![]()
പൂരത്തിന് തെക്കന്‍ കേരളത്തിന്റെ പ്രതിനിധി ആതിര വിനോദ്
ഹരിപ്പാട്: തൃശ്ശൂര്‍ പൂരത്തില്‍ ഇത്തവണ ആതിര വിനോദ് തെക്കന്‍ കേരളത്തിന്റെ തലയെടുപ്പുമായിറങ്ങും. കൊല്ലം തേവള്ളി ആതിരയില്‍ രവിയുടെ ഉടമസ്ഥതയിലെ ആതിര വിനോദാണ് തെക്കന്‍ കേരളത്തില്‍നിന്ന് ഇത്തവണ പൂരത്തിനിറങ്ങുന്ന ഏക കൊമ്പന്. മുതുകുളത്തുനിന്ന് ചൊവ്വാഴ്ച രാത്രി കൊമ്പനെ... ![]() ![]()
'തീവട്ടി' കൃഷ്ണന്‍കുട്ടിയുടെ കയ്യില്‍ ഭദ്രം
തൃശ്ശൂര്‍:പാറമേക്കാവ് ഭഗവതിയുടെ നടവഴികളില്‍ ഇത്തവണയും വെളിച്ചം പകരുന്നത് ആറാട്ടുപുഴ മാരത്ത്വളപ്പില് കൃഷ്ണന്‍കുട്ടി. തുടര്‍ച്ചയായി ഇരുപത്തിയാറാമത്തെ വര്‍ഷമാണ് കൃഷ്ണന്‍കുട്ടി പാറമേക്കാവിനുവേണ്ടി തീവട്ടി ഒരുക്കുന്നത്. തീവട്ടി ഒരുക്കുന്നതുമുതല്‍ കൊമ്പന്മാര്ക്കു... ![]() ![]()
മനംകവര്‍ന്ന് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം
തൃശ്ശൂര്‍: തിരുവമ്പാടി വിഭാഗത്തിന്റെ ആനച്ചമയപ്രദര്‍ശനം പതിനായിരങ്ങളുടെ മനംകവര്‍ന്നു. നൃത്തഗണപതി, മധുരമീനാക്ഷി, ഒമ്പത് തട്ടുകളുള്ള കാവടിക്കുട തുടങ്ങിയ സ്പെഷല്‍ കുടകളടക്കം 40 സെറ്റ് കുടകളും നെറ്റിപ്പട്ടം, ആലവട്ടം, വെണ്‍ചാമരം, കച്ചക്കയര്‍, പലവര്‍ണ കഴുത്തുമണി, കൈമണി,... ![]() ![]()
ഗോപുരവാതില്‍ തുറന്ന് നെയ്തലക്കാവിലമ്മ
തൃശ്ശൂര്‍: പൂരം ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് വടക്കുംനാഥന്റെ തെക്കേഗോപുര വാതില്‍ തുറക്കാന്‍ നെയ്തലക്കാവിലമ്മ ഇത്തവണയുമെത്തി. ബുധനാഴ്ച രാവിലെ 9.30ന് മണികണ്ഠനാലില്‍ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ മേളം തുടങ്ങി. മേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥന്റെ പടിഞ്ഞാറെ... ![]() ![]()
ഉദിച്ചുയര്‍ന്ന് പൂരം; മഴവില്ലായ് കുടമാറ്റം
തൃശ്ശൂര്‍: സൂര്യോദയം പോലെയായിരുന്നു തുടക്കം. ദേശദൈവങ്ങളുടെ വരവ് നപ്രഭാതമായി. മഠത്തിലെ വാദ്യപ്പൂരത്തില് ആവേശച്ചൂടേറി. ഇലഞ്ഞിച്ചോട്ടില്‍ ഉത്സാഹത്തിന്റെ ഉച്ചസ്ഥായി. സാന്ധ്യശോഭയിലെ കുടമാറ്റം മഴവില്‍വര്‍ണ്ണങ്ങള്‍ പകുത്തു. കൂട്ടപ്പൊരിച്ചിലിന്റെ ആരവത്തില്‍ പൂരത്തിന്... ![]() ![]()
