സി.പി.എമ്മില്‍ വന്‍ ചലനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു
തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ. കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ.യ്ക്ക് അനുമതി നല്‍കാനുള്ള സംസ്ഥാന ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെ തീരുമാനം സി.പി.എമ്മില്‍ വന്‍ചലനങ്ങള്‍ക്ക് വഴിയൊരുക്കും.... ![]()
പ്രോസിക്യൂഷന്‍ നേരിട്ടിരുന്നെങ്കില്‍ പിണറായിയുടെ യശസ്സ് കൂടിയേനെ-ബര്‍ദന്‍
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രോസിക്യൂഷന്‍ നേരിടാന്‍ തയ്യാറായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ യശസ്സ് വര്‍ധിക്കുമായിരുന്നെന്ന് സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ അഭിപ്രായപ്പെട്ടു. അതേസമയം പിണറായിയെ പ്രോസിക്യൂട്ട്... ![]()
കുറ്റപത്രം നല്‍കിയാലും വിചാരണയ്ക്ക് നാലുവര്‍ഷം കഴിയണം
കൊച്ചി: ലാവലിന്‍ കേസില്‍ ഒന്‍പതാം പ്രതിയായ മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയന് എതിരെ സിബിഐക്ക് ഉടനെ കുറ്റപത്രം നല്‍കാം. സിബിഐ കേസുകള്‍ വിചാരണ ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാവലിന്‍ കേസ് വിചാരണ ചെയ്യുക. എന്നാല്‍ കേസിന്റെ വിചാരണ തുടങ്ങാന്‍ ഏറ്റവും... ![]()
സി.പി.എം. ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു - രമേശ് ചെന്നിത്തല
തിരുവനന്തപുരം: കരിദിനാചരണത്തിന്റെ പേരില്‍ സി.പി.എം. സംസ്ഥാനവ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടതിനെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ശക്തിയായി അപലപിച്ചു. ഈ നടപടി ജനാധിപത്യസമ്പ്രദായത്തോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ![]()
പിണറായി സെക്രട്ടറിസ്ഥാനത്തു തുടരുമെന്ന് മന്ത്രി ബേബി
തിരുവനന്തപുരം: പിണറായി വിജയന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തുടര്‍ന്നു കൊണ്ടുതന്നെ എസ്.എന്‍.സി. ലാവലിന്‍ കേസിനെ നിയമപരമായി നേരിടുമെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം കൂടിയായ എം.എ. ബേബി പറഞ്ഞു. ഇതൊരു കള്ളക്കേസാണ്. യു.ഡി.എഫിന്റെ കാലത്ത് വിജിലന്‍സ് അന്വേഷിച്ച്... ![]()
തുടക്കം ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിരാകരണത്തോടെ
1994 മാര്‍ച്ച് 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുതപദ്ധതികള്‍ നവീകരിക്കല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 1995 ആഗസ്ത് 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക് ലാവലിന്‍ കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ് ധാരണാപത്രം ഒപ്പുവെയ്ക്കുന്നു. സി.വി. പദ്മരാജനായിരുന്നു... ![]()
എ.ജി.യെ നീക്കണം-കേരള കോണ്‍. (ബി)
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായിക്ക് പ്രശംസാപത്രം എഴുതിയ അഡ്വക്കേറ്റ്ജനറലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍സെക്രട്ടറി വി.എസ്. മനോജ്കുമാര്‍. അഴിമതി ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ വാഹനങ്ങള്‍ തടഞ്ഞും മാധ്യമ സ്ഥാപനങ്ങള്‍... ![]()
സി. പി. എം നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു
തിരുവനന്തപുരം: അഴിമതി കേസ്സുകളില്‍ സി. പി. എം എടുക്കുന്ന നിലപാടിന ് രാഷ്ട്രീയരംഗം കാതോര്‍ത്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ദേശീയതലത്തിലും സംസ്ഥാനത്തും ഉയര്‍ന്ന ആരോപണങ്ങളില്‍ രാഷ്ട്രീയ ധാര്‍മികതയ്ക്ക് വേണ്ടിയുള്ള സി. പി. എമ്മിന്റെ നിലപാടുകള്‍ പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും... ![]()
പിണറായി നിയമത്തിന് വഴങ്ങണം - ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ നിയമപരമായ വിചാരണയ്ക്ക് പിണറായി വിജയന്‍ വിധേയനാകണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയപ്രേരിതമാണെങ്കില്‍ മുഖ്യമന്ത്രിയെയും ഘടകകക്ഷികളെയും ബോധ്യപ്പെടുത്തുകയാണ് ആദ്യം പിണറായി വിജയനും സി.പി.എമ്മും ചെയ്യേണ്ടതെന്ന്... ![]()
കരിദിനം കണ്ണൂരില്‍ ഹര്‍ത്താലാകും
കണ്ണൂര്‍: ജില്ലയില്‍ കരിദിനാചരണം മതിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയെങ്കിലും ഫലത്തില്‍ ഹര്‍ത്താല്‍തന്നെയാകും നടക്കുക. സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം വരികള്‍ക്കിടയിലൂടെ പ്രഖ്യാപിക്കുന്നത് ഹര്‍ത്താല്‍തന്നെയാണ്. വ്യാപാര-വ്യവസായ... ![]()
ലാവലിന്‍: മന്ത്രിസഭാ തീരുമാനം മുന്‍വിധിയോടെ ഗവര്‍ണര്‍
കൊച്ചി: ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയനെ പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനം മുന്‍വിധിയോടെയാണ് മന്ത്രിസഭ എടുത്തതെന്നാണ് ഗവര്‍ണറുടെ നിഗമനം. പിണറായി വിജയന് എതിരെ സിബിഐ നല്‍കിയിട്ടുള്ള രേഖകളില്‍നിന്ന് അദ്ദേഹത്തിന് എതിരെയുള്ള കുറ്റം തനിക്ക്... ![]()
ലാവലിന്‍: യഥാര്‍ഥ പോരാട്ടം സി.പി.എമ്മില്‍ത്തന്നെ
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നിടത്തോളം എത്തിനില്‍ക്കുന്ന എസ്.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കും സി.പി.എമ്മിലെ സമീപകാല വിഭാഗീയതയോളം പഴക്കം. പിണറായിക്കെതിരായ വിജിലന്‍സ് കേസിന്റെ... ![]()
ലഹളയുണ്ടാക്കാതെ കേസ് നേരിടണം -ഗൗരിയമ്മ
ആലപ്പുഴ: ലഹളയും കലാപവും ഉണ്ടാക്കി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാതെ ലാവലിന്‍ കേസിനെ നേരിടാന്‍ സി.പി.എം. തയ്യാറാവണമെന്ന് ജെ.എസ്.എസ്. ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടണം. മുന്‍പ് പല കേസുകളും രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണം... ![]()
'രാഷ്ട്രീയപ്രേരിതം തന്നെ': നിലപാടില്‍ മാറ്റമില്ലാതെ സി.പി.എം.
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ്. ഗവായി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ജൂണ്‍ 19 ന് ആരംഭിക്കുന്ന സി.പി.എം. നേതൃയോഗങ്ങള്‍ നിര്‍ണായകമാകും. 19 ന് ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗവും തുടര്‍ന്ന് രണ്ടുദിവസങ്ങളില്‍... ![]()
ലാവലിന്‍ കേസ്: ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഹൈക്കോടതിയെ സമീപിക്കും - ടി.പി. നന്ദകുമാര്‍
കൊച്ചി: ലാവലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മോഹനചന്ദ്രനേയും ഫ്രാന്‍സിസിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയനെ... ![]()
രാജ്ഭവന്‍ പൂര്‍ത്തിയാക്കിയത് 'ഹൈടെന്‍ഷന്‍' ദൗത്യം
കൊച്ചി:ലാവലിന്‍ നാളുകളിലൊന്നില്‍ സ്വന്തം നാടായ മുംബൈയിലെത്തിയ കേരളാ ഗവര്‍ണര്‍ ആര്‍.എസ്.ഗവായിക്ക് സഹിക്കാനാകാത്ത പല്ലു വേദന. ആസ്പത്രിയില്‍ പോയാല്‍ ഒരാഴ്ച വേണ്ടിവരും ചികിത്സ കഴിഞ്ഞു മടങ്ങാന്‍. പക്ഷേ അത്രയും ദിവസം തിരുവനന്തപുരത്തു നിന്ന മാറിനിന്നാല്‍ പ്രചരിക്കാവുന്ന... ![]() |