![]()
ഒരവസരം കൂടി
വാഷിങ്ടണ്‍: 'ഇനിയുമൊരു നാല് വര്‍ഷം കൂടി' -വിജയവാര്‍ത്തയറിഞ്ഞപ്പോള്‍ ബരാക് ഒബാമയുടെ ആദ്യപ്രതികരണം അതായിരുന്നു. അമേരിക്ക ഒബാമയ്ക്ക് നല്‍കുന്നത് വെറുമൊരു നാല് വര്‍ഷമല്ല, ഒരവസരംകൂടിയാണ്. കറുത്തവരുടെ കൂട്ടത്തില്‍നിന്നൊരാള്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റുപദത്തിലെത്തിയത്... ![]() ![]()
ഇന്ത്യക്കും ആഹ്ലാദം, പ്രതീക്ഷ
![]() ബരാക് ഒബാമയുടെ രണ്ടാമത്തെ വിജയവും ഇന്ത്യയെ ആഹ്ലാദിപ്പിക്കുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കനായ പ്രസിഡന്‍റ്, മാനവരാശിയെ വര്‍ണത്തിന്റെയും വംശത്തിന്റെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ വേര്‍തിരിച്ചു കാണുന്നതിന് എതിരായ ഒരു വാക്കാണ്, എല്ലാവരെയും... ![]() ![]()
'യഥാര്‍ഥ' തിരഞ്ഞെടുപ്പ് പിന്നീട്
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്‍റ്സ്ഥാനത്തേക്ക് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുകയും ഫലം വ്യക്തമാവുകയും ചെയെ്തങ്കിലും 'യഥാര്‍ഥ' വോട്ടെടുപ്പ് ഇനിയും ദിവസങ്ങള്‍ അകലെ! ലോകത്തെ ഏറ്റവും പ്രബലമായ ജനാധിപത്യരാജ്യത്തിന്റെ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ അത്രയൊന്നും... ![]() ![]()
ഏറ്റവും മികച്ചത് വരാനിരിക്കുന്നു -ഒബാമ
ഷിക്കാഗോ: ഏറ്റവും മികച്ചത് വരാനിരിക്കുന്നു... അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം വരവില്‍ ഷിക്കാഗോയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിജയാഹ്ലാദം പങ്കുവെക്കുന്നതിനിടെ ബരാക് ഒബാമ പറഞ്ഞു. ഭാര്യ മിഷേലിനും മക്കള്‍ക്കുമൊപ്പം കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് രാജ്യത്തിന്റെ... ![]() ![]()
സഫലമാകുന്നത് കറുത്തവന്റെ സ്വപ്‌നം
വാഷിങ്ടണ്‍: എനിക്കൊരു സ്വപ്നമുണ്ടെന്നു പറഞ്ഞ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങുപോലും ഇങ്ങനെയൊരു ദിനം വന്നു ചേരുമെന്നു പ്രതീക്ഷിച്ചിരിക്കില്ല. കറുത്തവരെ അടിമകളായിക്കണ്ട, നീഗ്രോകളെ വില്‍ക്കാനുണ്ടെന്ന പത്രപ്പരസ്യങ്ങള്‍ പതിവായിരുന്ന ഒരു രാജ്യത്തിന് കറുത്തവരുടെ കൂട്ടത്തില്‍... ![]() ![]()
ഒബാമയുടെ 'വര്‍ണാ'ന്വേഷണ പരീക്ഷണങ്ങള്‍
''എന്റെ വ്യക്തിത്വം എന്റെ തൊലിയുടെ നിറത്തില്‍ നിന്നാവാം തുടങ്ങുന്നത്. പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല, അവസാനിക്കാന്‍ കഴിയില്ല''. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ഏറെ ഉത്കണുപ്പെട്ടുകൊണ്ടിരുന്ന കോളേജ് നാളുകളില്‍ ബരാക്ഒബാമ ചിന്തിച്ചു. കറുത്ത തൊലിയെക്കുറിച്ച് വാസ്തവത്തില്‍... ![]() ![]()
മാന്‍ഹാട്ടനിലെ തെരുവില്‍ നിന്ന്
ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ബരാക് ഒബാമ ആദ്യമായി ഉറങ്ങിയത് തെരുവിലായിരുന്നു. സ്പാനിഷ് ഹാര്‍ലെമില്‍ ഒരു അപാര്‍ട്ട്‌മെന്‍റ് ഒഴിയുന്നുണ്ടെന്നറിഞ്ഞ് എത്തിയതാണ് ഒബാമ. രാത്രിയില്‍ ലഗേജുമായി ബ്രോഡ്‌വേയിലെ 109-ാം നമ്പറിലെത്തുമ്പോള്‍ അത് പൂട്ടിയിരിക്കുകയായിരുന്നു.... ![]() ![]() ![]()
'കിസുമു'വിന്റെ പുത്രന്‍ വൈറ്റ്ഹൗസിന്റെ നാഥന്‍
കെനിയയിലെ കെന്‍ഡുവില്‍ താവളമുറപ്പിച്ച ലുവോ ഗോത്രക്കാരില്‍ ബരാക്ക് ഒബാമയുടെ മുത്തച്ഛന്‍ ഹുസൈന്‍ ഒന്യാങ്കോ ആണ് ആദ്യമായി ട്രൗസറും ഷര്‍ട്ടും ധരിച്ചയാള്‍. കാലിമേയ്ക്കലും കൃഷിയും തൊഴിലാക്കിയ കുടുംബത്തില്‍ ആളുകള്‍ ആട്ടിന്‍തോലുകൊണ്ട് അത്യാവശ്യം നഗ്‌നനത മറച്ചിരുന്നതേയുള്ളൂ.... ![]()
കോണ്‍ഗ്രസ്സില്‍ ഹിന്ദു വനിത
യു.എസ്. ജനപ്രതിനിധി സഭയിലേക്ക് ഹവായി സീറ്റില്‍ നിന്നു വിജയിച്ച തുളസി ഗബാര്‍ഡ് ജനപ്രതിനിധി സഭയില്‍ അംഗമാകുന്ന ആദ്യ ഹിന്ദു എന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച തുളസി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ വന്‍ ഭൂരിപക്ഷത്തിനാണവര്‍... ![]() ![]()
റോംനി തോല്‍വി സമ്മതിച്ചു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയം റോംനി സമ്മതിച്ചു. രാജ്യം ഏറെ വിഷമതകള്‍ നേരിടുന്ന സമയമാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഒബാമയ്ക്ക് കഴിയട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒബാമയെ വിളിച്ച് ആശംസകള്‍ അറിയിച്ചതായും... ![]()
വെല്ലുവിളികളായി സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര പ്രശ്‌നങ്ങളും
പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യു.എസ്. സമ്പദ്‌വ്യവസ്ഥയെ രക്ഷിച്ചെടുക്കുക എന്നതായിരിക്കും തുടര്‍ന്ന് ബരാക് ഒബാമയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിനുള്ള അടിയന്തര നടപടികള്‍ അദ്ദേഹം വൈകാതെ പ്രഖ്യാപിച്ചേക്കും. പരിഹരിക്കപ്പെടാതെ കിടക്കുന്ന അന്താരാഷ്ട്ര പ്രശ്‌നങ്ങളും... ![]() ( Page 1 of 1 ) |