വികസനോന്മുഖം ജനപ്രിയം...
ഈ ബജറ്റ് കേരളത്തിനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ അപഗ്രഥിച്ചാല്‍ മുന്‍കാല ബജറ്റുകളേക്കാള്‍ വികസനോന്മുഖമാണെന്നു കാണാം. കാരണം ചിരകാലമായി നാം ആഗ്രഹിച്ചിരുന്ന പല പുതിയ ലൈനുകളും ബജറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പുതുതായി അനുവദിച്ചിട്ടുള്ളതും റൂട്ട് നീട്ടിക്കൊടുത്തിട്ടുള്ളതുമായ... ![]()
പാലക്കാട് കോച്ച് ഫാക്ടറിക്ക് പണം വകയിരുത്തണം - മുഖ്യമന്ത്രി
തിരുവനന്തപുരം: റെയില്‍വേ ബജറ്റില്‍ പാലക്കാട് കോച്ച് ഫാക്ടറി നിര്‍മാണത്തിന് മതിയായ പണം വകയിരുത്തണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിക്കാവശ്യമെന്ന് റെയില്‍വേ ചൂണ്ടിക്കാട്ടിയ ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍... ![]()
ജനകീയ ബജറ്റ് -ചെന്നിത്തല
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ആശ്വാസകരമായ ബജറ്റ് അവതരിപ്പിച്ച റെയില്‍മന്ത്രി മമതാ ബാനര്‍ജിയെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. യാത്രാ - ചരക്കുകൂലി വര്‍ദ്ധിപ്പിക്കാതെ ഇത്തവണയും ജനപ്രിയ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍... ![]()
റെയില്‍വേ ബജറ്റ് നിരാശാജനകമെന്ന് കേരളം
തിരുവനന്തപുരം: റെയില്‍വേ ബജറ്റ് നിരാശാജനകമാണെന്നും ബജറ്റില്‍ കേരളത്തെ അവഗണിച്ചതായും റെയില്‍വേയുടെ ചുമതലയുള്ള നിയമമന്ത്രി എം. വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വികസനത്തിന്റെ കാര്യത്തില്‍ റെയില്‍വേക്ക് വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.... ![]()
ടാഗോറിന് ആദരവോടെ ബംഗ്ലാദേശിലേക്കും തീവണ്ടി
ന്യൂഡല്‍ഹി: കവിഗുരു രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്കൃതി എക്സ്പ്രസ് എന്ന പേരില്‍ രാജ്യവ്യാപകമായും ബംഗ്ലാദേശിലേക്കും പുതിയ തീവണ്ടികള്‍ ഓടിക്കുമെന്ന് മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. അവിഭക്ത ബംഗാളില്‍... ![]()
'ഭാരത്തീര്‍ഥ' ടൂറിസ്റ്റ് വണ്ടികള്‍ തുടങ്ങും
ന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് റെയില്‍വേ 16 'ഭാരത്തീര്‍ഥ' തീവണ്ടികള്‍ ആരംഭിക്കും. പ്രധാന വിനോദസഞ്ചാര തീര്‍ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ഈ തീവണ്ടികള്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ![]()
എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും പത്തു കൊല്ലത്തിനുള്ളില്‍ വീട്
ന്യൂഡല്‍ഹി: എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സ്വന്തം വീട് നല്‍കുമെന്ന് മന്ത്രി മമതാ ബാനര്‍ജി ബജറ്റ് പ്രസംഗത്തില്‍ ഉറപ്പു നല്കി. കേന്ദ്ര നഗരവികസന മന്ത്രാലയവുമായിച്ചേര്‍ന്ന് നടപ്പാക്കുന്ന 'എല്ലാവര്ക്കും വീട്' പദ്ധതി റെയില്‍വേയിലെ... ![]()
സാധാരണക്കാരുടെ ബജറ്റെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സാധാരണക്കാരുടെ ബജറ്റാണ് റെയില്‍വേ മന്ത്രി മമത ബാനര്‍ജി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി അവകാശപ്പെട്ടു. ചരക്കുകൂലിയും യാത്രക്കൂലിയും കൂട്ടിയിട്ടില്ല എന്നതുതന്നെ സാധാണക്കാരെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമാണ്. വികസനപദ്ധതികളും... ![]()
യാത്രക്കാരികളുടെ സുരക്ഷയ്ക്ക് മഹിളാസേന
