത്വനത്തിലേക്ക് മടങ്ങിയെത്തി. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും. അതുവരെ പ്രാര്‍ഥനയോടെ കാത്തിരുന്ന അച്ഛനമ്മമാര്‍ക്ക്...
read more...
നേപ്പാളിന്റെ കണ്ണീരൊപ്പാന്‍ എം.പിമാരും; ദുരിതാശ്വാസത്തിന് ഒരു മാസത്തെ വേതനം
ന്യൂഡല്‍ഹി: ഒരുമാസത്തെ വേതനം നേപ്പാള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്കാന് ലോക്സഭ ഒറ്റക്കെട്ടായി തീരുമാനിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപവീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്...
read more...
ഇന്ത്യയിലെ 38 നഗരങ്ങള്‍ ഭൂകമ്പസാധ്യതമേഖലയില്
പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും ന്യൂഡല്‍ഹി: കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ രാജ്യത്തെ 38 നഗരങ്ങള്‍ ഭൂകമ്പ സാധ്യതാമേഖലയില്പ്പെട്ടത്. ഇതിനുപുറമെ, 60 ശതമാനം പ്രദേശങ്ങളും ഭൂചലനത്തെ ചെറുക്കാനാവാത്തവിധം...
read more...
അരുണും കുടുംബവും ഭൂകമ്പം കണ്ടു; രണ്ടായിരം അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന്
കൊച്ചി: ശനിയാഴ്ച നേപ്പാള്‍ പിളര്‍ന്ന് തകരുന്നത് കൊച്ചിയില്‍ നിന്നുള്ള അരുണും കുടുംബവും രണ്ടായിരം അടി ഉയരത്തില്‍ നിന്ന് കണ്ടു. അവിടത്തെ പ്രശസ്തമായ മനകാമന ക്ഷേത്രം കണ്ട് കേബിള്‍ കാറില്‍ മടങ്ങുമ്പോഴാണ്...
read more...
ദുരിതഭൂമിയില്‍ ഭാഗ്യം തുണച്ചു; നേപ്പാളില്‍നിന്ന് പ്രഭാകരനും കൂട്ടരും മടങ്ങി
മട്ടാഞ്ചേരി: ''തൊട്ടുമുന്നില്‍ കെട്ടിടം തകര്‍ന്നുവീഴുന്നതുകണ്ട് ഞങ്ങള്‍ ഓടി...ഭൂമി കുലുക്കിയെറിയുന്നതുപോലെ...പിന്നെ കണ്ട കാഴ്ചകളെല്ലാം ഞെട്ടിപ്പിക്കുന്നതായിരുന്നു'' നേപ്പാളിലെ ഭൂകമ്പദുരിതങ്ങളില്നിന്നും...
read more...
ഒരേ ഒരു മണിക്കൂര്‍; ദുരന്തം അവര്‍ക്ക് മുന്നില്‍ വഴിമാറി
കൊച്ചി: ദുരന്തം അവര്‍ക്ക് മുന്നില്‍ വഴിമാറിയത് ഒരു മണിക്കൂറിന്റെ വ്യത്യാസത്തിലാണ്. അല്പമൊന്ന് വൈകിയിരുന്നെങ്കിലെന്ന് ഓര്‍ക്കാന്‍ പോലും അശക്തരാണ് ഫോര്‍ട്ട്കൊച്ചി സ്വദേശിയായ സുവര്‍ണന്റെ നേതൃത്വത്തിലുള്ള...
read more...
ഒടുവില്‍ അസഹ്റിന്റെ ശബ്ദമെത്തി, 'ഞങ്ങള്‍ സുരക്ഷിതരാണ്...'
കാസര്‍കോട്: കാത്തിരിപ്പിനൊടുവില്‍ നേപ്പാളില്‍നിന്ന് അസഹ്റിന്റെ ശബ്ദമെത്തി... 'പേടിക്കേണ്ട, ഞാനും സുഹൃത്തുക്കളും സുരക്ഷിതരാണ്'. ഭൂചലനത്തിന്റെ പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ആശങ്കയുടെ നടുക്കടലിലായിരുന്ന...
read more...
