മിഴി രണ്ടിലും സിനിമയുെട െലാേക്കഷന്‍. സംസാരത്തിനിെട സുകുമാരി ആന്റി പറഞ്ഞു, 'കുേഞ്ഞ, നിങ്ങളുെട പരിചയത്തില്‍ നല്ല െപണ്‍കുട്ടികള്‍ ഉെണ്ടങ്കില്‍ പറേഞ്ഞാളൂേട്ടാ. എനിക്കറിയാവുന്ന നെല്ലാരു പയ്യനുണ്ട്.' എനിക്ക്ആകാംക്ഷയായി, 'ആരാ, ആന്റീ ആ പയ്യന്‍.' ആന്റി ചിരിച്ചു, '്രശീകുമാരന്‍തമ്പിസാറിെന്റ േമാന്‍ രാജകുമാരന്‍തമ്പി. അവെന കല്യാണം കഴിക്കുന്ന പെണ്‍കുട്ടി തീര്‍ച്ചയായും ഭാഗ്യമുള്ളവളായിരിക്കും.' ആന്റിക്ക് ഏെറക്കാലമായി പരിചയമുള്ള കുടുംബമാണ് തമ്പിസാറിന്റെത്. രാജകുമാരന്‍തമ്പിെയക്കുറിച്ച് അവര്‍ക്ക് നല്ലതു മാ്രതേമ പറയാനുണ്ടായിരുന്നുള്ളൂ.
രാജകുമാരന്‍തമ്പി ബാലതാരമായി അഭിനയിച്ച അമ്മയ്‌െക്കാരുമ്മ ഞാന്‍ കണ്ടിട്ടുണ്ട്. സ്്രകീനില്‍ കണ്ട ആ േചട്ടെനക്കുറിച്ച് െവറുെത ഒാര്‍ത്തു.
കുറച്ചുകാലം കഴിഞ്ഞു. ഒരു ദിവസം േകള്‍ക്കുന്നു, 'രാജകുമാരന്‍ തമ്പി മരിച്ചു.' കല്യാണം കഴിഞ്ഞ് കുവൈത്തിലേക്കു പോയശേഷം, പട്ടണത്തില്‍ ഭൂതത്തില്‍ അഭിനയിക്കാന്‍ ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയ സമയമായിരുന്നു അത്. ചില പ്രയാസങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. രാജകുമാരന്‍ തമ്പിേച്ചട്ടെന്റ മരണവാര്‍ത്ത എനിക്ക് കൂടുതല്‍ വിഷമമുണ്ടാക്കി. ഞാന്‍ സുകുമാരി ആന്റി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഒാര്‍ത്തു. അ്രതയും നല്ലവനായ ഒരാള്‍ക്ക് ഇ്രതയും േനരെത്ത അന്ത്യമുണ്ടാകുെമന്ന് വിചാരിച്ചതല്ല. മാ്രതമല്ല ആ േചട്ടെന്റ വിവാഹം കഴിഞ്ഞ് കുറച്ചുകാലേമ ആയിട്ടുള്ളൂ എന്നറിയാം. ആ െപണ്‍കുട്ടിയുെട ഇനിയുള്ള ജീവിതം എ്രത ്രപയാസകരമായിരിക്കും എെന്നാെക്ക ആേലാചിച്ചേപ്പാള്‍ സങ്കടം വന്നു. ഒരു ഇന്റര്‍വ്യൂവില്‍ ഞാനിക്കാര്യം സംസാരിക്കുകയും െചയ്തു.
|
കാവ്യമാധവന്‍. ഒരുപഴകാല കുടുംബചിത്രം |
കുറച്ചു ദിവസം കഴിഞ്ഞ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിേച്ചച്ചി എെന്ന വിൡച്ചു, '്രശീകുമാരന്‍തമ്പിസാറിെന്റ ഭാര്യ രാജിച്ചേച്ചി (രാജേശ്വരി തമ്പി)ക്ക് േമാേളാെടാന്ന് സംസാരിക്കണെമന്നു പറഞ്ഞു. ഞാന്‍ നമ്പര്‍ െകാടുത്തിട്ടുണ്ട്.' എെന്റ ജീവിതത്തില്‍ ്രപശ്‌നങ്ങള്‍ വന്നേപ്പാള്‍ പലരും എെന്ന വിൡച്ച് ആശ്വസിപ്പിച്ചിട്ടുണ്ട്. അതുേപാെല വിൡക്കുന്നതാകും എന്നാണ് കരുതിയത്. അതു കഴിഞ്ഞ് കുറച്ചുേനരം കഴിഞ്ഞേപ്പാള്‍ െചെെന്നയില്‍നിന്ന് രാജി ആന്റിയുടെ േകാള്‍, 'എല്ലാവര്‍ക്കും തിരക്കാണ്. ആര്‍ക്കും ആരെയുംകുറിച്ചോര്‍ക്കാന്‍ പോലും സമയമില്ല. പക്ഷേ, മോളെന്റെ മോനെ ഓര്‍ത്തു. അവനെക്കുറിച്ച് മോള്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ഞാന്‍ കേട്ടു. എനിക്ക് ഒരുപാട് സന്തോഷമുണ്ട്.' ആന്റിയുടെ വാക്കുകൡ സ്‌േനഹം തുളുമ്പി. ആദ്യമായാണ് ഞാന്‍ അവരുമായി സംസാരിക്കുന്നത്. എന്നിട്ടും ആന്റിയുെട സംസാരത്തില്‍ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധം നിഴലിച്ചു.
