Follow us on
Download
ഡല്ഹിവാസികളുടെ രാഷ്ട്രീയവത്ക്കരണം
കെ.കെ. സുബൈര്‍
ആം ആദ്മി പാര്‍ട്ടി നയിച്ച തെരഞ്ഞെടുപ്പു പ്രചാരണം ഒരു ചരിത്രമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സൃഷ്ടിച്ചത്. വളരുന്ന രാഷ്ട്രീയ സാക്ഷരതയുടെ പുതിയ ചില അടയാളങ്ങളാണ് അതില്‍ കാണുന്നത്. അതിനെ അവഗണിക്കാന്‍ ഇനി ഒരു പാര്‍ട്ടിക്കുമാവില്ല....
read more...
ഡല്‍ഹി കാണാനിരിക്കുന്നു; ഭരണവും സമരവും!
പി.കെ.മണികണ്ഠന്
വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കേന്ദ്രവുമായി കെജരിവാളിന് ഏറ്റുമുട്ടേണ്ടി വരുമെന്ന് തീര്‍ച്ച. ഭരണവും സമരവുമെന്ന നിലക്കേ ആം ആദ്മി പാര്‍ട്ടിക്കു മുന്നോട്ടു പോകാനാവൂ. മുഖ്യമായും അഞ്ചു കാര്യങ്ങളില്‍ ആം ആദ്മിയും കേന്ദ്രവും തമ്മില്‍...
read more...
കെജ്രിവാള് അധികാരമേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്തു. എ.എ.പിയുടെ ആറുമന്ത്രിമാരും അദ്ദേഹത്തിനൊപ്പം അധികാരമേറ്റു. മനീഷ് സിസോദിയ, ഗോപാല്‍...
read more...
തണ്ട് ഒടിഞ്ഞ് താമര
ലോകമുറ്റുനോക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഡല്‍ഹിയിലേതെന്ന് ആദ്യതിരഞ്ഞെടുപ്പു പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നടത്തിയ രണ്ടാമത്തെ റാലിയില്‍...
read more...
പരിവര്‍ത്തന നായകന്
ന്യൂഡല്‍ഹി: നടക്കില്ലെന്നുറപ്പിച്ച കാര്യങ്ങള്‍ മുമ്പും നടത്തിച്ച് കാണിച്ചിട്ടുണ്ട് അരവിന്ദ് കെജ്രിവാള്.'പരിവര്‍ത്തന്‍', 'കബീര്‍' എന്നീ സന്നദ്ധസംഘടനകളിലൂടെയായിരുന്നു അത്. സമാനചിന്താഗതിക്കാര്‍ക്കൊപ്പം...
read more...
ചുരുങ്ങുന്ന കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ അത്ഭുതങ്ങളൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ പ്രകടനത്തില്‍ അമിതപ്രതീക്ഷയൊന്നും ആരും വെച്ചുപുലര്‍ത്തിയിരുന്നുമില്ല. പക്ഷേ, ഏതാണ്ട് 14 മാസങ്ങള്‍ക്കു മുമ്പുവരെ, ഡല്‍ഹി...
read more...
ഗണിതസമവാക്യങ്ങള്‍ തെറ്റിച്ച് ഡല്‍ഹി
ന്യൂഡല്‍ഹി: ജാതിമതവര്‍ഗ സമവാക്യങ്ങളില്‍ ഊന്നിയുള്ള രാഷ്ട്രീയഗണിതങ്ങളെല്ലാം പൂര്‍ണമായും എ.എ.പിയ്ക്കൊപ്പം നിന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. ചേരിനിവാസികളും ദരിദ്രരുമായിരുന്നു പരമ്പരാഗതമായി കോണ്‍ഗ്രസിന്...
read more...
പ്രതിപക്ഷത്തിന് ഊര്‍ജം പകരുന്ന ഫലം
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ശിഥിലമായ പ്രതിപക്ഷനിരയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. എ.എ.പി.യുടെ വിജയം ദേശീയതലത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല....
read more...