മരണം 10000 കവിയും: ഭക്ഷണമില്ലാതെ 14 ലക്ഷംപേര്‍
കാഠ്മണ്ഡു: ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കും. 4356 പേര്‍ക്ക് ജീവന് നഷ്ടമായെന്നാണ് ഔദ്യോഗികസ്ഥിരീകരണം. രാജ്യത്തിന്റെ പിന്നാക്കഗ്രാമങ്ങളിലെ കണക്കു കൂടി ലഭ്യമായാല്‍ മരണം പതിനായിരം കവിയുമെന്ന്...
read more...
ഡോ. ഇര്‍ഷാദ് ഇനി നൊമ്പരപ്പെടുത്തുന്ന ഓര്മ
കാസര്‍കോട്: കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ഡോക്ടറാവാനും മൊഞ്ചത്തിയുടെ കൈപിടിച്ച് പുതിയ ജീവിതം തുടങ്ങാനുമുള്ള ഒരുക്കത്തിലായിരുന്നു ഇര്‍ഷാദ്. ഇനി മൂന്നുമാസംകൂടി കാത്തിരുന്നാല്‍ പുതുമണവാളനായി എത്തുമായിരുന്നു......
read more...
ഒടുവില്‍ പ്രിയപ്പെട്ടവര്‍ തിരിച്ചറിഞ്ഞു; ദീപക് ഇനി വിളിക്കില്ല
കേളകം: ദുരന്തഭൂമിയില്‍നിന്ന് പ്രതീക്ഷയോടെ ഓരോ വിളിയും കാതോര്‍ത്തിരുന്ന ഉറ്റബന്ധുക്കള്‍ അവസാനം ആ സത്യം തിരിച്ചറിഞ്ഞു; ഡോ. ദീപക് തോമസ് ഇനി വിളിക്കില്ല. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍...
read more...
കണ്ണീരണിഞ്ഞ് കേരളം
കാണാതായ രണ്ടു മലയാളിഡോക്ടര്‍മാരും മരിച്ചു മൃതദേഹം നേപ്പാളിലെ ആസ്പത്രിമോര്‍ച്ചറിയില്‍ ഇന്നു നാട്ടിലെത്തിച്ചേക്കും കാഠ്മണ്ഡു/കണ്ണൂര്‍: ഭൂചലനം ദുരന്തംവിതച്ച നേപ്പാള്‍ മലയാളികള്‍ക്കും ഇനി കണ്ണീരോര്‍മ....
read more...
തിരിച്ചുവരാത്ത യാത്രപോയ കൂട്ടുകാരുടെ ഓര്‍മകളില്‍ മെഡിക്കല്‍ കോളേജ്
കോഴിക്കോട്: ''ഒരിക്കല്‍ ഞാനൊരു യാത്രപോകും കണ്ണെത്താത്തിടത്തോളം ദൂരത്തേക്ക്. കവലകളിലെ വഴികാട്ടികളെ ഞാന്‍ വിശ്വസിക്കില്ല, തീര്‍ച്ച.... മരിച്ചവര്‍ക്കു ശബ്ദമുണ്ടെങ്കില്‍ ഉമിനീരു വറ്റിയ തൊണ്ടകീറി നമുക്ക്...
read more...
നേപ്പാളില്‍ ദുരിതാശ്വാസമെത്തിക്കാന്‍ ഇന്ത്യ, ചൈന മത്സരം
കാഠ്മണ്ഡു: ഒരിടത്ത് പരിക്കേറ്റവരെയും കൊണ്ട് ആസ്പത്രിയിലേക്ക് ഓടുന്ന ഇന്ത്യന്‍ സേനാംഗങ്ങള്‍. മറ്റൊരിടത്ത് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ അവശേഷിച്ചവരെ തിരയുന്ന ചൈനീസ് രക്ഷാപ്രവര്‍ത്തകര്‍....
read more...
കൂടുതല്‍ വാര്‍ത്തകള്‍
ടെന്‍സിങ്ങിന്റെ മകന്റെ നേതൃത്വത്തിലുള്ള പര്‍വതാരോഹകര്‍ സുരക്ഷിതര്‍
ന്യൂഡല്‍ഹി: ഹിമാലയം ആദ്യമായി കീഴടക്കിയ ടെന്‍സിങ് നോര്‍ഗെയുടെ മകന് ജമ്ലിങ്ങിന്റെ നേതൃത്വത്തില്‍...
