
ടൊറന്റോ: സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്, ടോറന്റോയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ് നൈറ്റും, കരോളും മാര്‍ക്കം റോഡിലെ ബോംബെ പാലസ്സില്‍ ഡിസംബര്‍ 22നു നടന്നു.
ഇടവക വികാരി റവ: ദാനിയേല്‍ പുല്ലേലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍, സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇടവക വികാരി റവ: മാക്‌സിന്‍ ജോണ്‍...
Explore Mathrubhumi