ബൈബിള്‍ ഏന്തിയത് മിഷേല്‍
Posted on: 20 Jan 2009
വാഷിങ്ടണ്‍: ചരിത്രമുഹൂര്‍ത്തം കുറിച്ച് ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് എബ്രഹാം ലിങ്കണ്‍ 1861-ല്‍ സത്യപ്രതിജ്ഞയ്ക്കുപയോഗിച്ച ബൈബിളില്‍ തൊട്ടാണ്. ആ അമൂല്യ ബൈബിള്‍ കൈകളിലേന്തിയത് ഒബാമയുടെ ഭാര്യ മിഷേലും.
ഒബാമയുടെ സ്ഥാനാരോഹണവേളയില്‍ പ്രഥമ വനിതയുടെ വേഷമെന്താകുമെന്ന ആകാംക്ഷയ്ക്ക് അറുതിവരുത്തിക്കൊണ്ട് നാരങ്ങാമഞ്ഞ ഉടുപ്പും കൈയുറയും ധരിച്ചാണ് മിഷേല്‍ എത്തിയത്. സത്യവാചകം ചൊല്ലുന്നതിനിടെ ഒരിക്കല്‍ വാക്കുകിട്ടാതെ തടഞ്ഞ ഒബാമയ്ക്കുവേണ്ടി ചീഫ് ജസ്റ്റിസിന് വാക്യം ആവര്‍ത്തിക്കേണ്ടിവന്നു.
സത്യപ്രതിജ്ഞ ചിത്രങ്ങളിലൂടെ