കുടകളില്‍ ദേവസാന്നിധ്യം
കുടമാറ്റത്തിന്റെ വീറും വാശിയും ഉള്ളിലൊതുക്കി പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്കായി പ്രത്യേകം കുടകള്‍ തയ്യാറായി. പാറമേക്കാവ് വിഭാഗം അയ്യപ്പവിഗ്രഹവും, കല്പാത്തി തേരും, പീലി വിടര്‍ത്തിയാടുന്ന മയിലും രംഗത്തിറക്കുമ്പോള്‍ ആലിന്ചുവട്ടില് ഓടക്കുഴലൂതുന്ന കൃഷ്ണനും,... ![]() ![]()
വാനില്‍ പൂരപ്രഭ, സാമ്പിളില്‍ കരിമരുന്നിന് സൂര്യശോഭ
തൃശ്ശൂര്‍: തേക്കിന്കാടിന്റ മാനം ഇനിയുള്ള രണ്ട് രാവുകളില്‍ പൂരതാരകങ്ങള്ക്ക് മാത്രം. നക്ഷത്രങ്ങള്‍ കരിമരുന്നിന്റെ പ്രഭയ്ക്ക് വഴിമാറി. പൂരങ്ങളുടെ പൂരത്തിന് ഒരു നാള് ബാക്കിനില്‍ക്കെ സാമ്പിള്‍ വെടിക്കെട്ടിന്റെ സന്ധ്യവിരിഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് ദേശങ്ങള്‍... ![]() ![]()
പൂരം കണ്ട് ഒഴുകിയങ്ങനെ...
തൃശ്ശൂര്‍:പൂരം കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. കൈക്കുഞ്ഞുങ്ങളുമായി... കുടുംബത്തോടെ... സുഹൃത്തുക്കളുമായി... ചിലര്‍ ആരെയും കൂട്ടാതെ... ചിലര്‍ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിനൊപ്പം നിന്നപ്പോള്‍ ചിലര്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനൊപ്പം കൂടി. കുടമാറ്റമായപ്പോള്‍... ![]()
സുന്ദരാാാാ...
കാഴ്ചക്കാരന്റെ മനസ്സിളക്കാന്‍ ആന സുന്ദരന്മാര് മത്സരിക്കുകയാണ്. തേക്കിന്‍കാട്ടില്‍ പൂരത്തിന് എത്തുന്നവര്‍ക്ക് കണ്ട് മതിവരാത്തതും ഇവരെ ത്തന്നെ.ഇനി പൂരം കഴിയുന്നതുവരെ ഇവിടത്തെ രാജാക്കന്മാര് ആനകളാണ് ഏതു കണ്ണിലൂടെ നോക്കിയാലും ആനകളെല്ലാം സുന്ദരന്മാരാണ്. കടലുപോലെ... ![]() ![]()
പുരുഷാരം പൂരലഹരിയിലേക്ക്
ഓര്‍മ്മകളുടെ കാറ്റില്‍ ഒരായിരം ശബ്ദഘോഷങ്ങള്‍ നിറച്ച് പൂരം പടിവാതിക്കലെത്തി. തൃശ്ശിവപേരൂരുകാരുടെ മനസ്സില്‍ തുടികൊട്ട് ഉയര്‍ന്നു- പഞ്ചവാദ്യത്തിന്റെ മാധുര്യവും പാണ്ടിയുടെ രൗദ്രതയുമെല്ലാം മനസ്സിലേക്ക് ഒഴുകിയെത്തുന്നു. ഇനി ആഘോഷത്തിമര്‍പ്പിന്റെ നാളുകള്‍. വാക്കുകള്‍... ![]() ![]()
ഒരേ മനസ്സോടെ ഘടകപൂരങ്ങള്‍
