xmas ravu
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ യേശു പിറക്കട്ടെ

ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചതിന്റെ ആഘോഷമാണ് ക്രിസ്മസ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നമുക്ക് ആഹഌദപൂര്‍വം ക്രിസ്മസിനെ വരവേല്‍ക്കാം. പ്രകൃതിരമണീയവും ഫലസമൃദ്ധവുമായ കേരളത്തിന്റെ ഭൂപ്രകൃതി ആസ്വദിച്ചവര്‍ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് ഈ നാടിനെ വിശേഷിപ്പിച്ചതില്‍...



സ്‌നേഹബന്ധം ഉറപ്പിച്ച മനുഷ്യാവതാരം

ദൈവം മനുഷ്യനായി പിറന്ന ചരിത്രസംഭവമാണ് ക്രിസ്മസ്. വിണ്ണില്‍ നിന്നവന്‍ മണ്ണില്‍ അവതരിച്ച നിമിഷം. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന് പിന്നിലെ കാരണം മനുഷ്യബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളാണ്. പാപം മൂലം ദൈവത്തില്‍ നിന്നും, സഹോദരന്മാരില്‍ നിന്നും, പ്രകൃതിയില്‍ നിന്നും...



സ്‌നേഹത്തിന്റെ പാതയാണ് സമാധാനത്തിലേക്കു നയിക്കുന്നത്‌

ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷന്‍ സന്മനസ്സുള്ളവര്‍ക്കേ സമാധാനം സ്വന്തമാക്കാനാകൂ. സന്മനസ്സ് ദൈവസ്നേഹംകൊണ്ടും സഹോദരസ്നേഹംകൊണ്ടും സമ്പുഷ്ടമാകുന്ന അവസ്ഥയാണ്. ദൈവഹിതത്തിന് സ്വയം കീഴ്‌പ്പെടുത്തി, ദൈവത്തിന് ജീവിതത്തില്‍...



ദൈവികമായ പങ്കുവയ്ക്കല്‍

ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ,കോഴിക്കോട് രൂപത മെത്രാന്‍ ആഘോഷങ്ങള്‍ ഇന്നൊരു വിനിമയ വേളയാണ്. വാണിജ്യമേളകള്‍ക്ക് പറ്റിയ സന്ദര്‍ഭം പെരുന്നാളുകളാണല്ലോ. സ്ഥിതിസമത്വം പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രക്കാര്‍പോലും ഈ കച്ചവടതന്ത്രം പ്രാവര്‍ത്തികമാക്കുമ്പോള്‍...



ദൈവസ്നേഹത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍

ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി അഡ്മിനിസ്‌ട്രേറ്റര്‍, വരാപ്പുഴ അതിരൂപത ഒരിക്കല്‍ക്കൂടി ക്രിസ്മസ് ആഘോഷിക്കാന്‍ നാം ഒരുങ്ങുന്നു. ക്രിസ്മസ് ആഘോഷം നമ്മെ ഓരോരുത്തരെയും ദൈവസ്നേഹത്തെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്. ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന ആഴമുള്ള അവബോധം...



ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം

ബിഷപ്പ് ജോസ് പൊരുന്നേടം , മാനന്തവാടി മെത്രാന്‍ ക്രി സ്മസ് അഥവാ യേശുവിന്റെ ജനനത്തിരുനാള്‍ സമാധാനത്തിന്റെ തിരുനാളാണ്. സമാധാനമുള്ള മനസ്സുകള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെയും ഒരുമയുടെയും തിരുനാള്‍തന്നെ. യേശുജനനം നമുക്ക് വാഗ്ദാനംചെയ്യുന്ന സമാധാനം യാന്ത്രികമായി...



നന്മയുടെ പിറവി

പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത (യാക്കോബായ സുറിയാനിസഭ - കോഴിക്കോട്, മലബാര്‍, ഓസ്‌ട്രേലിയ ഭദ്രാസനങ്ങള്‍) ദൈവപുത്രനായ ക്രിസ്തു മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ അനുസ്മരണമാണ് ക്രിസ്മസ്. ക്രിസ്തുവിന്റെ പിറവിയെക്കുറിച്ചുള്ള വാര്‍ത്തപോലും അക്കാലത്ത് അനേകരെ...



പ്രത്യാശയുടെ തിരുനാള്‍

ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, മലങ്കര കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസനാധിപന്‍ കാലം കാത്തിരുന്നു, പ്രപഞ്ചനായകന്റെ കടന്നുവരവിനായി. സുസ്ഥിരമല്ലാത്ത ഭരണവര്‍ഗം ഇസ്രായേല്‍ മക്കള്‍ക്ക് ഭീതിയും അശാന്തിയും നിര്‍ലോഭമായ...



