അമ്മയ്ക്ക് സ്‌നേഹം കൈമാറാം വാട്‌സ് അപ്പ് വഴി, ഫോട്ടോസ്, വീഡിയോസ്, ഓഡിയോ, സന്ദേശങ്ങള്‍... എന്തുമാവട്ടെ... 9446087655 എന്ന നമ്പറിലേക്ക് വാട്‌സ് അപ്പിലൂടെ അയക്കൂ... നിങ്ങളുടെ സ്‌നേഹം ലോകമറിയട്ടെ...
വായനക്കാര്‍ വാട്‌സ് ആപ്പ് വഴി അയച്ചുകിട്ടിയ സന്ദേശങ്ങള്‍ ഇവിടെ വായിക്കാം.
|
Akhil, Kollam |
|
Dineshan, Kanhangad |
My dear amma
e lokam njan kandath enta ammayiludayayirunnu. Ammayuda kaipidichanu nadakan padichath. Orma vacha nal muthal enta sangadavum sandhoshavum pankuvachath ammayodayirunnu. Kalathinta ozhukeil ammayil nennum njan akannu poyirunnu. Neratharam nammal tharkichirunnu . Ammayuda sangadagl palappozhum kandilla ennu vakukayo.allengil manapurvam avaganikukayo chithu .ennal eppol njan thirichariyunnu njan jeevethathil ethanu chithath ennu . Jeevetham muzhuvan njagalkuvandiyanu jeevechth ennu. Ennu entathennu njan parayunna ethengilum etaduthundangil ath amma eniku thannathannu njan thirichariyunnu. Ethuvare sambhavichathinella manasukondu skshama chodhikunnu l love u my dear amma
by anu sugathan
കടലോളം സ്‌നേഹം തന്ന ദൈവത്തില്‍ പ്രതിരൂപമേ, നിനക്ക് പ്രണാമം അഭിലാഷ് കൃഷ്ണന്‍, മൈസൂര്‍
അമ്മയാണേല്ലാം..
ആത്മാര്‍ത്ഥമായി ആത്മാവില്‍ വന്നൊരു, വിരല്‍ തൊട്ടിട്ടുണ്ടെങ്കില്‍ അതിനെ മഴയെന്നോ,പ്രണയമെന്നോ , കാമുകിയെന്നോ വിളിക്കാനല്ല അമ്മയെന്ന് വിളിക്കാനാണെനിക്കിഷ്ട്ടം....! ?
അനിര്‍വചനീയമായ 2 വാക്കുകള്‍ 'അമ്മ' ?
HaPpy Mother's DaY.. ?
By....
HANSHAN
Happy Mothers Day...i LOVE MY MOM....................................Muji Rahman VMR
Orupadu snehavum santhoshavum cheythupoya thettukaloke thiruthiyum nervazhikanichum thanna enteyammayk (Usha M P)orayiram mathrudinashamsakal nerunnu....
Daughter Sruthi K J
Ente ammakku orayiram maathrudinasamsakal. Orikkalum ammaye piriyanagrahikkatha ammayude swantham makal.Priya
All that I am, or hope to be, I owe to my angel mother...- Sudheer, Alapuzha.
..ഈ മാതൃദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും സ്‌നേഹാശംസകള്‍..-സുനിത, അബുദാബി.
നാവിലൊരിത്തിരി അമ്മിഞ്ഞപ്പലിന്റെ മാധുര്യവും താലോലിച്ചു പാടിതന്ന താരാട്ടിന്റെ ഈരടികളും ഇന്നും ഓര്‍മകള്‍ക്കും മുകളിലായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. കാലത്തിന്റെ യാത്രകള്‍ക്കിടയില്‍ എന്നും നിറഞ്ഞ സ്‌നേഹമായി എനുക്കുകൂട്ടായി മാറിയതും ജീവിതയാത്രയില്‍ കാലിടറുംമ്പോള്‍ കൈപിടിച്ചുയര്‍ത്തി മാറോടുചേര്‍ത്തു സ്‌നേഹിച്ചതുംഉമ്മതന്നതും നീ തന്നെയായിരുന്നു.
എന്നെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട അമ്മ.. ഒരിക്കലും അണയാത്ത സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ ശിരസ്സുനമിക്കുന്നു..
Happy Mother's Day
:RahulKrishnan,Sharjah
Wishing Amma Good Health and Happiness.
To-Parvathy Devi, From-Renjith Kumar
|
To my lovely Mom's
Regards: Sanjeeva Rajan S, Palakkad |
''അമ്മതന്‍ ഗര്‍ഭപാത്രത്തില്‍ ''അമ്മതന്‍ ഗര്‍ഭപാത്രത്തില്‍
സുരക്ഷിത
മായെന്നെ പേറിയാ ബീജരൂപത്തിലും, അന്നിന്റെ നൊമ്പരം സര്‍വ്വം സഹിച്ചുകൊ
ണ്ടെന്നെയിറക്കിവെച്ചമ്മമടിത്തട്ടില്‍..
അമ്മതന്‍ താരാട്ടുമമ്മിഞ്ഞപ്പാലുമായ്
അമ്മതന്‍ സംരക്ഷണത്തില്‍ വളര്‍ന്നു ഞാന്‍..
കാലത്തിനൊപ്പം കുതിയ്ക്കുന്ന കാലത്ത്,
ഓര്‍ത്തില്ല ഞാനെങ്ങനിന്നു ഞാനായെന്ന്..
അമ്മ കൊതിച്ചൊരു സ്‌നേഹത്തിന്‍ പകരമാ
കില്ലയെന്നിക്കാല സമ്പാദ്യമൊന്നുമേ..
ഒന്നറിഞ്ഞീടുന്നു ഇന്നു ഞാന്‍ അമ്മയ്ക്കു
പകരമായ് മറ്റൊന്നുമില്ലീ പ്രപഞ്ചത്തില്‍..
ഓര്‍ക്കുക സോദരേ ഈ ദിനം അമ്മയ്ക്കായ്,
നീങ്ങുക അരികിലേയ്‌ക്കൊരു പിടി സ്‌നേഹമായ്..
ഇല്ല സാധിച്ചിടില്ലൊരു പക്ഷേ നാളെയാകാ
മെന്ന തോന്നലിന്‍ പാത്രമായീടുവാന്‍.. ''
by
Rajesh. V. Arvind
Vadakkumchery House
PO. Kailarambu, Puthur