ആന്റി മകെനക്കുറിച്ചു മാ്രതമാണ് സംസാരിച്ചത്. മകെന്റ മരണം അവെര വല്ലാെത തളര്‍ത്തിയിരുന്നു. ഒാേരാ വാചകം പറഞ്ഞുതീരുേമ്പാഴും അവര്‍ തേങ്ങുന്നുണ്ടായിരുന്നു. 'ആന്റി കരയരുത്. െെധര്യമായിരിക്കണം,' ഞാന്‍ ആശ്വസിപ്പിക്കാന്‍ ്രശമിച്ചു. 'ആന്റി' എന്നു വിൡച്ചേപ്പാള്‍ അവര്‍ പറഞ്ഞു, 'േമാള്‍െക്കെന്ന 'അമ്മ' എന്ന് വിൡച്ചുകൂേട.' ഒരു നിമിഷം ഞാനാെക വല്ലാതായിേപ്പായി. അവരുെട ആ്രഗഹംേപാെല ഞാനവെര 'അമ്മ' എന്ന് വിൡക്കേണാ? എെന്റ അമ്മെയയല്ലാെത മറ്റാെരയും അമ്മ എന്നു വിൡക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ഒരു നിമിഷം എനിെക്കന്തു സംസാരിക്കണം എന്നുേപാലും നിശ്ചയമില്ലാെത നിന്നു. അവര്‍ പേക്ഷ, സംസാരം തുടര്‍ന്നുെകാണ്ടിരുന്നു.
സംസാരം പുേരാഗമിക്കുംേതാറും അറിയാെത ആന്റി എെന്റ ഹൃദയത്തില്‍ െതാട്ടു. ഒടുവില്‍ ഞാന്‍ വിൡച്ചുേപായി, 'അേമ്മ....', അവര്‍ക്ക് സേന്താഷം അടക്കാന്‍ കഴിഞ്ഞില്ല. 'എെന്റ േമാന് േമാെള വലിയ ഇഷ്ടമായിരുന്നു. ഇതുേപാലൊരു കുഞ്ഞനിയത്തി തനിക്കുണ്ടായിരുെന്നങ്കില്‍ എന്ന് പലേപ്പാഴും പറഞ്ഞിട്ടുണ്ട്. അവന്‍ മലയാളസിനിമ സംവിധാനം െചയ്യുകയാെണങ്കില്‍ േമാള്‍ക്ക് നെല്ലാരു േവഷം നല്കുെമന്നും പറയുമായിരുന്നു. േമാള്‍െട കല്യാണവാര്‍ത്ത കേട്ടപ്പോള്‍ നല്ല കഴിവുള്ള നടിെയ എന്തിനാ ഇ്രത െപെട്ടന്ന് സിനിമയില്‍ നിന്ന് പറിച്ചുമാറ്റുന്നെതന്നാണ് അവന്‍ േചാദിച്ചത്.'
ആ േചട്ടന്‍ ജീവിച്ചിരുന്നേപ്പാള്‍ കാണാനും പരിചയെപ്പടാനും കഴിയാത്തതില്‍ വിഷമം േതാന്നി. 'േമാെള...േമാള്‍ ഇന്റര്‍വ്യൂവില്‍ േമാെനക്കുറിച്ച് സംസാരിച്ചതും ഞാനിേപ്പാള്‍ േമാെള വിൡച്ചതുെമാെക്ക അവന്‍ ആ്രഗഹിച്ചതുെകാണ്ടാവും. അവന്‍ മുകൡലിരുന്ന് ഇെതല്ലാം കണ്ട് സേന്താഷിക്കുന്നുണ്ടാവും', അമ്മ േതങ്ങി.
