
പുതുമയില്ലാത്ത ബജറ്റ്- പി. കരുണാകരന്‍
Posted on: 17 Feb 2009
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള യാതൊരു നിര്‍ദേശങ്ങളും ഇല്ലാത്തതാണ് ഇടക്കാല ബജറ്റെന്ന് പി. കരുണാകരന്‍ എം.പി. കുറ്റപ്പെടുത്തി.ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ജോലി നഷ്ടപ്പെടുന്ന വിദേശ ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും ബജറ്റിലില്ല.
