Follow us on
Download
ചെങ്കടലായി തുറമുഖ നഗരി, പാര്‍ട്ടികോണ്‍ഗ്രസ്സ് കൊടിയിറങ്ങി
സി.കെ. റിംജു
വിശാഖപട്ടണം: തുറമുഖനഗരിയുടെ വാനില്‍ ആറുനാള്‍ പാറിപ്പറന്ന ചെങ്കൊടി താഴ്ന്നു. നഗരത്തെ ചെമ്പട്ടണിയിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെയും രാമകൃഷ്ണ കടല്‍പ്പുറത്തെ പൊതുസമ്മേളനത്തോടെയും 21-ാം പാര്‍ട്ടികോണ്‍ഗ്രസ്സിന് സമാപനം....
read more...
ഇനി വിപ്ലവം യെച്ചൂരി വക
സ്വാതി
രണ്ട് ബുദ്ധിജീവി സഖാക്കളുടെ ദീനരോദനത്തോടെയാണ് സി.പി.എം. 21-ാം കോണ്‍ഗ്രസ് സംബന്ധിച്ച കേരള ചാനലുകളുടെ ചര്‍ച്ചകള്‍ക്ക് അര്‍ധവിരാമമായത്. പാര്‍ട്ടി കേരളഘടകത്തിന്റെയും സെക്രട്ടേറിയറ്റിന്റെയും യഥാര്‍ഥ വക്താക്കളായി വര്‍ഷങ്ങളായി...
read more...
'കേരളം തോറ്റു: ബംഗാള്‍ ജയിച്ചു'
ഫുട്‌ബോളിലെ സ്ഥിരം 'ശത്രുക്കള്‍' സി.പി.എം രാഷ്ട്രീയത്തിലും ചേരിതിരിഞ്ഞ് പുതിയ ജനറല്‍ സെക്രട്ടറിക്കായി കളത്തിലിറങ്ങിയപ്പോള്‍ അന്തിമ വിജയം ബംഗാളിന്. മത്സരത്തിന്റെ ഗതിവിഗതികള്‍ മാറിമറിഞ്ഞ് അത്യന്തം ആവേശവും...
read more...
സുഭാഷിണി: ആനക്കര വടക്കത്തെ ചുവന്നനക്ഷത്രം
ആനക്കര: കോണ്‍ഗ്രസ് തറവാടായ ആനക്കര വടക്കത്തെ ചുവന്നനക്ഷത്രമാണ് പുതുതായി സി.പി.എം. പൊളിറ്റ്ബ്യൂറോയില്‍ എത്തിയ സുഭാഷിണി അലി. തേനും വയമ്പിനും ഒപ്പം അമ്മ ക്യാപ്റ്റന്‍ ലക്ഷ്മി നാവില്‍ച്ചാലിച്ച് തേച്ച വിപ്ലൂവവീര്യം...
read more...
ന്യൂജെന്‍ കമ്മ്യൂണിസ്റ്റ്
നയതന്ത്രമികവ്, വാഗ്മി, സി.പി.എമ്മിന്റെ ദേശീയ മുഖം. പ്രായോഗികതയുടെ വക്താവ്. അങ്ങനെ ദേശീയ രാഷ്ട്രീയത്തില്‍ പലവിശേഷങ്ങളുണ്ട് സീതാറാം യെച്ചൂരിക്ക്. ജ്യോതിബസുവിന്റെയും ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തിന്റെയും...
read more...
വിജയാശംസ സഫലമായ ആഹ്ലാദത്തില്‍ വി.എസ്.
വിശാഖപട്ടണം: ''ഐ വിഷ് യു ഓള്‍ ദ സക്‌സസ്'' -വി.എസ്. അച്യുതാനന്ദന്റെ ആ ആശംസ വെറുതെയായില്ല. കേന്ദ്രകമ്മിറ്റിയില്‍നിന്നു മാറ്റപ്പെട്ടെങ്കിലും വി.എസ്സിന്റെ ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു സീതാറാം യെച്ചൂരിയുടെ...
read more...
നേതൃപാടവം കൈമുതലാക്കി ബാലനും എളമരവും കേന്ദ്രക്കമ്മിറ്റിയില്‍
കോഴിക്കോട്: വിദ്യാര്‍ഥിരാഷ്ടീയം മുതലുള്ള അനുഭവസമ്പത്തിന്റെ കരുത്തില്‍ എ.കെ. ബാലനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം പകര്‍ന്ന ഊര്‍ജസ്വലതയില്‍ എളമരം കരീമും സി.പി.എം. കേന്ദ്രക്കമ്മിറ്റിയില്‍ എത്തുമ്പോള്‍...
read more...
