പുതിയ പത്ത് ഐ.ടി.ഐ.കള്‍
തിരുവനന്തപുരം: മടിക്കൈ, കുറുമാത്തൂര്‍, പേരാവൂര്‍, പുഴക്കാട്ടിരി, മൂവാറ്റുപുഴ, ഒറ്റപ്പാലം, പാറശ്ശാല (വനിത), തിരുവാര്‍പ്പ്, മണീട്, കായംകുളം എന്നിവിടങ്ങളില്‍ നടപ്പുസാമ്പത്തിക വര്‍ഷം ഐ.ടി.ഐ.കള്‍ തുടങ്ങും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് മരുന്നുവാങ്ങാന്‍ 120 കോടിരൂപനല്‍കും.... ![]()
അണക്കെട്ടിലെ മണല്‍ വാരി വരുമാനമുണ്ടാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിലെ മണല്‍ വിറ്റ് ഖജനാവിന് വരുമാനമുണ്ടാക്കാന്‍ ബജറ്റ് നിര്‍ദ്ദേശം. അണക്കെട്ടുകള്‍ 30-40 ശതമാനം നികന്നുകിടക്കുകയാണ്. ഇതിലെ മണല്‍ വിറ്റാല്‍ 12,000 - 15,000 കോടിയുടെ വരുമാനമുണ്ടാവുമെന്നാണ് കണക്ക്. മണല്‍ക്ഷാമവും പരിഹരിക്കപ്പെടും. അണക്കെട്ടുകള്‍ക്ക്... ![]()
ഭവനവായ്‌പ കുടിശ്ശിക എഴുതിത്തള്ളും
തിരുവനന്തപുരം: 1996നുമുമ്പ് ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുവേണ്ടി വികസന അതോറിട്ടികള്‍ നല്‍കിയ ഭവനവായ്പാ കുടിശ്ശിക എഴുതിത്തള്ളും. 41500 പേര്‍ക്ക് ഇതിലൂടെ പണയാധാരങ്ങള്‍ തിരിച്ചുകിട്ടും. 96 കാലത്ത് ഹൗസിങ് ബോര്‍ഡുവഴി നടപ്പാക്കിയ 12 പദ്ധതികളില്‍നിന്നുള്ള 117 കോടിരൂപയും എഴുതിത്തള്ളും.... ![]() ![]()
കുടിവെള്ള മേഖലയ്ക്ക് 1023 കോടി അടങ്കല്‍
തിരുവനന്തപുരം: കുടിവെള്ള മേഖലയ്ക്കായി 1023 കോടിരൂപ ബജറ്റില്‍ അടങ്കലുണ്ട്. 900 കോടിരൂപ ജെ.ബി.ഐ.സി. പദ്ധതിയുടേതാണ്. ആറ് പദ്ധതികളുടെ പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ 164 കോടിരൂപയുടെ സ്‌കീം നടപ്പാക്കും. മഞ്ചേരി, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, വടകര, തലശ്ശേരി എന്നിവയാണവ. 40 കോടി ഇതിന്... ![]() ![]()
ചൂലിനും ബ്രഷിനും വില കുറയും
തിരുവനന്തപുരം: തറ, ടോയിലറ്റ് എന്നിവ ശുചീകരിക്കുന്നതിനുപയോഗിക്കുന്ന ചൂല്‍, ബ്രഷ് എന്നിവയ്ക്ക് വില കുറയും. കൈകൊണ്ട് നിര്‍മ്മിക്കുന്ന സോപ്പിനും എല്‍.ഇ.ഡി. ലാമ്പിനും നികുതിയിളവുണ്ട്. അലൂമിനിയം കോമ്പസിറ്റ് പാനല്‍, പ്ലാസ്റ്റിക് പൊതിഞ്ഞ കിച്ചന്‍സ്റ്റാന്‍ഡ്, സിമന്റ് പേവിങ്... ![]() ![]()
പരമ്പരാഗത വ്യവസായ പദ്ധതി അടങ്കല്‍ കൂട്ടി
തിരുവനന്തപുരം: കയര്‍, കശുവണ്ടി, കൈത്തറി, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പദ്ധതി അടങ്കല്‍ വര്‍ദ്ധിപ്പിച്ചു. കയറിന്റെ പദ്ധതിയടങ്കല്‍ 2008 -09ല്‍ 34 കോടിയായിരുന്നത് 64 കോടിയാക്കിയപ്പോള്‍ കശുവണ്ടി വ്യവസായത്തിന്‍േറത് 28 കോടിയില്‍ നിന്ന് 46 കോടിയായും കൈത്തറിയുടേത് 8.7 കോടിയില്‍... ![]() ![]()
കരാര്‍ പണികള്‍ക്ക് നിബന്ധനകള്‍
തിരുവനന്തപുരം: മരാമത്ത് പണികള്‍ക്ക് ചില നിബന്ധനകള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. വിഷന്‍ 2010 അടക്കമുള്ള റോഡുകള്‍, ബൈപ്പാസുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാണ്. കരാറിന് ഇ-ടെന്‍ഡറാക്കി. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാത്ത ഒരു പ്രവൃത്തിയും ടെന്‍ഡര്‍ ചെയ്യാന്‍ പാടില്ല. കൃത്യമായ... ![]() ![]()
വയല്‍ നികത്തിയാല്‍ കനത്ത പിഴ
പാട്ടത്തുക കൂട്ടി തിരുവനന്തപുരം: തോട്ടങ്ങളുടെയും റവന്യുഭൂമിയുടെയും പാട്ടത്തുക സര്‍ക്കാര്‍ കൂട്ടി. നൂറ് ഏക്കറിന് മുകളില്‍ ഏക്കറിന് 1300 രൂപ, 25 മുതല്‍ 100 ഏക്കര്‍ വരെ ഏക്കറിന് 1000 രൂപ, 25 ഏക്കറില്‍താഴെ ഏക്കറൊന്നിന് 750 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. പൊതുമേഖലാ സ്ഥാപനങ്ങള്‍,... ![]() ![]()
