Muttom  Adikkatte

മാറ്റം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്ന്‌

പാര്‍വ്വതി (സൈക്കോളജിസ്റ്റ്, സാമൂഹ്യപ്രവര്‍ത്തക, അഭിനേത്രി ) Posted on: 09 May 2015

ഇന്ന് സിനിമകളില്‍ കൂടിയും കോമഡിഷോകളില്‍ കൂടിയും സ്ത്രീകളെ പുച്ഛിക്കുന്ന തരത്തിലുള്ള തമാശകള്‍ വരുന്നുണ്ട്. ഇത്തരത്തിലുള്ള തമാശകള്‍ സ്ത്രീ എന്നു പറയുന്നത് ഇങ്ങനെയൊക്കെയാണ് എന്നൊരു ചിന്താഗതി കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. അത് അവരുടെ സൈക്കിനെ ബാധിക്കുന്നുണ്ട്. അവര്‍ക്ക് സ്ത്രീയോടുള്ള ബഹുമാനം കുറയുന്നതിന് ഇതെല്ലാം അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുണ്ട്. അതുകൊണ്ട് അവതിന്‍രെ അപകടം അവരെ പറഞ്ഞുമനസ്സിലാക്കേണ്ടത് അത്വാവശ്യമാണ്.

ആണ്‍കുട്ടികല്‍ ധൈര്യശാലികളാകുന്നതും പെണ്‍കുട്ടികള്‍ അധീരകളാകുന്നതും ഇത്തരം സൈക്കോളക്കല്‍ ടൈപ്പിംഗിന്റെ ഭാഗമായാണ്. അത് മാറണം. ആ മാറ്റം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്ന് തന്നെയാണ്. അമ്മമാര്‍ അതിന് മുന്‍കൈയ്യെടുക്കണം.



1
amma

 

ga