തൃശ്ശൂര്‍: പടിഞ്ഞാറെ ഗോപുര നടയില്‍ അടിച്ച് തിമിര്‍ക്കുന്ന പാണ്ടിമേളം. ഓരോ മേളവും വീറുറ്റതാക്കുന്ന മേള കലാകാരന്മാര്. മേളത്തിന്റെയും കൊമ്പ് വിളികളുടെയും താളത്തിതെനാപ്പം ഉയര്‍ന്നു താഴുന്ന ആലവട്ടവും വെണ്‍ചാമരങ്ങളും. കൂടിയും കുറഞ്ഞും എഴുന്നെള്ളിയെത്തുന്ന ഗജവീരന്മാരും... ![]() ![]()
പതിവു തെറ്റിക്കാതെ സ്നേഹസന്ദര്‍ശനം
പൂരത്തിന് ആശംസയും സ്നേഹവും നല്കാന് അതിരൂപതാ സംഘം ഇത്തവണയും പതിവുപോലെ ദേവസ്വം ഓഫീസുകളിലെത്തി. രാവിലെ 9.45ന് പാറമേക്കാവ് ദേവസ്വം ഓഫീസിലാണ് സംഘം ആദ്യമെത്തിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെയും വികാരി ജനറല്‍... ![]()
ആനയെ പരിചയപ്പെടൂ
ആനയെ പരിചയപ്പെടുന്നതിനായി കേരള അനിമല്‍ ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ എലിഫന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. ആനയുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതില്‍ വിവരിച്ചു. ആനയുമായി... ![]() ![]()
വെടിക്കെട്ടിനെ കൂസാത്ത കൊമ്പന്മാര്
രാത്രി, മാനം മുഴുവന്‍ കരിമരുന്നിന്റെ ഉഗ്രശബ്ദം കത്തിപ്പടരുമ്പോള്‍ സ്വരാജ് റൗണ്ടിലെ രണ്ടു പന്തലുകളില്‍ തുമ്പിയാട്ടി ചെവിയാട്ടി നില്‍പ്പുണ്ടാവും രണ്ടു ഗജവീരന്മാര്. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ തൃപ്രയാര്‍ രാമചന്ദ്രനും കാട്ടൂര്‍ കോഴിപ്പറമ്പില്‍ ശങ്കരനാരാണയന്റെ... ![]()
കുടമാറ്റത്തിനുമുമ്പ് ആന അനുസരണക്കേട് കാട്ടി
തൃശ്ശൂര്‍: കുടമാറ്റത്തിനുമുമ്പ് തെക്കേനടയില്‍ ആന അനുസരണക്കേട് കാട്ടിയത് തിരുവമ്പാടി വിഭാഗത്തില്‍ പരിഭ്രാന്തി പടര്‍ത്തി. സമ്മര്‍ദ്ദത്തിലായ പാപ്പാന് അപസ്മാരം വന്നതോടെ പോലീസ് ഇടപെട്ട് ആനയെ മാറ്റിനിര്‍ത്തി. 14 ആനകളുമായാണ് തിരുവമ്പാടി വിഭാഗം കുടമാറ്റം തുടങ്ങിയത്. ... ![]() ![]()
ഒരു പൂരത്തിന്റെ ഓര്‍മ്മ മരണത്തിന്റെയും
തെക്ക് കോട്ടപ്പുറം പുഴയ്ക്കപ്പുറം എറണാകുളം ജില്ല. എന്റെ കുട്ടിക്കാലത്ത് കോട്ടപ്പുറം പുഴയ്ക്ക് പാലമില്ല. ബോട്ടില്‍ പുഴ കടന്ന് ബസ്സ് കയറി പറവൂര്‍ ആലുവ വഴി എറണാകുളത്ത് പോവുക എന്നത് അന്നൊക്കെ വിദേശ രാജ്യത്ത് പോകുന്നതുപോലെ വിദൂരസ്വപ്നം. അതുകൊണ്ട് കുട്ടിക്കാലത്തെ ഞങ്ങളുടെ... ![]() |