Follow us on
Download
കരകവിഞ്ഞ് വിജയം
പി. അനില്‍കുമാര്‍
തിരുവനന്തപുരം: ഭരണവിരുദ്ധവികാരം പ്രതിഫലിച്ചില്ല. ബാര്‍കോഴയോ സരിതയോ മറ്റ് വിവാദങ്ങളോ അരുവിക്കരയുടെ മനസ്സിനെ കീഴടക്കിയുമില്ല. ജി. കാര്‍ത്തികേയനെ അഞ്ചുവട്ടം നിയമസഭയിലേക്കയച്ച അരുവിക്കര മണ്ഡലം അദ്ദേഹത്തിന്റെ മകനെയും...
read more...
അജയ്യനായി ഉമ്മന്‍ ചാണ്ടി
മനു കുര്യന്
അരുവിക്കര യുദ്ധത്തിന്റെ കണക്കെടുത്തപ്പോള്‍ എല്ലാ ആക്ഷേപശരങ്ങളെയും അതിജീവിച്ച് വിജയതീരമണഞ്ഞത് ഉമ്മന്‍ ചാണ്ടി എന്ന ചാണക്യന്. ചടലുമായി നീക്കങ്ങളും തന്ത്രവും മറുതന്ത്രവും പയറ്റി അതിജീവനത്തിന്റെ ആചാര്യനായി മുന്നേറുകയാണ്...
read more...
ഉമ്മന്‍ ചാണ്ടിയുടെ കാലം, ഭരണത്തുടര്‍ച്ച ലക്ഷ്യം
തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട് കൈയെത്തിപ്പിടിച്ച വിജയം ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ ശക്തനാക്കുന്നു. യു.ഡി.എഫിന് ആത്മവിശ്വാസത്തോടെ വരുംതിരഞ്ഞെടുപ്പുകളെ നേരിടാം. സംസ്ഥാനത്ത്...
read more...
ശബരി ഇനി അരുവിക്കരക്ക് നാഥന്
കെ.എസ്. ശബരിനാഥന് അച്ഛന്റെ ശൂന്യത സൃഷ്ടിച്ച രാഷ്ട്രീയപാതയിലേക്കിറങ്ങിയത് ഉയര്‍ന്ന ജോലി രാജിവെച്ചാണ്. ഇറക്കം വിഫലമായില്ല. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ചരിത്രവിജയം. ജി.കെയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്...
read more...
ചരിത്രം കുറിച്ച് ബി.ജെ.പി.
തിരുവനന്തപുരം: രണ്ടു വിജയങ്ങളാണ് അരുവിക്കരയില്‍ ആഘോഷിക്കപ്പെടുന്നത്. ഒന്ന് സ്വാഭാവികമായും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസിന്റെ കെ.എസ്. ശബരിനാഥന്റേത്. രണ്ടാമത്തേത്, മൂന്നാം...
read more...
സി.പി.എമ്മിനെ ബംഗാള്‍ തുറിച്ചുനോക്കുന്നു
തിരുവനന്തപുരം: ഭാവികാല കേരളരാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫ്., എല്‍.ഡി.എഫ്. എന്നീ രണ്ടു മുന്നണികളിലായി ധ്രുവീകരിച്ചിരുന്ന കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുള്ള...
read more...
ഒരര്‍ത്ഥത്തില്‍ ഇതൊരു പകരം വീട്ടല്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനെ തോല്പിച്ച ആളെ അച്ഛന്റെ നിര്യാണത്തിന് ശേഷം മകന് തോല്പിച്ച് പകരം വീട്ടുന്നു. ഒരു സിനിമാക്കഥയെ പോലും വെല്ലുന്ന യാഥാര്‍ത്ഥ്യം. വര്‍ഷം 1987. എട്ടാം നിയമസഭ തിരഞ്ഞെടുപ്പാണ്....
read more...
ജയലളിതക്ക് ചരിത്രവിജയം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടി. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എക്കാലത്തെയും ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ജയലളിത മുഖ്യമന്ത്രി...
read more...
മത്സരിച്ചത് ശബരി, ജയിച്ചത് ഉമ്മന്‍ചാണ്ടി
വികസനരംഗത്തെ കെങ്കേമമായ മുന്നേറ്റങ്ങളും ജി. കാര്‍ത്തികേയനോടുള്ള സ്നേഹവും ബഹുമാനവുമാണ് ശബരീനാഥനു തുണയായത്. എന്നാല്‍, കെടുകാര്യസ്ഥതകളും അഴിമതിയും വെച്ചുപൊറുപ്പിക്കാന്‍ ജനങ്ങള്‍ എപ്പോഴും തയ്യാറാവില്ല....
read more...
അടിതെറ്റി വി.എസ്സും പിണറായിയും
അരുവിക്കരയിലെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി വിജയന് പറഞ്ഞത് അരുവിക്കര സി.പി.എമ്മിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണെന്നാണ്. ഫലം വരുമ്പോള്‍ ഉയരുന്നതും...
read more...
പിള്ളയും ഗണേഷും ഇനി എന്താകും
തിരുവനന്തപുരം: അരുവിക്കര യു.ഡി.എഫിനൊപ്പം അടിയുറച്ച് നിന്നതോടെ യു.ഡി.എഫിനോട് ഗുഡ്ബൈ പറഞ്ഞ് ഇറങ്ങിയ കേരള കോണ്‍ഗ്രസ് ബിയുടെ ഭാവി ഇനി എന്താകും. എല്‍.ഡി.എഫ് പ്രചാരണയോഗങ്ങളില്‍ കുറിക്കുകൊള്ളുന്ന പരിഹാസവുമായി...
read more...
