ബജറ്റ്: കേരളത്തിന് ലഭിക്കേണ്ട തുക കുറച്ചു - ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്ര പ്ലാനിങ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ച കണക്ക് പ്രകാരം കിട്ടേണ്ട തുകയില്‍ 804 കോടി കുറച്ചു മാത്രമേ 2009-10ല്‍ ലഭിക്കുകയുള്ളൂവെന്നതാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള സ്ഥിതിയെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഇതിനു നഷ്ടപരിഹാരമായി...



ബജറ്റ് നിരാശാജനകം-വി.എസ്‌

തിരുവനന്തപുരം: റെയില്‍വേ ബജറ്റ് പോലെ നിരാശാജനകമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ബജറ്റില്‍ നിര്‍ദ്ദേശമില്ല. മാന്ദ്യം ഏറ്റവും ദോഷകരമായി ബാധിക്കുന്ന സംസ്ഥാനമാണ്...



സാമൂഹികമേഖലയ്ക്ക് ഊന്നല്‍

ന്യൂഡല്‍ഹി: സാമൂഹികമേഖലയിലും ജനപ്രിയ പരിപാടികളിലും ഊന്നിക്കൊണ്ടുള്ള ഇടക്കാല ബജറ്റാണ് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന പ്രണബ് കുമാര്‍ മുഖര്‍ജി തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നികുതി, തീരുവ ഘടനയിലൊന്നും മാറ്റം വരുത്തിയിട്ടില്ല. യു.പി.എ. സര്‍ക്കാറിന്റെ കാലാവധി...



ജനകീയ പദ്ധതികള്‍ക്ക് പ്രാമുഖ്യം

ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാറിന്റെ പ്രധാന ജനകീയ പദ്ധതികളുടെ തുടര്‍ നടത്തിപ്പിന് 1,31,317 കോടി രൂപയാണ് ഇടക്കാല ബജറ്റില്‍ മാറ്റിവെച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതി, സര്‍വശിക്ഷ അഭിയാന്‍, വിദ്യാലയങ്ങളിലെ ഉച്ചയൂണ് പദ്ധതി, സംയോജിത ശിശുവികസന പദ്ധതി, ജവാഹര്‍ലാല്‍ നെഹ്രു ദേശീയ നഗര...



പ്രതിരോധ മേഖലയ്ക്ക് വന്‍ വിഹിതം

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന് അടുത്ത വര്‍ഷത്തേക്കുള്ള വിഹിതമായി ഇടക്കാല ബജറ്റില്‍ 1,41,703 കോടി രൂപ നീക്കിവച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 35ശതമാനമാണ് വര്‍ധന. രാജ്യത്തിന് നേരെ അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്നാണ് ഇത്രയും കൂടിയ തുക പ്രതിരോധ കാര്യങ്ങള്‍ക്കായി...



വിധവകള്‍ക്കും വികലാംഗര്‍ക്കും പെന്‍ഷന്‍ പദ്ധതി

ന്യൂഡല്‍ഹി:വിധവകള്‍ക്കും വികാലാംഗര്‍ക്കുമായി പുതിയ രണ്ടു പെന്‍ഷന്‍പദ്ധതികള്‍ ഇക്കൊല്ലം നടപ്പാക്കുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നാല്പതിനും 64 നുമിടയില്‍ പ്രായമുള്ള വിധവകള്‍ക്ക് മാസംതോറും 200 രൂപ പെന്‍ഷന്‍ നല്‍കുന്ന 'ഇന്ദിരാഗാന്ധി ദേശീയ...



ബജറ്റ് പ്രസംഗത്തിലും 'കൈപ്പത്തി'

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച പ്രണബ്് മുഖര്‍ജി പ്രസംഗത്തിനിടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉള്‍പ്പെടുത്തിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. രാജ്യത്തിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് യു.പി.എ. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് 18 പേജ് നീണ്ട പ്രസംഗത്തിന്റെ...



ജനങ്ങളുടെ ബജറ്റ് - പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പരമാവധി വളര്‍ച്ചനിരക്ക് ലക്ഷ്യമിട്ട് സാമ്പത്തികവ്യവസ്ഥയെ പുനരുദ്ധരിക്കാനുള്ള ശ്രമമാണ് ഇടക്കാല ബജറ്റെന്നും ഇത് ജനങ്ങളുടെ ബജറ്റാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. എല്ലാ മേഖലയിലുള്ളവര്‍ക്കും പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ആശ്വാസം പകരാനുള്ള...



