സി.പി.എം. ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു - രമേശ് ചെന്നിത്തല

Posted on: 09 Jun 2009


തിരുവനന്തപുരം: കരിദിനാചരണത്തിന്റെ പേരില്‍ സി.പി.എം. സംസ്ഥാനവ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടതിനെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ശക്തിയായി അപലപിച്ചു. ഈ നടപടി ജനാധിപത്യസമ്പ്രദായത്തോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




MathrubhumiMatrimonial