അച്ഛന്റെ മകന്
തിരുവനന്തപുരം: ശബരീനാഥന് ചായയ്ക്ക് മധുരം വേണ്ടെന്നു വെച്ചിട്ട് വര്‍ഷങ്ങളായി. അച്ഛന് ജി. കാര്ത്തികേയന് മധുരം ഉപേക്ഷിച്ചപ്പോള്‍, ആ മധുരം തനിക്കും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആദൃശ്യനായ അച്ഛനുവേണ്ടി...
read more...
തന്ത്രങ്ങളെല്ലാം പിഴച്ച് പി.സി.ജോര്‍ജ്
ഇരുതലമൂര്‍ച്ചയുള്ള വാള് പോലെ തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി ആഞ്ഞടിച്ച് കത്തിക്കയറിയ പി.സി ജോര്‍ജിനാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. യു.ഡി.എഫില്‍ നിന്നുകൊണ്ട് ആ സ്ഥാനര്‍ഥിക്കെതിരെ...
read more...
അരുവിക്കര ആറാമത്തെ വട്ടവും കാര്‍ത്തികേയനെ ജയിപ്പിച്ചു- സുലേഖ
അരുവിക്കര: ശബരീനാഥന് അവസരം നല്‍കിയതിലൂടെ അരുവിക്കര ആറാമത്തെ വട്ടവും കാര്‍ത്തികേയനെ വിജയിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുലേഖ. കാര്‍ത്തികേയന്റെ ആത്മാവിനെ വേദനിപ്പിച്ച ആരോപണങ്ങള്‍ക്ക് ജനങ്ങള്‍...
read more...
കൂടുതല്‍ വാര്‍ത്തകള്‍
രണ്ടരമണിക്കൂറിന്റെ ആകാംക്ഷ; തുടക്കംമുതല്‍ ഒടുക്കംവരെ ശബരി
തിരുവനന്തപുരം: രണ്ടര മണിക്കൂര്‍ നീണ്ട വോട്ടെണ്ണല്‍. ഒരിക്കല്‍പോലും എതിരാളികള്‍ക്ക് മുന്നില്‍...
ശബരിനാഥന് മുഖ്യമന്ത്രിയെ കണ്ടു; സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: ആഹ്ലാദത്തിന്റെ നേര്‍ത്ത കണ്ണീര് നനവോടെയാണ് കെ.എസ്.ശബരീനാഥന് മുഖ്യമന്ത്രിയുടെ...
ബി.ജെ.പി. കരുത്താര്‍ജിക്കുന്നു; വോട്ടില്‍ അഞ്ചിരട്ടി വര്‍ധന
തിരുവനന്തപുരം: അരുവിക്കരയിലെ ബി.ജെ.പി.യുടെ മൂന്നാംസ്ഥാനം അവരെ സംബന്ധിച്ചിടത്തോളം ഒന്നാംസ്ഥാനത്തിന്...
അരുവിക്കരയില്‍ കൂട്ടലും കിഴിക്കലും തകൃതി
അരുവിക്കര: ആര്‍ക്കും വ്യക്തമായ ആധിപത്യമില്ലാത്ത അവസ്ഥയില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന അരുവിക്കരയില്‍...
വോട്ടുകളേറെയും കാര്‍ത്തികേയന്റെ ഓര്‍മകള്‍ക്ക്
തിരുവനന്തപുരം: തീ പാറിയ പോരാട്ടം നടന്ന അരുവിക്കരയില്‍ യു.ഡി.എഫിന് ഗംഭീരവിജയം ലഭിച്ചതിന് പിന്നില്‍...
അരുവിക്കരയില്‍ കണ്ടത് നേതാക്കളുടെ തേരോട്ടം
അരുവിക്കര: ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരുവിക്കരയില്‍ പ്രമുഖരുടെ പടതന്നെ എത്തി....
ജനങ്ങളുടെ വിജയമെന്ന് ശബരിനാഥന്
അരുവിക്കര: ഉപതിരഞ്ഞെടുപ്പില്‍ തനിക്കു ലഭിച്ച അംഗീകാരം ജനങ്ങളുടെ വിജയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി...
ഇന്തൊനീഷ്യയില്‍ സൈനികവിമാനം തകര്‍ന്ന് 30 മരണം
ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ സൈനികവിമാനം തകര്‍ന്ന് 30 പേര് മരിച്ചു. സുമാത്ര ദ്വീപിലെ മെഡാന്...
അരുവിക്കര ശാന്തം; വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍
അരുവിക്കര: ഉപതിരഞ്ഞെടുപ്പിന്റെ തലേന്നാളായ വെള്ളിയാഴ്ച അരുവിക്കര മണ്ഡലം ശാന്തമായിരുന്നു. ഒരു...
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചിത്രം മാറ്റും
തിരുവനന്തപുരം: ഒക്ടോബറില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായിരുന്നു...
അരുവിക്കരയില്‍ ജനവിധി ഇന്ന്
അരുവിക്കര: കേരള രാഷ്ട്രീയത്തിന്റെ ഗതി ഇനി എങ്ങനെയെന്ന് ശനിയാഴ്ച അരുവിക്കര വിധിക്കും. ഉപതിരഞ്ഞെടുപ്പ്...
ഉമ്മന്ചാണ്ടിസര്ക്കാറിനുള്ള അംഗീകാരം: എ.കെ. ആന്റണി
ന്യൂഡല്‍ഹി: ജി. കാര്‍ത്തികേയന്റെ സ്മരണയോടുള്ള ആദരാഞ്ജലിയാണ് അരുവിക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി...
1
2
3
4
5
6
7
8
9
10
11
next »