പ്രധാന നിര്‍ദ്ദേശങ്ങള്‍
Posted on: 20 Feb 2009
മിനിമം പെന്‍ഷന്‍ 200 ല്‍ നിന്ന് 250 ആക്കും
ദുര്‍ബല വിഭാഗങ്ങളുടെ ഭവന വായ്പ എഴുതിത്തള്ളും
സ്വകാര്യ നിക്ഷേപ പദ്ധതികള്‍ക്ക് 20,000 കോടി
പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് 800 കോടി
വ്യവസായ മേഖലയ്ക്ക് മൊത്തത്തില്‍ 40,000 കോടി; ഇതില്‍ 1500 കോടിയുടെ മലബാര്‍ പാക്കേജ്
10,000 കോടിയുടെ മാന്ദ്യ വിരുദ്ധ പദ്ധതി
പശ്ചാത്തല സൗകര്യ വികസന പദ്ധതിയ്ക്ക് 10,000 കോടി
കുടിവെള്ള, മരാമത്ത് പദ്ധതികള്‍ക്ക് 5,000 കോടി
നെല്‍ കൃഷിക്ക് 56 കോടി
20,000 ഹെക് ടര്‍ ഭൂമിയില്‍കൂടി നെല്‍കൃഷി വ്യാപിപ്പിക്കും
കാര്‍ഷിക കടാശ്വാസത്തിന് 25 കോടി
ചമ്രവട്ടം പദ്ധതിയ്ക്ക് 40 കോടി
തെങ്ങുകള്‍ വച്ചു പിടിപ്പിക്കാന്‍ 500 കോടി
കേരഫെഡിന്റെ 35 കോടി കുടിശിക എഴുതിത്തള്ളും
പത്ത് ഫിഷിങ് ഹാര്‍ബറുകള്‍ നിര്‍മ്മിക്കും
മുള വ്യവസായത്തിന് 2 കോടി
കയര്‍ വിലസ്ഥിരതാ ഫണ്ടിന് പത്തുകോടി
മത്സ്യ തൊഴിലാളി പാക്കേജിന് പത്തുകോടി
ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 66 കോടി
മൃഗസംരക്ഷണ മേഖലയ്ക്ക് 74.6 കോടി
കയര്‍ മേഖലയ്ക്ക് 2.64 കോടി
കശുവണ്ടി വ്യവസായത്തിന് 46 കോടി; 17 കോടി കശുവണ്ടി സംഭരണത്തിന്
5000 കോടിയുടെ പൊതുമരാമത്ത് പണികള്‍ ഈവര്‍ഷം നടത്തും
കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കലിന് 20 കോടി
കേരഫെഡിന്റെ 35 കോടിയുടെ കടം എഴുതിത്തള്ളും
കൊച്ചി ഇടയാറില്‍ ബഹുമുഖ വ്യവസായ പാര്‍ക്ക്
ചെത്തി തുറമുഖത്തിന് മൂന്നുകോടി
ഐ.ടി പശ്ചാത്തല സൗകര്യ വികസനത്തിന് 115 കോടി
കണ്ണൂര്‍ വിമാനത്താവളത്തിലെ റോഡ് വികസനത്തിന് 259 കോടി
കിന്‍ഫ്രയ്ക്ക് 15 കോടി
കെ.എസ്.ആര്‍.ടി.സിയ്ക്ക് 55 കോടി
എണ്ണക്കുടിശിക തീര്‍ക്കാന്‍ 100 കോടി
പത്ത് പുതിയ ഐ.ടി.ഐ കള്‍
തീരദേശ ഹൈവേയ്ക്ക് 25 കോടി
കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതികള്‍ക്ക് ലോകബാങ്ക് സഹായം തേടും
ശിവഗിരി റോഡ് വികസനത്തിന് മൂന്നുകോടി
ഒന്‍പത് പുതിയ വൈദ്യുത പദ്ധതികള്‍
തിരുവനന്തപുരത്ത് ലൈഫ് സയന്‍സ് പാര്‍ക്ക്
കെ.എസ്.എഫ്.ഇ യ്ക്ക് 40 പുതിയ ബ്രാഞ്ചുകള്‍
ശബരിമല റോഡ് വികസനത്തിന് 20 കോടി
കാലിത്തീറ്റ കിലോയ്ക്ക് 50 പൈസ സബ്‌സിഡി
കരകൗശല മേഖലയ്ക്ക് 2.75 കോടി
ചെറുകിട വ്യവസായങ്ങള്‍ക്ക് 35 കോടി
3051 സെക്കന്ററി ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ വത്കരണത്തിന് 54 കോടി
സ്‌കൂളുകളിലെ ഉച്ചഭക്ഷമ പദ്ധതി വ്യാപിപ്പിക്കാന്‍ 10 കോടികൂടി
ഉച്ചഭക്ഷണം പാകം ചെയ്യുന്നവരുടെ കുറഞ്ഞകൂലി 100 രൂപയാക്കും
സര്‍ക്കാര്‍ സ്‌കൂളുകളിലെ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കും
പുതിയ തസ്തികള്‍ സൃഷ് ടിക്കും
സ് കൂളുകള്‍ക്ക് ആവശ്യമായ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും
ഹൈസ്‌കൂള്‍ സ്‌കോളര്‍ഷിപ്പിന് 32 കോടി
തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ഗവേഷണ വിഭാഗം തുടങ്ങും: ഇതിനായി രണ്ടു കോടി ബജറ്റ് വിഹിതം അനുവദിച്ചു
ആലപ്പുഴ മെഡിക്കല്‍ കോളേജിന് പുതിയ കെട്ടിടം പണിയാന്‍ പത്തുകോടി നീക്കിവയ്ക്കും.