ഇേപ്പാള്‍ ഞാനും അമ്മയും ഒന്നരക്കൊല്ലമായി േഫാണിലൂെട പരിചയക്കാരാണ്. പേക്ഷ, ഇന്നുവെര ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ല. േനരിട്ടു മാ്രതമല്ല അമ്മയുെട ഒരു േഫാേട്ടാേപാലും ഞാന്‍ കണ്ടിട്ടില്ല. ഞാെനെന്റ േഫാേട്ടാകെളാെക്ക അമ്മയ്ക്ക് െമയില്‍ െചയ്യും. പേക്ഷ, അമ്മ ഒരു േഫാേട്ടാേപാലും എനിക്ക് അയച്ചിട്ടില്ല. േചാദിച്ചാല്‍ ഭാഗ്യമുെണ്ടങ്കില്‍ േനരില്‍ കാണാമേല്ലാ എന്നു പറഞ്ഞ് ചിരിക്കും.
ഞാന്‍ സിനിമയിെല സുഹൃത്തുക്കേളാെടാെക്ക അമ്മെയക്കുറിച്ച് തിരക്കും. പേക്ഷ, അവരുെട െെകയിലും അമ്മയുെട േഫാേട്ടായില്ല. ചിലര്‍ പറഞ്ഞു, 'ആ അമ്മ നല്ല സുന്ദരിയാണ്. തമ്പിസാര്‍ സ്്രതീസൗന്ദര്യെത്ത വര്‍ണിെച്ചഴുതിയ പാട്ടുകെളാെക്ക ആ അമ്മെയ മനസ്സില്‍ കണ്ട് എഴുതിയതാണ്' എന്ന്.
ഒരിക്കല്‍ േഫാണ്‍ െചയ്തേപ്പാള്‍ ഞാന്‍ അമ്മേയാടു പറഞ്ഞു, 'എല്ലാവരും പറയുന്നു അമ്മ സുന്ദരിയാെണന്ന്. എനിക്കമ്മെയ കാണാന്‍ െകാതിയാകുന്നു.' അമ്മ ചിരിച്ചു, 'േമാെള, ഞാന്‍ സുന്ദരിയായിരുന്നു. പേക്ഷ...പണ്ട്... ഇേപ്പാള്‍ േമാെളെന്ന കാണാതിരിക്കുന്നതാണ് േഭദം. േകാലംെകട്ടുേപായി... ന്റെ കുഞ്ഞ് േപായേതാെട എല്ലാം േപായില്ലേ.'
പിന്നീെടാരിക്കല്‍ അമ്മ പറഞ്ഞു, 'േമാെളെന്റ നാലാമെത്ത കുട്ടിയാണ്.' ഞാന്‍ ആശ്ചര്യംെകാണ്ടു. കാരണം, അമ്മയ്ക്ക് രണ്ടു കുട്ടികളാണ് എന്നാണ് ഞാന്‍ േകട്ടിട്ടുള്ളത്. കവിതേച്ചച്ചിയും മരിച്ചുേപായ രാജകുമാരന്‍തമ്പിച്ചേട്ടനും. പിെന്ന മൂന്നാമെത്തയാള്‍ ആരാകും? അമ്മ പറഞ്ഞു, 'മൂത്തത് െക.എസ്. ചി്രത, രണ്ടാമേത്തത് കവിത, മൂന്നാമത് രാജകുമാരന്‍, ഇളയത് നീ.' ആ വീട്ടിെല അംഗങ്ങൡ ്രശീകുമാരന്‍തമ്പിസാെറ മാ്രതേമ ഞാന്‍ േനരില്‍ കണ്ടിട്ടുള്ളൂ. എന്നിട്ടും ആ വീട്ടിെലനിക്ക് ഇളയ മകളുെട സ്ഥാനമുെണ്ടന്ന് അറിഞ്ഞേപ്പാള്‍ സേന്താഷം േതാന്നി. ആളുകെള േനരില്‍ കണ്ടിെല്ലങ്കിലും മനസ്സുകള്‍ വഴി ബന്ധം ദൃഢമാക്കാെമന്ന് എനിക്കു മനസ്സിലായി.