മാന്ദ്യം നേരിടാന്‍ 10,000 കോടി
ഇടുക്കി പാക്കേജില്‍ 401 കോടി രൂപയുടെ പദ്ധതികള്‍ റിസോര്‍ട്ടുകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും നികുതി ഇളവ് കുട്ടനാടിന് പ്രത്യേക പരിഗണന തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെയും ദോഷകരമായി ബാധിക്കുമെന്നത് മുന്നില്‍ക്കണ്ട് 10,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധപാക്കേജ്... ![]() ![]()
പൊതുമരാമത്ത് പണികള്‍ പൂര്‍ത്തിയാക്കുന്നതിന് പുതിയ നിബന്ധന
തിരുവനന്തപുരം: പൊതുമരാമത്ത് പണികള്‍ക്കായി 5000 കോടി രൂപ നീക്കവെച്ചതാണ് ബജറ്റിലെ പ്രധാന സവിശേഷതയിലൊന്ന്. സമീപവര്‍ഷങ്ങളിലെങ്ങും പൊതുമരാമത്ത് പണികള്‍ക്ക് ഇത്രയും തുകനീക്കിവെച്ചിട്ടില്ല. വല്ലാര്‍പാടവും വിഴിഞ്ഞവും പോലുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മെച്ചപ്പെട്ട... ![]() ![]()
പ്രധാന നിര്‍ദ്ദേശങ്ങള്‍
മിനിമം പെന്‍ഷന്‍ 200 ല്‍ നിന്ന് 250 ആക്കും ദുര്‍ബല വിഭാഗങ്ങളുടെ ഭവന വായ്പ എഴുതിത്തള്ളും സ്വകാര്യ നിക്ഷേപ പദ്ധതികള്‍ക്ക് 20,000 കോടി പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് 800 കോടി വ്യവസായ മേഖലയ്ക്ക് മൊത്തത്തില്‍ 40,000 കോടി; ഇതില്‍ 1500 കോടിയുടെ മലബാര്‍ പാക്കേജ് 10,000 കോടിയുടെ... ![]() ![]()
എക്സ്പ്രസ് ഹൈവേക്കുപകരം തെക്കുവടക്ക് ഫ്രണ്ട്ഷിപ്പ് കോറിഡോര്‍
തിരുവനന്തപുരം: ദീര്‍ഘദൂരപാതയായ എക്സ്പ്രസ് ഹൈവേക്കുപകരം അതിവേഗ തെക്കുവടക്ക് ഫ്രണ്ട്ഷിപ്പ് കോറിഡോര്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതാപഠനം ആരംഭിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തീരദേശ ഹൈവേക്ക് 25 കോടിയും മലയോര ഹൈവേക്ക് 40 കോടിയും... ![]() ![]()
പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ്
തിരുവനന്തപുരം: കേരളത്തിലേക്ക് തൊഴില്‍ നഷ്ടപ്പെട്ട തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് നാട്ടില്‍ വ്യവസായം തുടങ്ങാന്‍ 100 കോടി അനുവദിക്കാനും... ![]() ![]()
മലബാര്‍ വികസനത്തിന് 1,500 കോടി
തിരുവനന്തപുരം: 1,500 കോടിയുടെ മലബാര്‍ പാക്കേജിലൂടെ മലബാര്‍ മേഖലയുടെ വികസനത്തിന് പ്രത്യേക ഊന്നലാണ് ബജറ്റ് നല്‍കുന്നത്. ബേപ്പൂര്‍ തുറമുഖ നവീകരണം, മലബാറിലെ റോഡുകളുടെയും പാലങ്ങളുടെയും വികസനം തുടങ്ങിയവ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുന്നു. ബേപ്പൂര്‍ തുറമുഖത്തിന്റെ നവീകരണം... ![]() ![]()
ഭക്ഷ്യസ്വയംപര്യാപ്തതക്ക് 250 കോടി, നെല്‍കൃഷി വ്യാപിപ്പിക്കും
തിരുവനന്തപുരം: 20,000 ഹെക്ടറില്‍ കൂടി നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ തുടങ്ങാനും ഭക്ഷ്യസ്വയംപര്യാപ്തതക്ക് 250 കോടി വകയിരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. നാളികേര കൃഷിക്ക് 500 കോടി രൂപ വകയിരുത്തി. കാര്‍ഷിക കടാശ്വാസത്തിന് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നെല്‍കൃഷിക്ക്... ![]() ![]()
ഗെയിംസിന് 20 കോടി, സ്‌റ്റേഡിയം നവീകരണത്തിന് 20 കോടി
തിരുവനന്തപുരം: 2010 ലെ ദേശീയ ഗെയിംസ് നടത്തിപ്പിനായി 20 കോടി അനുവദിച്ചതായി തോമസ് ഐസക് പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള സ്റ്റേഡിയം നവീകരണത്തിനായി 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, ആലപ്പുഴ സ്റ്റേഡിയം എന്നിവയും നവീകരിക്കും. മലപ്പുറത്ത് ഫുട്‌ബോള്‍... ![]() |