
കോണ്‍ഗ്രസ്സില്‍ ഹിന്ദു വനിത
Posted on: 08 Nov 2012

ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല ഇവര്‍. ഹരേ കൃഷ്ണ പ്രസ്ഥാനത്തിലൂടെയാണവര്‍ ഹിന്ദുമതത്തില്‍ ആകൃഷ്ടയാകുന്നത്. കാലിഫോര്‍ണിയയിലെ ഏഴാം മണ്ഡലത്തില്‍നിന്ന് ഇന്ത്യന്‍ വംശജനായി അമീ ബേരയും ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യു.എസ്. പ്രതിനിധിസഭയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബേര. മറ്റ് അഞ്ച് ഇന്ത്യന്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.
