പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ്
Posted on: 20 Feb 2009
തിരുവനന്തപുരം: കേരളത്തിലേക്ക് തൊഴില്‍ നഷ്ടപ്പെട്ട തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.
ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് നാട്ടില്‍ വ്യവസായം തുടങ്ങാന്‍ 100 കോടി അനുവദിക്കാനും രണ്ടുവര്‍ഷത്തില്‍ കുറഞ്ഞകാലം ജോലി ചെയ്ത് വിദേശത്തുനിന്നും തിരിച്ചെത്തുന്നവര്‍ക്ക് ക്ഷേമനിധിക്കായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ സ്‌കൂള്‍ പ്രവേശനത്തിന് പ്രത്യേക സൗകര്യമൊരുക്കാനും തീരുമാനമായി.