നഷ്ടപ്പെട്ട സ്നേഹബന്ധങ്ങള്‍ നമുക്ക് വീണ്ടെടുക്കാം

മാര്‍ ജോര്‍ജ് വലിയമറ്റം തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത ക്രിസ്മസ് സകല ജനപദങ്ങള്‍ക്കുമായുള്ള സാര്‍വത്രിക രക്ഷയുടെ വിളംബരമാണ്. അത് വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തകൂടിയാണ്. വര്‍ഷങ്ങളായി റോമന്‍ ആധിപത്യത്തിനുകീഴില്‍ കഴിഞ്ഞിരുന്ന ജനത്തിന്റെ നെടുവീര്‍പ്പുകളാണ്...



കഷ്ടപ്പെടുന്നവരുടെ പക്കലേക്ക് ദൈവം എത്തുന്നതാണ് ക്രിസ്മസ്‌

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ലോകസൃഷ്ടാവായ ദൈവം സൃഷ്ടിയുടെ മകുടമായ മനുഷ്യനോടൊന്നിച്ച് സഞ്ചരിച്ച് മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കുന്ന ദൈവിക പ്രവര്‍ത്തനമാണ് ലോകചരിത്രം. ഈശ്വരബന്ധത്താല്‍ ദൈവിക സ്വഭാവത്തില്‍ ഒരു കൂട്ടായ്മയായി...



ഹൃദയങ്ങളില്‍ യേശു പിറക്കട്ടെ

ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍, കണ്ണൂര്‍ രൂപതാ ബിഷപ്പ് 'ആയിരം പ്രാവശ്യം പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു പിറന്നാലും ഒരു പ്രാവശ്യം എന്റെ ഹൃദയത്തില്‍ പിറക്കുന്നില്ലെങ്കില്‍ എന്തു പ്രയോജനം'. അലക്‌സാണ്ടര്‍ പോപ്പിന്റെ വിശ്വവിഖ്യാത വാചകമാണിത്. ക്രിസ്മസ് യേശുക്രിസ്തുവിന്റെ...



ശാന്തിയും സമാധാനവും പുലരട്ടെ

മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ (മലങ്കര യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠ കാതോലിക്കാബാവ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ സ്മരിച്ച് ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നു. അലങ്കാരങ്ങളും കുറവല്ല. ലോകം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായിട്ടും ആഘോഷങ്ങളുണ്ട്....



ദിശാബോധം നല്‍കിയ പിറവി

റൈറ്റ് റവ. ഡോ. കെ.വി.കുരുവിള ബിഷപ്പ്, സി.എസ്.ഐ. ഉത്തരകേരള മഹായിടവക ക്രിസ്തുവിന്റെ ജനനം നവയുഗപ്പിറവി ആയിരുന്നു. ചരിത്രത്തിന് പുതിയ ദിശാബോധംനല്‍കുവാന്‍ മനുഷ്യനെ സജ്ജമാക്കുന്നതിന് മതിയായതായിരുന്നു. ക്രിസ്തു ജനനം മുതല്‍ മരണംവരെയും, ദൈവിക ജീവന്റെ മേല്‍ കടന്നുകയറുന്ന...



മാനുഷികമൂല്യങ്ങള്‍ വീണ്ടെടുക്കണം

മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (സീറോ മലബാര്‍സഭ താമരശ്ശേരി രൂപതാ മെത്രാന്‍) ക്രിസ്മസിന്റെ സന്ദേശം സത്യത്തില്‍ എല്ലാ മനുഷ്യര്‍ക്കും ഉള്ളതാണ്. മനുഷ്യസമൂഹത്തിന് പുതിയ ഉണര്‍വ് നല്‍കുവാന്‍ അതിനു കഴിയും. ഈ ഉണര്‍വ് 2010 വര്‍ഷത്തില്‍ മുഴുവന്‍ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണ്...



ദൈവത്തെ മറന്ന ജീവിതം പ്രതിസന്ധി സൃഷ്ടിക്കും

ഡോ. തോമസ് മാര്‍ തിമോത്തിയോസ് (മലങ്കര യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന അധിപന്‍) സര്‍വജനത്തിനും സമാധാനത്തിന്റെ സന്ദേശം നല്‍കുന്നതിനായി ഭൂമിയില്‍ യേശുക്രിസ്തു അവതരിച്ചതിന്റെ അനുസ്മരണപ്പെരുന്നാളില്‍ ഒരിക്കല്‍ക്കൂടി പങ്കാളികളാകാന്‍ നമ്മെ ഇടയാക്കിയ ദൈവത്തെ...



കാപട്യമില്ലായ്മയും സത്യാന്വേഷണത്വരയും മാതൃകയാക്കണം

മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ (മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ പരമാധ്യക്ഷന്‍) ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ പിറവി വിളിച്ചറിയിച്ച് വീണ്ടും ഒരു ക്രിസ്മസ്‌കൂടി എത്തുന്നു. നിഷ്‌കളങ്കരായ ആട്ടിടയര്‍ക്കാണ് ആദ്യം യേശുവിനെ കാണാനും...






( Page 1 of 1 )






MathrubhumiMatrimonial