'ഭാരത്തീര്‍ഥ' ടൂറിസ്റ്റ് വണ്ടികള്‍ തുടങ്ങും

Posted on: 24 Feb 2010


ന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് റെയില്‍വേ 16 'ഭാരത്തീര്‍ഥ' തീവണ്ടികള്‍ ആരംഭിക്കും.
പ്രധാന വിനോദസഞ്ചാര തീര്‍ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ഈ തീവണ്ടികള്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.





MathrubhumiMatrimonial