പുതിയ പത്ത് ഐ.ടി.ഐ.കള്‍

Posted on: 21 Feb 2009


തിരുവനന്തപുരം: മടിക്കൈ, കുറുമാത്തൂര്‍, പേരാവൂര്‍, പുഴക്കാട്ടിരി, മൂവാറ്റുപുഴ, ഒറ്റപ്പാലം, പാറശ്ശാല (വനിത), തിരുവാര്‍പ്പ്, മണീട്, കായംകുളം എന്നിവിടങ്ങളില്‍ നടപ്പുസാമ്പത്തിക വര്‍ഷം ഐ.ടി.ഐ.കള്‍ തുടങ്ങും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് മരുന്നുവാങ്ങാന്‍ 120 കോടിരൂപനല്‍കും. എല്ലാ താലൂക്ക് ആസ്​പത്രികളിലും ബ്ലഡ്ബാങ്ക് തുടങ്ങും.




MathrubhumiMatrimonial