എക്‌സ്​പ്രസ് ഹൈവേക്കുപകരം തെക്കുവടക്ക് ഫ്രണ്ട്ഷിപ്പ് കോറിഡോര്‍

Posted on: 20 Feb 2009


തിരുവനന്തപുരം: ദീര്‍ഘദൂരപാതയായ എക്‌സ്​പ്രസ് ഹൈവേക്കുപകരം അതിവേഗ തെക്കുവടക്ക് ഫ്രണ്ട്ഷിപ്പ് കോറിഡോര്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതാപഠനം ആരംഭിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

തീരദേശ ഹൈവേക്ക് 25 കോടിയും മലയോര ഹൈവേക്ക് 40 കോടിയും വകയിരുത്തി.





MathrubhumiMatrimonial