പാട്ടിന്റെ പാലാഴിതീര്‍ത്ത സംഗീതപ്രതിഭയ്ക്ക് ചെന്നൈയുടെ വിട

ചെന്നൈ: ഹൃദയതരളിതമാമൊരു ശോകഗാനം കണക്കെ അകാലത്തില്‍ പൊലിഞ്ഞ പാട്ടിന്റെ രാജകുമാരന് ചെന്നൈ വിങ്ങുന്ന മനസ്സോടെ വിടയേകി. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച അന്തരിച്ച ജോണ്‍സന്റെ ഭൗതികദേഹം വെള്ളിയാഴ്ച വൈകിട്ട് നാലിന് വിമാനമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുപോയി. ജോണ്‍സന്റെ വിയോഗ വിവരമറിഞ്ഞ് ചലച്ചിത്ര രംഗത്തെ പ്രമുഖരുള്‍പ്പടെ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍...

തൃശ്ശൂര്‍:ആയിരമായിരം ഹൃദയങ്ങളിലേക്ക് മെലഡിയുടെ അനശ്വരഗാനങ്ങള്‍ പകര്‍ന്ന സംഗീത സംവിധായകന്‍ ജോണ്‍സന് ശനിയാഴ്ച...

ഓര്‍മകളുടെ യാത്ര തുടങ്ങുന്നത് നെല്ലിക്കുന്ന് പള്ളിയില്‍നിന്നാണ്. പള്ളിയിലെ ക്വൊയര്‍ സംഘത്തില്‍ പാടാനെത്തിയ...