20 ഹൈഡ്രജന്‍ ബോംബിനേക്കാള്‍ ശക്തിയേറിയ ഭൂചലനം
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത നാശംവിതച്ച ഭൂചലനത്തിന് 20 തെര്‍മോ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബുണ്ടാക്കുന്ന...
പൊഖ്റയില്‍ കുടുങ്ങിയ 38 മലയാളികള്‍ ഖൊരക്പുരിലെത്തി
യു.പി.യില്നിന്ന് 46 അംഗ വൈദ്യസംഘം നേപ്പാളിലേക്ക് തിരിച്ചു ലഖ്നൗ: നേപ്പാളിലെ ഭൂകമ്പപ്രഭവകേന്ദ്രമായ...
കശ്മീരില്‍ കനത്തമഴ; വെള്ളപ്പൊക്ക ഭീഷണിയില്‍
ശ്രീനഗര്‍: കനത്തമഴയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വര വെള്ളപ്പൊക്കഭീഷണിയില്‍. ശ്രീനഗര്‍ മേഖലയില്‍...
ഹൃദയംപൊട്ടി ഹിമാലയ താഴ്വരര
കാഠ്മണ്ഡു: ഹൃദയം നടുക്കുന്ന കാഴ്ചയാണ് നേപ്പാളിലെങ്ങും. വന്‍ സ്ഫോടനമുണ്ടായ പ്രതീതി. 66 ലക്ഷം...
ഇല്ലാതായത് സാംസ്കാരികപ്രതീകങ്ങള്
കാഠ്മണ്ഡു: ശനിയാഴ്ചത്തെ ഭൂകമ്പം നേപ്പാളിന് നഷ്ടമാക്കിയത് അതിന്റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെ...
നേപ്പാളിലെ ഭൂചലനം; കര്‍ണാടകത്തില്‍നിന്നുള്ള 82പേര് തിരിച്ചെത്തി
ബെംഗളൂരു: ഭൂചലനമുണ്ടായ നേപ്പാളില്‍നിന്ന് കര്‍ണാടകത്തില്‍നിന്നുള്ള 82പേര് വ്യോമസേനയുടെ പ്രത്യേക...
ആസ്പത്രിയില്‍ കിടന്ന് അഭിന്‍ ചോദിക്കുന്നു; കൂട്ടുകാരെവിടെ?
വടകര: മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും കാഠ്മണ്ഡുവിലെ നേപ്പാള്‍ ടി.യു.ടി....
രക്ഷപ്പെട്ട ഇന്ത്യന്‍ സൈന്യം രക്ഷകരായി
ന്യൂഡല്‍ഹി: ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ ഹിമാപാതത്തില്നിന്ന് കരസേനയുടെ 34 അംഗ സംഘം അത്ഭുതരമായി...
രക്ഷപ്പെട്ടത് വിശ്വസിക്കാനാവാതെ മലയാളിസംഘം
ന്യൂഡല്‍ഹി: ഇപ്പോഴും ഭൂമി കുലുങ്ങുന്നുണ്ടോ. നേപ്പാളിലെ ഭൂകമ്പത്തില്‍നിന്ന് രക്ഷപ്പെട്ട്...
ആശങ്കയുടെ മണിക്കൂറുകള്‍; ഒടുവില്‍ ആശ്വാസതീരത്ത്
കൊച്ചി: വെള്ളവും വെളിച്ചവുമില്ല. മണ്ണോട് ചേര്‍ന്ന് കെട്ടിടക്കൂമ്പാരം. എങ്ങും കരച്ചിലും ബഹളവും...
നിറഞ്ഞുകവിഞ്ഞ് ആസ്പത്രികള്‍; ഒറ്റപ്പെട്ട് ചെറുപട്ടണങ്ങള്‍
കാഠ്മണ്ഡു : പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞുകവിയുന്ന ആസ്പത്രികള്‍. തിരിച്ചറിയുംവരെ മൃതദേഹങ്ങള്‍...
1
2
next »