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വികസനത്തിന് പത്തുകോടി
ലാബ് വികസനത്തിന് മൂന്നുകോടി
മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് പത്തുകോടി
ജില്ലാ ജനറല്‍ ആസ്പത്രികള്‍ക്ക് 22 കോടി
താലൂക്ക് ആസ്പത്രികളില്‍ ബ്ലഡ് ബാങ്ക് തുടങ്ങും
പുതിയ അഞ്ചു ലക്ഷം വൈദ്യുതി കണക്ഷനുകള്‍ നല്‍കും
വിഴിഞ്ഞം പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് 25 കോടി
വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ നവീകരണത്തിന് പത്തുകോടി
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ വന്നു തൊഴിലെടുക്കുന്നവര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തും
വിശപ്പ് മുക്ത പദ്ധതി നടപ്പാക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന് ഒരുകോടി
മാനസിക, ശാരീരിക വൈകല്യമുള്ള കുട്ടികളുടെ സ് കൂളുകള്‍ക്ക് 10 കോടി
പച്ചക്കറി നേരിട്ട് ഏറ്റെടുക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പും പഞ്ചായത്തുകളും തമ്മില്‍ ധാരണയായി.
പുന്നപ്ര വയലാര്‍ സ്മാരകത്തിന് 20 ലക്ഷം
തുഞ്ചന്‍ സ്മാരകത്തിന് 20 ലക്ഷം
എല്ലാവര്‍ക്കും വീട് പദ്ധതി: 30 കോടി ഭൂമി വാങ്ങാനും, 50 കോടി വീടു നിര്‍മ്മിക്കാനും വകയിരുത്തും
മലപ്പുറത്ത് ഫുട്‌ബോള്‍ അക്കാഡമിക്ക് ഒരുകോടി
ദേശീയ ഗെയിംസ് നടത്തിപ്പിന് 20 കോടി; സ്‌റ്റേഡിയങ്ങളുടെ നവീകരണത്തിന് 20 കോടി
എസ്.സി, എസ്.ടി പ്രമോട്ടര്‍മാരുടെ ഓണറേറിയം 2000 രൂപയില്‍നിന്ന് 2500 ആക്കും
തിരിച്ചെത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ രജിസ് ട്രേഷന്‍
തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ മക്കളുടെ സ്‌കൂള്‍ പ്രവേശനത്തിന് നടപടി
രണ്ടു വര്‍ഷത്തില്‍ കുറഞ്ഞകാലം ജോലി ചെയ് തശേഷം വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങി വരുന്നവരുടെ ക്ഷേമനിധിയ്ക്ക് പത്തുകോടി
ഇവര്‍ക്ക് വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് വായ് പകള്‍ അനുവദിക്കും; കെ.എഫ്.സി വഴി വായ് പകള്‍ നല്‍കും.
ഹില്‍ഹൈവേ ഈവര്‍ഷം നടപ്പാക്കും: ഇതിന് 40 കോടി
പ്രസവ അവധി 180 ദിവസമാക്കും
പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിന് 10 കോടി
മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ആരോഗ്യശ്രദ്ധ പദ്ധതിക്ക് 20 ലക്ഷം രൂപ അനുവദിക്കും.
ഇടുക്കി പാക്കേജിലെ ഏലം വിലസ്ഥിരതാ ഫണ്ടിന് 10 കോടി സംസ്ഥാന വിഹിതം
തീവ്രവാദം തടയാന്‍ ഹോം ഗാര്‍ഡുകളുടെ പ്രത്യേക വിഭാഗം
ലക്ഷംവീട് കോളനികളുടെ നവീകരണത്തിന് 15 കോടി
കുടുംബശ്രീയ്ക്ക് 30 കോടി
പ്രസ് അക്കാഡമിക്ക് 20 ലക്ഷം; ആലപ്പുഴ പ്രസ് ക്ലബ്ബിന് 15 ലക്ഷം; തിരുവനന്തപുരം പ്രസ് ക്ലബ്ബിന് 20 ലക്ഷം
ദിനേശ് ബീഡി തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ്