ഗെയിംസിന് 20 കോടി, സ്‌റ്റേഡിയം നവീകരണത്തിന് 20 കോടി

Posted on: 20 Feb 2009


തിരുവനന്തപുരം: 2010 ലെ ദേശീയ ഗെയിംസ് നടത്തിപ്പിനായി 20 കോടി അനുവദിച്ചതായി തോമസ് ഐസക് പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള സ്റ്റേഡിയം നവീകരണത്തിനായി 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം,

ആലപ്പുഴ സ്റ്റേഡിയം എന്നിവയും നവീകരിക്കും. മലപ്പുറത്ത് ഫുട്‌ബോള്‍ അക്കാദമിക്ക് ഒരു കോടി രൂപയും അനുവദിച്ചു.




MathrubhumiMatrimonial