ഒരുവര്‍ഷം മുന്‍പ് ഏഷ്യാെനറ്റിെന്റ അവാര്‍ഡ് ചടങ്ങ് തിരുവനന്തപുരത്തു നടക്കുന്നു. എനിക്കാണ് മികച്ച നടിക്കുള്ള അവാര്‍ഡ്. ഞാന്‍ േനാക്കുേമ്പാള്‍ ദൂെരയായി ചി്രതേച്ചച്ചി ഇരിക്കുന്നു. ഞാന്‍ െെകയുയര്‍ത്തിക്കാണിച്ചു. ചി്രതച്ചേച്ചി തിരിച്ചും. െപെട്ടന്ന് എെന്ന അവാര്‍ഡ് സ്വീകരിക്കാനായി ക്ഷണിച്ചതുകൊണ്ട് എനിക്ക് േചച്ചിയുെട അടുേത്തക്കു േപാകാന്‍ പറ്റിയില്ല. ഞാന്‍ േവദിയില്‍ കയറാനായി എണീറ്റതും ഒരാള്‍ ഒാടിവന്ന് എനിെക്കാരു സമ്മാനെപ്പാതി തന്നു. 'എന്തായിത്?' ഞാന്‍ േചാദിച്ചു. 'ചി്രതേച്ചച്ചി കാവ്യെയ ഏല്പിക്കാന്‍ പറഞ്ഞതാണ്', എന്നുപറഞ്ഞ് അയാള്‍ േപായി. ഞാന്‍ ചി്രതച്ചേച്ചിെയ േനാക്കി. േചച്ചി എെന്ന േനാക്കി ചിരിച്ചു.
|
അമ്മയോടൊപ്പം |
ഞാന്‍ േവദിയില്‍ കയറി അവാര്‍ഡ് സ്വീകരിച്ചു. അേപ്പാഴും മനസ്സ് മുഴുവന്‍ ചി്രതേച്ചച്ചിയുെട സമ്മാനെത്തക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്തിനായിരിക്കും േചച്ചിെയനിക്കു സമ്മാനം തന്നത്?
േവദിയില്‍നിന്ന് തിരിച്ചിറങ്ങിവരുേമ്പാേഴക്കും ചി്രതേച്ചച്ചി േപായിക്കഴിഞ്ഞിരുന്നു. എനിക്കാെണങ്കില്‍ തുറന്നുേനാക്കാനുള്ള വ്യ്രഗത. ഞാന്‍ േനെര േഹാട്ടല്‍മുറിയിേലക്കു േപായി, സമ്മാനെപ്പാതി തുറന്നു. േഗാള്‍ഡ് േപ്ലറ്റു െചയ്ത നെല്ലാരു മാലയും ഒരു െസറ്റ് വളയും. ഇങ്ങെനെയാരു സമ്മാനം തരാന്‍ ചി്രതേച്ചച്ചിെയ േ്രപരിപ്പിച്ച സംഗതി എന്തായിരിക്കും എന്ന ചിന്തയായി പിെന്ന.
അഴിച്ച പാക്കറ്റ് ഒന്നുകൂടി പരതി. അേപ്പാഴതാ െചറിെയാരു കുറിപ്പ്. കത്ത് അമ്മ എഴുതിയതാണ്. എനിക്കു തരാനായിട്ട് സമ്മാനം ചി്രതേച്ചച്ചിവശം െകാടുത്തുവിട്ടതാണ്. എനിക്ക് സേന്താഷം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അേപ്പാേഴ അമ്മെയ വിൡച്ചു. സമ്മാനം എനിക്ക് ഒത്തിരി ഇഷ്ടമാെയന്നു പറഞ്ഞു. 'േമാൡത്ഏെതങ്കിലും ്രപധാന ചടങ്ങിനു േപാകുേമ്പാള്‍ അണിയണം. എന്നിട്ട് േചാദിക്കുന്നവേരാെടാെക്ക പറയണം. അമ്മ സമ്മാനിച്ചതാെണന്ന്.'
ഞാനിതുവെര ആ മാലയും വളയുമണിഞ്ഞ് ഒരു ചടങ്ങിനും േപായിട്ടില്ല. ഒാേരാ ചടങ്ങിന് ഇറങ്ങുേമ്പാഴും അണിയാെമന്ന് ഉറപ്പിക്കും. പിെന്ന േതാന്നും ഇതിലും നല്ല ചടങ്ങ് വരേട്ടെയന്ന്. അങ്ങെനയുള്ള ഒരു ചടങ്ങിനായി ഞാന്‍ കാത്തിരിക്കുകയാണ്. അന്ന് ഞാനത് അണിയും. എെന്റ അമ്മയ്ക്കുേവണ്ടി.
ചി്രതേച്ചച്ചിയുെട കുഞ്ഞിെന്റ മരണവാര്‍ത്ത അമ്മയ്ക്ക് ഭയങ്കര െഞട്ടലായിരുന്നു. 'എെന്റ ജീവിതത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കെപ്പടുകയാണേല്ലാ... ഇൗശ്വരാ...' എന്നു പറഞ്ഞ് അമ്മ അന്നു കുറെ കരഞ്ഞു.
(കഥയില്‍ അല്പം കാവ്യം എന്ന പുസ്തകത്തില്‍ നിന്ന്)
പുസ്തകം വാങ്ങാം