budget head
പൊള്ളും പെട്രോള്‍ ഡീസല്‍
ന്യൂഡല്‍ഹി: ആഗോള മാന്ദ്യത്തിന്റെ ആഘാതത്തെ വിജയകരമായി തരണം ചെയ്ത് സമ്പദ്ഘടനയ്ക്ക് ഉതകുംവിധത്തിലുള്ള സമ്മിശ്ര ബജറ്റാണ് കേന്ദ്ര ധനമന്ത്രി പ്രണബ്മുഖര്‍ജി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പെട്രോളിയം ഉത്പന്നങ്ങളടക്കമുള്ളവയുടെ മേല്‍ ചുമത്തുന്ന പരോക്ഷ നികുതികള്‍ വര്‍ധിപ്പിച്ച ധനമന്ത്രി ആദായനികുതിദായകര്‍ക്ക് ആശ്വാസം പകരുകയും അടിസ്ഥാന സൗകര്യ-ക്ഷേമ മേഖലകള്‍ക്കുള്ള വിഹിതം കുത്തനെ കൂട്ടുകയും ചെയ്തു. അസംസ്‌കൃത എണ്ണയ്ക്ക് അഞ്ചു ശതമാനം, പെട്രോളിനും ഡീസലിനും 7.5 ശതമാനം, സംസ്‌കരിച്ച മറ്റു ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനം എന്ന തോതില്‍ അടിസ്ഥാന തീരുവ പുനഃസ്ഥാപിച്ചതും പെട്രോളിന്റെയും ഡീസലിന്റെയും എകൈ്‌സസ് തീരുവ ലിറ്ററിന് ഒരു രൂപ വീതം കൂട്ടിയതുമാണ് ബജറ്റിലെ 'അപ്രിയ' നിര്‍ദേശങ്ങള്‍. നിരക്കുവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. ആഗോള മാന്ദ്യത്തെ നേരിടാനായി നടപ്പാക്കിയ സാമ്പത്തിക ഉത്തേജന നടപടികള്‍...
Read more...

ഇന്ധനവില വര്‍ധന: പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിനിടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷം ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോയി. രൂക്ഷമായ വിലക്കയറ്റം സഭയില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കെ ഡീസല്‍-പെട്രോള്‍ വില കൂട്ടാനുള്ള നിര്‍ദേശം ജനദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ്...



വളര്‍ച്ച കൂട്ടുന്ന ബജറ്റ് -പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തികവളര്‍ച്ച വേഗത്തിലാക്കുന്നതിനുള്ള മാര്‍ഗങ്ങളുള്‍പ്പെട്ട ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. വളര്‍ച്ചനിരക്ക് ഒന്‍പത് ശതമാനത്തിലേക്കെത്തിക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം. ഈ സാമ്പത്തികവര്‍ഷം...



കേന്ദ്രബജറ്റ് ജനവിരുദ്ധം -മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രധനമന്ത്രി പ്രണബ്മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് ജനവിരുദ്ധ ബജറ്റാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നതും സ്വകാര്യവത്കരണത്തിന് വേഗം കൂട്ടുന്നതുമാണിത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഗണ്യമായി വര്‍ധിപ്പിച്ചതിലൂടെ...



ഉത്തേജക നടപടികള്‍ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: ആഗോള സാമ്പത്തികമാന്ദ്യം നേരിടാന്‍ പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ പിന്‍വലിക്കുന്നതിന്റെ വ്യക്തമായ സൂചനയുമായാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി 2010-'11ലേക്കുള്ള യു.പി.എ. സര്‍ക്കാറിന്റെ ബജറ്റ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എകൈ്‌സസ് തീരുവയ്ക്കും സേവനനികുതിക്കും...



കാറുകള്‍ക്ക് 25,000 രൂപവരെ കൂടും

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ എകൈ്‌സസ് തീരുവ 10 ശതമാനമായി ഉയര്‍ത്തിയത് കാറുകളുടെ വില വര്‍ധിപ്പിക്കും. ഇപ്പോള്‍ എട്ടു ശതമാനമാണ് തീരുവ. വില 25,000 രൂപ വരെ കൂട്ടേണ്ടിവരുമെന്ന് ബജറ്റിനോടു പ്രതികരിച്ചുകൊണ്ട് പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ പറഞ്ഞു. മാരുതി കാറുകളുടെ വില രണ്ടു ശതമാനം...



പൊതുജനാരോഗ്യ സംരക്ഷണത്തിന് ഊന്നല്‍; വാര്‍ഷിക ആരോഗ്യ സര്‍വേ നടത്തും

ന്യൂഡല്‍ഹി: പൊതുജനാരോഗ്യസംരക്ഷണത്തിന് കേന്ദ്ര ബജറ്റില്‍ പ്രത്യേക ഊന്നല്‍. 'നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍' പോലുള്ള പൊതുജനാരോഗ്യ പദ്ധതികള്‍ ഗ്രാമീണ മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിച്ചതായി ബജറ്റ് വിലയിരുത്തി. രാജ്യത്തെ എല്ലാ ജില്ലകളിലെയും ആരോഗ്യസ്ഥിതി മനസ്സിലാക്കാനായി...



