
എം.ജി. രാധാകൃഷ്ണനെയും ജി. ദേവരാജനെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന ചില കണ്ണികളുണ്ട്. കവിതയോടുള്ള പ്രണയമാണ് ഒന്ന്. മറ്റൊന്ന്, ശാസ്ത്രീയരാഗങ്ങളെ ലളിതസംഗീതവുമായി ഔചിത്യപൂര്‍വം വിളക്കിച്ചേര്‍ക്കാനുള്ള കഴിവ്. തീര്‍ന്നില്ല. കൗതുകകരമായ മറ്റൊരു സാമ്യം കൂടിയുണ്ട് ഇരുവര്‍ക്കും. രണ്ടുപേരും ആദ്യമായി ഒരു ഗാനം ചിട്ടപ്പെടുത്തി പാടുന്നത് വിദ്യാര്‍ഥി ജീവിതകാലത്താണ് - ഒരേ പാട്ടുതന്നെ....
ജന്മനാടിനെ സ്‌നേഹിച്ച്; ബന്ധങ്ങള്‍ മറക്കാതെ.....
ഹരിപ്പാട്: ''ഈ നാടാണ് എന്നെ വളര്‍ത്തിയത്. നിങ്ങള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്. ലോകത്തെവിടെയായാലും ഈ മണ്ണിന്റെ...
തറവാട്ടില്‍ വീണ്ടും ഉറങ്ങണമെന്ന ആഗ്രഹം ബാക്കി....
ഹരിപ്പാട്: ജനിച്ച തറവാട്ടില്‍ ഒന്ന് അന്തിയുറങ്ങണമെന്ന ആഗ്രഹം ബാക്കി വെച്ചാണ് എം.ജി.രാധാകൃഷ്ണന്‍ വിട പറഞ്ഞത്. ഹരിപ്പാട്...