ന്യൂഡല്‍ഹി: തീവണ്ടികളില്‍ യാത്രക്കാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ 12 കമ്പനി വനിതാ സുരക്ഷാഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് റെയില്‍വേ മന്ത്രി മമതാബാനര്‍ജി അറിയിച്ചു. 'മഹിളാ വാഹിനി' എന്നായിരിക്കും റെയില്‍വേ സംരക്ഷണ സേനയിലെ (ആര്.പി.എഫ്.) വനിതാവിഭാഗത്തിന്റെ പേര്. അടുത്ത അഞ്ചുവര്‍ഷംകൊണ്ട്... ![]()
അഞ്ച് സേ്പാര്‍ട്സ് അക്കാദമികള്‍ സ്ഥാപിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ കായികമേളയുടെ വികസനത്തിനുവേണ്ടി റെയില്‍വേ അഞ്ച് സ്പോര്‍ട്സ് അക്കാദമികള്‍ സ്ഥാപിക്കും. ഡല്‍ഹി, സെക്കന്തരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായിരിക്കും ഇവ. ബജറ്റ് അവതരണത്തിലാണ് മന്ത്രി മമതാ ബാനര്‍ജി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ... ![]()
പ്രത്യേക കര്‍മസമിതി കേരളത്തിന്റെ റെയില്‍വേ വികസനത്തിന് നേട്ടമാകും
ചെന്നൈ: നിക്ഷേപനിര്ദേശങ്ങള്ക്ക് നൂറുദിവസത്തിനകം തീര്പ്പുകല്പിക്കാനായി പ്രത്യേക കര്‍മസമിതി രൂപവത്കരിക്കുമെന്ന റെയില്‍വേ ബജറ്റ് നിര്‍ദേശം സ്ഥലം ഏറ്റെടുക്കല്‍ കീറാമുട്ടിയായ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് വേഗം നല്‍കുമെന്ന് പ്രതീക്ഷ. റെയില്‍വേ വികസനത്തിനായുള്ള... ![]()
കോഴിക്കോട്-അങ്ങാടിപ്പുറം തീവണ്ടിപ്പാത സര്‍വേ പ്രതീക്ഷയേകുന്നു
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തേക്ക് കോഴിക്കോട്ടുനിന്ന് തീവണ്ടിപ്പാതയ്ക്കായി സര്‍വേ നടത്താനുള്ള തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചത് യാത്രക്കാര്‍ക്ക് പ്രതീക്ഷയേകുന്നു. രണ്ടുവര്‍ഷം മുമ്പ് ലാലുപ്രസാദിന്റെ ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും സര്‍വേ നടന്നില്ല.... ![]()
ജനശതാബ്ദി ഒന്നുകൂടി
യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമേകാന്‍ കോഴിക്കോടിന് റെയില്‍വേയുടെ മമത. പുത്തന്‍ തീവണ്ടികള്‍ സമ്മാനിച്ചുകൊണ്ടാണിത്. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദിക്കു പുറമെ കണ്ണൂര്‍ ഭാഗത്തേക്ക് രണ്ടു പാസഞ്ചര്‍ തീവണ്ടികളുംകൂടി ലഭിച്ചത് കോഴിക്കോട്ടുനിന്നുള്ള യാത്രക്കാര്‍ക്ക്... ![]()
ട്രാക്കില്‍ത്തന്നെ
> 54 പുതിയ വണ്ടികള്‍,10 നോണ്‍സ്റ്റോപ്പ് (തുരന്തോ) എക്സ്പ്രസ് > തെക്കുവടക്കന്‍, കിഴക്കുപടിഞ്ഞാറന്‍ അതിവേഗചരക്ക് ഇടനാഴിക്ക് രൂപം നല്‍കും > 16 റൂട്ടുകളില്‍ 'ഭാരത് തീര്‍ഥ്' വിനോദസഞ്ചാര വണ്ടികള്‍ > ടാഗോറിന്റെ 150-ാം ജന്മശതാബ്ദി പ്രമാണിച്ച് ബംഗ്ലാദേശിലേക്ക് സംസ്കൃതി എക്സ്പ്രസ്... ![]()
ഇണങ്ങിയും പിണങ്ങിയും
ന്യൂഡല്‍ഹി: പൊതുവേദിയില്‍ അധികം ചിരിക്കാറില്ല യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി. എന്നാല്‍ ബുധനാഴ്ച റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ സോണിയയും പിശുക്കില്ലാതെ ചിരിച്ചു. ചൊടിപ്പിച്ചും രസിപ്പിച്ചും ക്ഷോഭിച്ചും മമതയുടെ പ്രകടനം ഗാലറിയെ തൃപ്തിപ്പെടുത്താനുള്ള... ![]()
ബംഗാളിനോട് തീരാമമത
ന്യൂഡല്‍ഹി: പദ്ധതികളുടെ പെരുമഴയാണ് മമതബാനര്‍ജി പശ്ചിമബംഗാളിന് സമ്മാനിച്ചത്. പുതുതായി അനുവദിച്ച 52 തീവണ്ടികളില്‍ ഒരു ഡസനിലേറെയുണ്ട് ബംഗാളിന്. റെയില്‍വേ ബജറ്റ് ഫലത്തില്‍ വരുംവര്‍ഷം നടക്കേണ്ട ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മമതയുടെ പ്രചാരണപടയോട്ടത്തിന്റെ തുടക്കമായി.... ![]() |