മിന്നും വിജയം
നിയമസഭാതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സ്വന്തമാക്കിയത്. സിക്കിമില്‍ എല്ലാ സീറ്റും (32) ജയിച്ച സിക്കിം സംഗ്രാം പാര്‍ട്ടിയുടേതാണ് ഏറ്റവും...
read more...
കിരണ്‍ബേദിയും മാക്കനും തോറ്റു
തിരഞ്ഞെടുപ്പിന് മൂന്നാഴ്ചമുമ്പ് മാത്രം ബി.ജെ.പി.യിലെത്തുകയും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി വാഴിക്കപ്പെടുകയും ചെയ്ത കിരണ്‍ബേദിക്ക് കൃഷ്ണനഗര്‍ മണ്ഡലത്തില്‍ ദയനീയപരാജയം. ബി.ജെ.പി.യുടെ കോട്ടയെന്ന് വിശേഷണമുള്ള...
read more...
കൂടുതല്‍ വാര്‍ത്തകള്‍
ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി വേണം -കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി വേണമെന്ന് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്...
ആം ആദ്മി മാതൃകയെന്ന് കാരാട്ട് ; ഇടതുപക്ഷത്തിന് ബദലല്ലെന്ന് വൃന്ദ
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി സി.പി.എം. സഹകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്...
ഡല്‍ഹിഫലം സാമ്പത്തികനയങ്ങളില്‍ പ്രതിഫലിച്ചേക്കും
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തില്‍ വരുന്നബജറ്റില്‍ ജനപ്രിയനയങ്ങള്‍...
സംഭാവന: എ.എ.പി.ക്കും കോണ്‍ഗ്രസ്സിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: സംശയാസ്പദമായ കമ്പനികളില്‍ നിന്ന് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട്...
മാക്കന്റെ രാജി നേതൃത്വം അംഗീകരിക്കില്ല
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സമ്പൂര്‍ണ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി...
ബേദിയെയും ഷീലാ ദീക്ഷിതിനെയും ക്ഷണിച്ചുകൊണ്ട് മധുരപ്രതികാരം
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്ക് പുറമേ ബി.ജെ.പി. നേതാവ് കിരണ്‍ബേദിയെയും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി...
ഡല്‍ഹി മന്ത്രിസഭ: രാഖി ബിര്‍ളയെ തഴഞ്ഞേക്കും; ആദര്‍ശ് ശാസ്ത്രിക്ക് സാധ്യത
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയമന്ത്രിസഭയില്‍ ആരെല്ലാമുണ്ടാകുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍...
തിരഞ്ഞെടുപ്പ് ഫലം : ബി.ജെ.പി.ക്കെതിരെ സഖ്യകക്ഷികള്‍
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോല്‍വിയെത്തുടര്‍ന്ന് സഖ്യകക്ഷികള്‍ ബി.ജെ.പി.ക്കെതിരെ...
'ബി.ജെ.പി.ക്ക് പതിനഞ്ചോ? അത്രയേ ബാക്കിയുള്ളൂ'
ന്യൂഡല്‍ഹി: ഒരാഴ്ച മുമ്പാണ് എ.എ.പി. അവരുടെ സര്‍വേഫലം പുറത്തുവിട്ടത്. പാര്‍ട്ടിക്ക് 51 സീറ്റും ബി.ജെ.പി.ക്ക്...
കൂറുമാറിയവരോട് കൂറ് കാണിക്കാതെ ഡല്‍ഹി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുമ്പ് കൂറുമാറി മത്സരിച്ചവര്‍ക്ക് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ പണികൊടുത്തു....
മോദി ബ്രഹ്മാസ്ത്രവും അമിത്ഷാ മാജിക്കും പാഴായി -ശിവസേന
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ തിരിച്ചടിക്ക് സ്വയം തോല്‍വി സമ്മതിക്കണമെന്ന്...
തിരഞ്ഞെടുപ്പ് ഫലം: ബി.ജെ.പി.യില്‍ അസ്വസ്ഥത പുകയുന്നു
ന്യൂഡല്‍ഹി: പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും...
1
2
3
next »