സുരക്ഷയ്ക്കുവേണ്ടി മുല്യങ്ങള്‍ ബലികഴിക്കില്ല: ഒബാമ

വാഷിങ്ടണ്‍: രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി സ്വാതന്ത്ര്യവും നിയമവാഴ്ചയും പോലുള്ള മൂല്യങ്ങള്‍ അമേരിക്ക ബലികഴിക്കില്ലെന്ന് പ്രസിഡന്റായി ചുമതലയേറ്റ് നടത്തിയ പ്രസംഗത്തില്‍ ബരാക്ക് ഒബാമ വ്യക്തമാക്കി. എന്നാല്‍, ഭീകരപ്രവര്‍ത്തനത്തിനെതിരായ പോരാട്ടം...



ചരിത്രം, പ്രതീക്ഷ

വാഷിങ്ടണ്‍: മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ സ്വപ്നം യാഥാര്‍ഥ്യമായി- അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ കറുത്ത വംശജന്‍ അവരോധിതനായി. കറുത്ത അടിമകളുടെ സഹായത്തോടെ പണികഴിപ്പിച്ച വാഷിങ്ടണിലെ ജനാധിപത്യസ്മാരകമായ കാപിറ്റോളിന്റെ പടികളില്‍ ചവിട്ടിനിന്ന് ചൊവ്വാഴ്ച ഒബാമ സത്യവാചകം...



ആനന്ദനൃത്തം ചവിട്ടി കൊഗെലോ ഗ്രാമം

കൊഗെലോ (കെനിയ): ബരാക് ഹുസൈന്‍ ഒബാമയെന്ന ആഫ്രോ അമേരിക്കക്കാരന്‍ അമേരിക്കയുടെ ചരിത്രം തിരുത്തിയെഴുതിയ ചൊവ്വാഴ്ച ആഫ്രിക്കന്‍ വന്‍കരയില്‍ കെനിയന്‍ ജനത ആഹ്ലാദനൃത്തം ചവിട്ടുകയായിരുന്നു. ബരാക് ഒബാമയുടെ അച്ഛന്‍ ബരാക് ഹുസൈന്‍ ഒബാമ സീനിയറുടെ ജന്മനാടായ പടിഞ്ഞാറന്‍ കെനിയയിലെ...



ഒരിന്ത്യക്കാരികൂടി ഒബാമാ സംഘത്തിലേക്ക്‌

വാഷിങ്ടണ്‍: സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പ് ഒരിന്ത്യക്കാരിയെക്കൂടി ബരാക് ഒബാമ തന്റെ സര്‍ക്കാറില്‍ സുപ്രധാന സ്ഥാനത്ത് നിയമിച്ചു. അമേരിക്കയിലെ മുതിര്‍ന്ന അഭിഭാഷകയായ പ്രീത ബന്‍സാലിനെ മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഓഫീസിലെ ജനറല്‍ കോണ്‍സലും മുതിര്‍ന്ന ഉപദേഷ്ടാവുമായാണ്...



പ്രതീക്ഷയോടെ ഇന്ത്യന്‍ സമൂഹം

വാഷിങ്ടണ്‍: ഗാന്ധിജിയെ തന്റെ രാഷ്ട്രീയ ഗുരുക്കന്മാരിലൊരാളായി കാണുന്ന ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷ. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തണമെന്നനിലപാട്...



പശ്ചിമേഷ്യന്‍ ദൂതനെ നിയമിക്കും; ഗ്വാണ്ടനാമോ തടവറ പൂട്ടും

ഒബാമയെ കാത്ത് സുപ്രധാന ദൗത്യങ്ങള്‍ വാഷിങ്ടണ്‍: അമേരിക്കയുടെ നയങ്ങളില്‍ ദിശമാറ്റം സൂചിപ്പിക്കുന്നവയടക്കമുള്ള ചില സുപ്രധാന നീക്കങ്ങള്‍ പ്രസിഡന്റ് ബരാക് ഒബാമ വരുംദിനങ്ങളില്‍ കൈക്കൊള്ളുമെന്ന് സൂചന. സാമ്പത്തികപ്രതിസന്ധി, ഇറാഖ്, പശ്ചിമേഷ്യാ ഭീകരവിരുദ്ധയുദ്ധം എന്നിവയുമായി...



താരമായി അപരന്‍

ജക്കാര്‍ത്ത: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള രൂപസാദൃശ്യത്തിലൂടെ ഇന്‍ഡൊനീഷ്യന്‍ യുവാവ് ശ്രദ്ധേയനാവുന്നു. ജക്കാര്‍ത്തയിലെ ഫോട്ടോഗ്രാഫറായ അനസ് ഒബാമയുടെ അപരനായി പണം കൊയ്യുകയാണ്. അമേരിക്കയില്‍ ഒബാമയുടെ സ്ഥാനാരോഹണ പരിപാടി നടക്കുമ്പോള്‍ ഇന്‍ഡൊനീഷ്യയിലെ...



ബൈബിള്‍ ഏന്തിയത് മിഷേല്‍

വാഷിങ്ടണ്‍: ചരിത്രമുഹൂര്‍ത്തം കുറിച്ച് ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് എബ്രഹാം ലിങ്കണ്‍ 1861-ല്‍ സത്യപ്രതിജ്ഞയ്ക്കുപയോഗിച്ച ബൈബിളില്‍ തൊട്ടാണ്. ആ അമൂല്യ ബൈബിള്‍ കൈകളിലേന്തിയത് ഒബാമയുടെ ഭാര്യ മിഷേലും. ഒബാമയുടെ സ്ഥാനാരോഹണവേളയില്‍ പ്രഥമ വനിതയുടെ...






( Page 1 of 1 )






MathrubhumiMatrimonial