Follow us on
Download
ഉമ്മയുടെ ഒരുമ്മ
മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ എഴുതുന്നു
ഓരോ പിറന്നാളിനും ഒരോ വയസ്സുകൂടും. പക്ഷേ അമ്മമാരുടെ മനസ്സില്‍ മാത്രം മക്കള്‍ക്ക് പ്രായമാകാറില്ല. കുഞ്ഞുന്നാളിലെപ്പോലെ തന്നെയായിരിക്കും എന്നും. വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത്-മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി....
read more...
തണലായി അമ്മ
മോഹന്‍ ലാല്‍
തണലും തണുപ്പുമേകുന്ന ആല്‍മരംപോലെ അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട് മുഖം ചേര്‍ത്തുവയ്ക്കുന്നു. അവിടെ സ്നേഹത്തിന്റെ പാലാഴിയിരമ്പുന്നത് കേള്‍ക്കുന്നു. ഒരുപ്രത്യേകപ്രായം കഴിഞ്ഞാല്‍ എല്ലാ...
read more...
ഏറ്റവും നല്ല അമ്മ
ഈ ലോകത്തിലെത്തന്നെ ഏറ്റവും നല്ല അമ്മ എനിക്കാണെന്ന് ഞാന്‍ സ്വയം വിശ്വസിക്കുന്നു. ഏറ്റവും നല്ല അമ്മമ്മയും എന്റെ അമ്മതന്നെയെന്നു ഞാന്‍ പറയും. അമ്മ എന്നാല്‍ എനിക്ക് എല്ലാമാണ്. മാതാ പിതാ ഗുരു ദൈവം എന്നു പറയുന്നതില്‍...
read more...
ആരുമറിയാതെ അമ്മ
മിഴി രണ്ടിലും സിനിമയുെട െലാേക്കഷന്. സംസാരത്തിനിെട സുകുമാരി ആന്റി പറഞ്ഞു, 'കുേഞ്ഞ, നിങ്ങളുെട പരിചയത്തില്‍ നല്ല െപണ്കുട്ടികള് ഉെണ്ടങ്കില്‍ പറേഞ്ഞാളൂേട്ടാ. എനിക്കറിയാവുന്ന നെല്ലാരു പയ്യനുണ്ട്.' എനിക്ക്ആകാംക്ഷയായി,...
read more...
അമ്മയുടെ കഥ
നേരം വെളുത്തുവരുന്നതേയുള്ളു. അന്തിക്കാട്ടെ എന്റെ വീടിന്റെ വരാന്തയില്‍ രാവിലത്തെ പത്രങ്ങളും ചായയുമായി ഇരിക്കുമ്പോള്‍ അകത്തെ മുറിയില്‍നിന്നുവന്ന് അമ്മയെന്നെ കുറെനേരം നോക്കി. എന്നിട്ട് ചെറിയൊരു സംശയത്തോടെ...
read more...
ആത്മാവിന്റെ അവതാരം
ബീജത്തിനെ ബ്രഹ്മമാക്കുവാന് തപസ്സനുഷ്ഠിക്കുന്നവള്.....'അമ്മ'........ പ്രമാണമാവശ്യപ്പെടാതെ പ്രാണന് തരുന്നവള്‍.....'അമ്മ'........ നാവില്ലാത്തവനുപോലും ഉരിയാടാവുന്ന നല്ല രണ്ടക്ഷരം.....'അമ്മ'........ പ്രസവവേദനയ്ക്കും ഗര്‍ഭം...
read more...
മകനെ എങ്ങനെ വളര്‍ത്തണം? എനിക്കറിഞ്ഞുകൂടാ...
സത്യം പറഞ്ഞാല്‍ എനിക്കറിഞ്ഞുകൂട. ഈ അന്ധകാരത്തില്‍, സുഖഭ്രമശ്രമങ്ങളുടെ വര്‍ണ്ണശബളിമയില്‍, പ്രലോഭനങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് നടുവില്‍, ടെലിവിഷനും മൊബൈലും ഇന്റര്‍നെറ്റും ചേര്‍ന്നൊരുക്കുന്ന ക്രമാത്മകമായ...
read more...
മകനെ നല്ല മനുഷ്യനാക്കി വളര്‍ത്തണം
മകനെ നല്ല മനുഷ്യനാക്കി വളര്‍ത്താന്‍ നോക്കണം. സ്ഥാനം, മാനം, പഠിപ്പ് അതൊന്നുമല്ല പ്രധാനം. ആദ്യം ഒരു നല്ല മനുഷ്യനായി വളരുകയാണ് വേണ്ടത്. മറ്റുമനുഷ്യരെ സ്നേഹിക്കാന്‍ കഴിവുള്ള പെണ്‍കുട്ടികളെ സഹജീവികളായി കാണുന്ന...
read more...
അമ്മയാണ് തീരുമാനിക്കേണ്ടത്..
എന്റെ വ്യക്തിപരമായ അനുഭവം വച്ച് പറയുകയാണെങ്കില്‍ മക്കളെ വളര്ത്തേണടത് നീയൊരു ആണ്‍കുട്ടിയാണ്, പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞല്ല. നീ ഒരു മനുഷ്യനാണ് എന്ന് പറഞ്ഞാണ്. നീ സഹജീവിയെ ബഹുമാനിക്കണം എന്ന് പറഞ്ഞാണ്....
read more...
മാറ്റം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്ന്
ഇന്ന് സിനിമകളില്‍ കൂടിയും കോമഡിഷോകളില്‍ കൂടിയും കോമഡിഷോകളിലും സ്ത്രീകളെ പുച്ഛിക്കുന്ന തരത്തിലുള്ള തമാശകള്‍ വരുന്നുണ്ട്. ഇകത്തരത്തിലുള്ള തമാശകള്‍ സ്ത്രീ എന്നു പറയുന്നത് ഇങ്ങെയൊക്കെയാണ് എന്നൊരു...
read more...
കൂടുതല്‍ വാര്‍ത്തകള്‍
തവിടുപൊടിയും തേങ്ങാപ്പാല്‍ വെള്ളവും...
എല്ലാകാര്യത്തിലും, എപ്പോഴും എവിടെയും വൈകിയെത്തുകയെന്നത് എന്റെ ജന്മ സ്വഭാവമെന്ന് പറഞ്ഞാല്‍,...
ആ യാത്രകളില്‍ അമ്മ ഉണ്ടായിരുന്നെങ്കില്‍
കൊച്ചു കുട്ടിയായിരിക്കെ അച്ഛന് 'കുഞ്ഞമ്മേ, സ്വര്ണക്കട്ടേ' എന്നെല്ലാം ഓമനപ്പേര് വിളിച്ച്...
അമ്മമുഖങ്ങള്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നാലുപേര്‍ അറസ്റ്റില്വലിയ...
അമ്മയെ തിരഞ്ഞ നേരം
2000 ഫെബ്രുവരി 5 രാത്രി 9.30. കൊല്ലം വിക്ടോറിയ ആസ്പത്രിയിലെ ലേബര്‍ റൂമില്‍ വലിയ വയറും നീരുവന്ന കാലുകളുമായി...
ചുണ്ടിനാലളന്ന പനികള്‍
'മമ്മി മരിച്ചുപോയാല്‍ ഞാന്‍ എന്തു ചെയ്യും?' മാസത്തിലൊന്നെങ്കിലും ഈ ചോദ്യമുണ്ടാകും അമ്മയോട്....
ഒരു വാക്കിലൊതുങ്ങാത്ത സ്നേഹം
അമ്മയുടെ പൊന്നുമോളേ, ചക്കരക്കുട്ടീ വിളികളോ പനിക്കിടക്കയിലെ കൊഞ്ചിക്കലോ ഒന്നും എന്റെ ഓര്‍മ്മയില്‍പ്പോലുമില്ല....
ബഹുമാനം മനസില്‍ നിന്ന് വരണം
അമ്മയെ ബഹുമാനിക്കാന്‍ സാധിക്കുന്ന ഒരാണ്‍കുട്ടിക്ക് മറ്റു സ്ത്രീകളേയും ബഹുമാനിക്കാന്‍ സാധിക്കും....
അമ്മ, അമ്മ തന്നെ
അമ്മയുണ്ടായിട്ടുണ്ട് ആവശ്യമുള്ളപ്പോഴെല്ലാം. അല്ലെങ്കില്‍ത്തന്നെ എപ്പോഴാണ് അമ്മയെ ആവശ്യമില്ലാത്തത്?...
അമ്മ അവശേഷിപ്പിച്ച ശൂന്യതയില്‍
അമ്മ കൂടെയില്ലാത്ത ആദ്യ മാതൃദിനം. അതുകൊണ്ടുതന്നെ അമ്മയുടെ സാന്നിധ്യം ഈ മാതൃദിനത്തില്‍ ഞാനേറെ...
അമ്മയെ അറിഞ്ഞുവളരണം
വിത്തിനുള്ളില് വച്ച് തന്നെ പൂവിനെ അറിയാനുള്ള ആര്‍ജ്ജവം നല്‍കണം. അമ്മക്ക് മകന് മാത്രമായി കൊടുക്കാനുള്ള...
അമ്മ
അമ്മ എന്നെ എത്രമാത്രം ആവേശിച്ചിട്ടുണ്ടെന്ന് അതുവരെ എനിക്കറിയില്ലായിരുന്നു. അന്ന്, വിവാഹശേഷം...
അച്ഛന്റെ ഗേള്‍ഫ്രണ്ട്!
അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്. ആണ്പിള്ളേരെ മൊത്തം ശത്രുക്കളായി തെറ്റിദ്ധരിക്കുന്ന പൊട്ടപ്രായം....
1
2
3
4
5
next »