ഗൗതം ഘോഷിന്റെ 'മോനെര്‍ മാനുഷി'ന് സുവര്‍ണ മയൂരം

പനാജി: പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മികച്ച സിനിമയ്ക്കുള്ള സുവര്‍ണ മയൂരം വീണ്ടും ഇന്ത്യയ്ക്ക്. ബംഗാളി സംവിധായകനായ ഗൗതം ഘോഷിന്റെ 'മോനെര്‍ മാനുഷി'നാണ് 41-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ പുരസ്‌കാരം. നേരത്തേ 2000-ല്‍ ജയരാജ് സംവിധാനം ചെയ്ത 'കരുണ'ത്തിനാണ് ഇതേ പുരസ്‌കാരം ലഭിച്ചത്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. പോളിഷ് സംവിധായിക ജെര്‍സി ആന്‍ട്‌സാക്ക്...

യുദ്ധവിരുദ്ധ സന്ദേശവുമായി 'കൗ' സ്വാതന്ത്ര്യഗീതമായി 'ഫ്രീഡം'
ഒരു പശുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലൂടെ ജീവിതത്തിന്റെ ആഘോഷവും യുദ്ധവിരുദ്ധ സന്ദേശവും ദൃശ്യവത്കരിക്കാനാവുമോ?...

ആഖ്യാനാത്മക സിനിമയെ ധിക്കരിച്ച് കിയരോസ്താമിയും ഗൊദാര്‍ദും
ചലച്ചിത്ര കലയുടെ ലക്ഷ്യം കഥ പറയുകയല്ലെന്ന് ഇനിയും സൂചിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ ആഖ്യാനാത്മക സിനിമ മരിച്ചെന്ന...

ജാന്‍ യാക്കൂബ് കോള്‍സ്‌കി ചലച്ചിത്രോത്സവത്തിന്റെ സംവിധായകന്‍
പനാജി: ''കോള്‍സ്‌കിയെ വിടേണ്ട'' - ചലച്ചിത്രോത്സവം തുടങ്ങും മുമ്പ് ഫെസ്റ്റിവല്‍ ജോയിന്റ് ഡയറക്ടറും മലയാളിയുമായ...