
ഷൂട്ടിംഗ് കാണാന്‍ പോയി, സിനിമയിലെത്തിയ നടിയാണ് അടൂര്‍ ഭവാനി. പിന്നീട് കേരളക്കര അവരെ വെള്ളിത്തിരയിലും നാടകത്തട്ടിലും നിറഞ്ഞുകണ്ടു. രാമുകാര്യാട്ടിന്റെ പ്രശസ്തചിത്രമായ 'ചെമ്മീനി'ലെ 'ചക്കി' അടക്കം ഒട്ടേറെ കഥാപാത്രങ്ങളെ അവര്‍ അവിസ്മരണീയമാക്കി. എങ്കിലും 'ചെമ്മീനി'ന്റെ ഓര്‍മ്മയില്‍ മലയാളം ഭവാനിയെ 'ചക്കീ...'യെന്ന് നീട്ടിവിളിച്ചു. 1940 കളുടെ അവസാനം. അനുജത്തി പങ്കജം അന്നേ സിനിമയില്‍...
അടൂര്‍ സിസ്റ്റേഴ്‌സില്‍ പങ്കജം ഒറ്റയ്ക്കായി
അടൂര്‍: അടൂര്‍ സിസ്റ്റേഴ്‌സില്‍ ഇനി പങ്കജം മാത്രം. രണ്ടുവയസ്സിന് മൂത്ത അടൂര്‍ ഭവാനിയുടെ അന്ത്യനിദ്ര കണ്ട് അനുജത്തി...

അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന സഹപ്രവര്‍ത്തക
അമ്മയെപ്പോലെ തങ്ങളെ സ്‌നേഹിച്ചിരുന്ന സഹപ്രവര്‍ത്തക ആയിരുന്നു അടൂര്‍ ഭവാനിയെന്ന് ചലച്ചിത്ര രംഗത്തെ പ്രമുഖര്‍...
അടൂര്‍: നാല് പതിറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള അഭിനയ ജീവിതത്തില്‍ അടൂര്‍ ഭവാനിക്ക് മിച്ചം മികച്ച നടിയെന്ന ഖ്യാതിമാത്രം....