ഊര്‍ജമേഖലയുടെ പദ്ധതിവിഹിതം ഇരട്ടിയാക്കി

ന്യൂഡല്‍ഹി: ബജറ്റില്‍ ഊര്‍ജമേഖലയുടെ പദ്ധതിവിഹിതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2010-11 വര്‍ഷത്തില്‍ ഇരട്ടിയായി. മുന്‍വര്‍ഷത്തെ 2,230 കോടിയില്‍നിന്ന് ഇപ്പോള്‍ 5,130 കോടിയായാണ് വിഹിതം കൂട്ടിയത്. 'രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന'യ്ക്കുള്ള വിഹിതത്തിനു പുറമെയാണിത്. ഊര്‍ജമന്ത്രാലയത്തിനുള്ള...



സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍

ന്യൂഡല്‍ഹി : വിദ്യാഭ്യാസമാണ് വികസനത്തിന്റെ അടിത്തറയെന്ന കാഴ്ചപ്പാട് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അടിവരയിട്ടു വ്യക്തമാക്കി. ബജറ്റിലെ 'സമഗ്രോന്മുഖ വികസനം' എന്ന പ്രത്യേക ഭാഗത്താണ് വിദ്യാഭ്യാസത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ വിജയവും...



ഐ.എസ്.ആര്‍.ഒ.ക്ക് 5000 കോടി രൂപ

ന്യൂഡല്‍ഹി: ശാസ്ത്രരംഗത്ത് പുതിയ കുതിപ്പുകള്‍ നടത്താന്‍ ഐ.എസ്.ആര്‍.ഒ.ക്ക് ധനമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണ. 5000 കോടി രൂപയാണ് ഐ.എസ്.ആര്‍.ഒ.യുടെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള സ്വപ്നപദ്ധതിക്കായി 150 കോടി രൂപയാണ്...



സാമ്പത്തിക സ്ഥിരതയ്ക്ക് പ്രത്യേക വികസന സമിതി

ഗ്രാമീണ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം ന്യൂഡല്‍ഹി: ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ സാമ്പത്തികസ്ഥിരത നിലനിര്‍ത്തുന്ന സംവിധാനം ശക്തിപ്പെടുത്താന്‍ സാമ്പത്തിക സ്ഥിരത വികസന സമിതി രൂപവത്കരിക്കുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ്...



പുകവലി നിര്‍ത്താം; ബലൂണ്‍ വാങ്ങാം

ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമതിയത് പുകവലി നിര്‍ത്താനുള്ള സന്ദേശമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. ''വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ വലി നിര്‍ത്തിയതാണ്. മറ്റുള്ളവരും ഈ രീതി പിന്തുടരണം. പുകവലി ആരോഗ്യത്തിന് ഹാനികരമാണ്'' - പുകയില ഉത്പന്നങ്ങള്‍ക്ക്...



രാഷ്ട്രപതിക്കുള്ള വിഹിതം കുറച്ചു

ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് പ്രയോജനപ്രദമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി പ്രണബ് മുഖര്‍ജി പക്ഷേ, രാഷ്ട്രപതി പ്രതിഭാപാട്ടീലിനുള്ള ശമ്പള ആനുകൂല്യവിഹിതം പകുതിയാക്കി കുറച്ചു.2010 - 11 വര്‍ഷത്തേക്ക് രാഷ്ട്രപതിഭവനുള്ള ബജറ്റ് വിഹിതത്തില്‍ 9.93 ശതമാനം വര്‍ധനയുണ്ട്. രാഷ്ട്രപതി...



അടിസ്ഥാന സൗകര്യ വികസനത്തിന് 1,73,552 കോടി

റോഡ് വികസന നീക്കിയിരിപ്പില്‍ 13 ശതമാനം വര്‍ധന ന്യൂഡല്‍ഹി: ബജറ്റിലെ പദ്ധതിവിഹിതത്തിന്റെ 46 ശതമാനം അടിസ്ഥാന സൗകര്യ വികസനത്തിനാണ്. റോഡ്, തുറമുഖ, വിമാനത്താവള, റെയില്‍വേ വികസനം ഉള്‍പ്പെടുന്ന ഈ മേഖലയ്ക്ക് 1,73,552 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. റോഡ് ഗതാഗത വികസനത്തിനുള്ള...



അഞ്ചുലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 20,600 രൂപ നികുതി ലാഭിക്കാം

ആദായ നികുതി അടിസ്ഥാന ഒഴിവുകളില്‍ മാറ്റം വരുത്താതെ സ്ലാബുകളുടെ പുനഃക്രമീകരണം വഴി വ്യക്തികളായ നികുതിദായകര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി. പുതിയ സമ്പ്രദായത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നികുതി നല്‍കുമ്പോള്‍ അഞ്ചുലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക്...



ഗ്രാമീണവികസനത്തിന് 66,100 കോടി രൂപ

ന്യൂഡല്‍ഹി: ഗ്രാമീണവികസനത്തിന് ബജറ്റില്‍ നീക്കിവെച്ചത് 66,100 കോടി രൂപയാണ്. ഗ്രാമീണമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്കുന്നതെന്ന് ധനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി. യു.പി.എ. സര്‍ക്കാറിന്റെ മുന്‍ഗണനാ പദ്ധതികളില്‍ ഒന്നായ 'മഹാത്മാഗാന്ധി...



ക്ഷേമപദ്ധതികള്‍ സമൂഹത്തിനൊപ്പം

ന്യൂഡല്‍ഹി: സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ദേശീയ ഗ്രാമീണ ജീവനോപാധി മിഷന്‍ പദ്ധതിയുടെ ഭാഗമായി മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിക്കായി നൂറു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൃഷിക്കാരായ വനിതകള്‍ക്കു വേണ്ടിയുള്ളതാണ്...






( Page 1 of 4 )






MathrubhumiMatrimonial