വീരേന്ദ്രകുമാറിന്റെ നില തൃപ്തികരം

ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജനതാദള്‍എസ്. സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ എം.പി.യെ തിങ്കളാഴ്ച ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്്. മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോക്‌സഭയില്‍വെച്ചാണ്...



കാല്‍ നൂറ്റാണ്ടിനു ശേഷം പ്രണബ് വീണ്ടും

ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് പൊതുബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രി പ്രണബ് മുഖര്‍ജിക്ക് വീണ്ടും അവസരം ഒരുങ്ങിയത്. ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍1984-85 വര്‍ഷത്തെ കേന്ദ്ര ബജറ്റാണ് പ്രണബ് ലോക്‌സഭയില്‍ ഇതിന് മുമ്പ് അവതരിപ്പിച്ചത്. 25 വര്‍ഷത്തിനുശേഷം...



രണ്ട് പുതിയ ഐ.ഐ.ടി.കള്‍

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് രണ്ട് ഐ.ഐ.ടി.കള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലുമാണിവ. കഴിഞ്ഞ വര്‍ഷം ബിഹാര്‍, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഒറീസ്സ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി...



കാര്‍ഷിക പദ്ധതിവിഹിതം 300 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടയില്‍ കാര്‍ഷികമേഖലയിലെ പദ്ധതിവിഹിതം 300 ശതമാനം ഉയര്‍ന്നതായി പ്രണബ് മുഖര്‍ജി ബജറ്റില്‍ ചൂണ്ടിക്കാട്ടി. 2003-04, 2008-09 വര്‍ഷത്തിനിടയിലാണ് ഈ വര്‍ധന.ഈ കാലയളവില്‍ കാര്‍ഷിക വായ്പയ്ക്ക് നീക്കിവെച്ച തുക 87,000 കോടിയില്‍നിന്ന് 2,50,000 കോടിയായും ഉയര്‍ന്നു. 25 സംസ്ഥാനങ്ങളില്‍...



പുതുമയില്ലാത്ത ബജറ്റ്- പി. കരുണാകരന്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള യാതൊരു നിര്‍ദേശങ്ങളും ഇല്ലാത്തതാണ് ഇടക്കാല ബജറ്റെന്ന് പി. കരുണാകരന്‍ എം.പി. കുറ്റപ്പെടുത്തി.ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ജോലി നഷ്ടപ്പെടുന്ന വിദേശ ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും...



മാന്ദ്യം നേരിടാന്‍ പദ്ധതികളില്ല - ബി.ജെ.പി.

ന്യൂഡല്‍ഹി: ആഗോളസാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള പദ്ധതികളോ രൂക്ഷമായ തൊഴില്‍ക്ഷാമം പരിഹരിക്കാനുള്ള പദ്ധതികളോ ഇല്ലാതെ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പൊള്ളയായ ബജറ്റാണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ധനക്കമ്മിയെ കുറിച്ചുള്ള...



വളര്‍ച്ചയെ കേന്ദ്രീകരിക്കുന്ന ബജറ്റ് -ഫിക്കി

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്ന ബജറ്റാണ് മന്ത്രി പ്രണബ്മുഖര്‍ജി അവതരിപ്പിച്ചതെന്ന് വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ അധ്യക്ഷന്‍ ഹര്‍ഷ് പാട്ടീല്‍ സിംഘാനിയ അഭിപ്രായപ്പെട്ടു.



ദുരിതബാധിതരെ അവഗണിച്ചു - സി.പി.എം

ന്യൂഡല്‍ഹി: ആഗോളസാമ്പത്തികമാന്ദ്യത്തിന്റെയും കാര്‍ഷിക പ്രതിസന്ധിയുടെയും പിടിയില്‍ ദുരിതമനുഭവിക്കുന്ന പൊതുജനങ്ങളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റാണ് തിങ്കളാഴ്ച സഭയില്‍ അവതരിപ്പിച്ചതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. രാജ്യത്തെ സമ്പദ് വ്യവസ്ഥ കടുത്ത...






( Page 1 of 2 )






MathrubhumiMatrimonial