ഒബാമ, ഒബാമ
യു.എസ്. പ്രസിഡന്റ് പദത്തില്‍ രണ്ടാമൂഴം * നിര്‍ണായക സംസ്ഥാനങ്ങള്‍ ഒബാമയ്‌ക്കൊപ്പം * ഫ്ലോറിഡയിലെ ഫലം ഇന്ന് * ജനപ്രതിനിധിസഭ റിപ്പബ്ലിക്കന്‍ പക്ഷത്തിന് ' * സെനറ്റില്‍ ഡെമോക്രാറ്റുകള്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ അമേരിക്കയെക്കുറിച്ച് എനിക്ക് ഇപ്പോള്‍ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ നിലനിര്‍ത്തണം- ബരാക് ഒബാമ വാഷിങ്ടണ്‍: 'മികച്ചത് വരാനിരിക്കുന്നതേയുള്ളൂ' എന്ന പ്രചാരണ മുദ്രാവാക്യത്തിലൂടെ ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷ പകര്‍ന്ന് ബരാക് ഒബാമ വീണ്ടും യു.എസ്. പ്രസിഡന്റ്പദത്തിലേക്ക്. പ്രവചനങ്ങളെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് സുവ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യു.എസ്സിലെ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ പ്രസിഡന്റ് രണ്ടാമൂഴത്തിന് ജനസമ്മതി സമ്പാദിച്ചിരിക്കുന്നത്. ആകെയുള്ള 538 'ഇലക്ടറല്‍ ' വോട്ടുകളില്‍ 303 എണ്ണം ഒബാമ നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ എതിര്‍സ്ഥാനാര്‍ഥി മിറ്റ് റോംനിക്ക് 206 എണ്ണമേ ലഭിച്ചുള്ളൂ. ജയിക്കാന്‍ 270 വോട്ടാണ് വേണ്ടത്.... Read more...