ട്രാക്കില്‍ത്തന്നെ

Posted on: 24 Feb 2010




> 54 പുതിയ വണ്ടികള്‍,10 നോണ്‍സ്റ്റോപ്പ് (തുരന്തോ) എക്‌സ്​പ്രസ്
> തെക്കുവടക്കന്‍, കിഴക്കുപടിഞ്ഞാറന്‍ അതിവേഗചരക്ക് ഇടനാഴിക്ക് രൂപം നല്കും
> 16 റൂട്ടുകളില്‍ 'ഭാരത് തീര്‍ഥ്' വിനോദസഞ്ചാര വണ്ടികള്‍
> ടാഗോറിന്റെ 150-ാം ജന്മശതാബ്ദി പ്രമാണിച്ച് ബംഗ്ലാദേശിലേക്ക് സംസ്‌കൃതി എക്‌സ്​പ്രസ്
> 2010-11 ല്‍ 1021 കിലോമീറ്റര്‍ പുതിയ റെയില്‍പ്പാളം
> ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ആദ്യ റെയില്‍പ്പാളം;പോര്‍ട്ട്‌ബ്ലെയര്‍ മുതല്‍ ദിഗ്‌ലിപുര്‍ വരെ
> റെയില്‍വേ പദ്ധതികള്‍ക്കായി ഭൂമിവിട്ടുകൊടുക്കുന്ന കുടുംബങ്ങളിലെ ഒരാള്‍ക്ക് ജോലി
> റെയില്‍വേ സ്വകാര്യവത്കരിക്കില്ല
> സ്വകാര്യപങ്കാളിത്തത്തിനു പ്രോത്സാഹന നടപടികള്‍
> സ്വകാര്യ നിക്ഷേപത്തിന് 100 ദിവസത്തിനകം അനുമതി നല്കാന്‍ പ്രത്യേക കര്‍മസമിതി
> മുംബൈയില്‍ 101 പുതിയ സബര്‍ബന്‍ സര്‍വീസുകള്‍
> റിസര്‍വേഷന്‍നില, തീവണ്ടിസമയം, വാഗണ്‍നീക്കം എന്നിവ എസ്.എം.എസ്. വഴി അറിയിക്കാന്‍ സംവിധാനം
> ഇ- ടിക്കറ്റ് നല്കാന്‍ മൊബൈല്‍വാനുകള്‍
> ആളില്ലാ ലെവല്‍ക്രോസുകളില്‍ അഞ്ചു വര്‍ഷത്തിനകം പൂര്‍ണമായും കാവല്‍
> അഞ്ച് സ്‌പോര്‍ട്‌സ് അക്കാദമികള്‍
> കുടിയേറ്റ തൊഴിലാളികളുടെ സൗകര്യത്തിനായി 'കര്‍മഭൂമി' വണ്ടികള്‍
> 2009-'10ലെ മൊത്തവരുമാനം 88,281 കോടി രൂപ. അറ്റാദായം 1328 കോടി
> 2010-'11ല്‍ പ്രതീക്ഷിക്കുന്ന ചെലവ് 87,100 കോടി രൂപ
> വികസന പദ്ധതികള്‍ക്കായി 4,411 കോടി
> അതിവേഗ യാത്രാ ഇടനാഴിക്കും പദ്ധതി
> റെയില്‍വേ സുരക്ഷാസേനയില്‍ വിമുക്തഭടന്മാര്‍ക്ക് അവസരം നല്കും



MathrubhumiMatrimonial