കേരളത്തിലെ വിഭാഗീയത കേന്ദ്രത്തിന്റെ പിടിപ്പുകേട്
വിശാഖപട്ടണം: കേരളത്തിലെ വിഭാഗീയതയും സംഘടനാതര്‍ക്കങ്ങളും പരിഹരിക്കാന്‍ കഴിയാതിരുന്നത് കേന്ദ്രനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ചര്‍ച്ചയില്‍ വിമര്‍ശം. മഹാരാഷ്ട്രയില്‍നിന്നുള്ള...
read more...
16 അംഗ പി.ബിയില്‍ നാല് പുതുമുഖങ്ങള്‍
വിശാഖപട്ടണം: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് രൂവത്കരിച്ച 16 അംഗ പൊളിറ്റ് ബ്യൂറോയില്‍ നാല് പുതുമുഖങ്ങള്‍. ബുദ്ധദേബ് ഭട്ടാചാര്യ, നിരുപം സെന്‍, എന്നിവരെ ഒഴിവാക്കി പകരം ബംഗാളില്‍ നിന്ന് മുഹമ്മദ് സലീം, ഹന്നന്‍...
read more...
പുരുഷന്മാര്‍ക്ക് പൊതുസ്ഥലത്ത് പെരുമാറ്റച്ചട്ടം വേണം -സി.പി.എം.
വിശാഖപട്ടണം: സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ പൊതുസ്ഥലത്ത് പുരുഷന്മാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്. പെരുമാറ്റച്ചട്ടത്തില്‍...
read more...
കൂടുതല്‍ വാര്‍ത്തകള്‍
പുതിയ ജനറല്‍ സെക്രട്ടറി, ആകാംക്ഷ നിലനിര്‍ത്തി യെച്ചൂരി
വിശാഖപട്ടണം: പുതിയ സി.പി.എം. ജനറല്‍ സെക്രട്ടറി ആരായിരിക്കുമെന്നകാര്യത്തില്‍ ആകാംക്ഷ നിലനിര്‍ത്തി...
പുതിയ ജനറല്‍ സെക്രട്ടറി: കേന്ദ്രനേതൃത്വത്തില്‍ ധ്രുവീകരണം
വിശാഖപട്ടണം: പ്രകാശ് കാരാട്ട് സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുമെന്ന് ഉറപ്പായസാഹചര്യത്തില്‍...
വി.എസ്. എത്തി, അരുണിനൊപ്പം...
വിശാഖപട്ടണം: സി.പി.എമ്മിന്റെ നിര്‍ണായകമായ 21-ാം പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വി.എസ്....
തിരഞ്ഞെടുപ്പിലെ തകര്‍ച്ച: ഒരു മുഴം മുമ്പേയെറിഞ്ഞ് യെച്ചൂരി
വിശാഖപട്ടണം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ തകര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി പ്രകാശ്...
അടവുനയം: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് കേരള ഘടകം
വിശാഖപട്ടണം: അടവുനയം രൂപവത്കരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന്...
വി.എസ്സിനെ തുണച്ചത് സ്ഥാപകനേതാവെന്ന പരിഗണന
വിശാഖപട്ടണം: സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ വി.എസ്. അച്യുതാനന്ദന്‍ പുതിയ കേന്ദ്രക്കമ്മിറ്റിയില്‍...
പി.ബി.യില്‍ നാല് പുതുമുഖങ്ങള്‍
വിശാഖപട്ടണം: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് രൂപവത്കരിച്ച 16 അംഗ പൊളിറ്റ് ബ്യൂറോയില്‍ നാല് പുതുമുഖങ്ങള്‍....
നാടകാന്തം യെച്ചൂരി
വിശാഖപട്ടണം: ''ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതില്‍ നാടകീയതയുണ്ടാവില്ല''-പാര്‍ട്ടി കോണ്‍ഗ്രസ്...
സി.പി.എം. ഇനി ചര്‍ച്ച താഴെത്തട്ടുമുതല്‍
ആം ആദ്മിയെ സമഗ്രമായി വിലയിരുത്തും വിശാഖപട്ടണം: പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷം സംഘടനാപരമായ...
യെച്ചൂരിയുടെ പ്രസംഗം മൂന്ന് ഭാഷകളില്‍
വിശാഖപട്ടണം: സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സീതാറാം യെച്ചൂരി...
ആദ്യചര്‍ച്ച അടവുനയത്തില്‍
വിശാഖപട്ടണം: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആദ്യചര്‍ച്ച രാഷ്ട്രീയ അടവുനയത്തില്‍. കേരളത്തില്‍...
യെച്ചൂരിയെ തിരഞ്ഞെടുത്തത് ഏകകണ്ഠമായി -കാരാട്ട്
വിശാഖപട്ടണം : പുതിയ കേന്ദ്രക്കമ്മിറ്റി, പൊളിറ്റ്ബ്യൂറോ എന്നിവയുടേയും ജനറല്‍സെക്രട്ടറിയുടേയും...
1
2
3
4
5
next »