![]()
രാഷ്ട്രീയപ്രസംഗമെന്ന് ഉമ്മന്‍ചാണ്ടി
ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റവതരണം തിരഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗംപോലെയെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഭരണാനുമതികൊടുത്ത പ്രവൃത്തികള്‍കൂടി ഉള്‍പ്പെടുത്തിയാണ്... ![]()
പഞ്ചായത്തുകള്‍ക്ക് 1568 കോടി
തിരുവനന്തപുരം: പഞ്ചായത്തുകള്‍ക്ക് വികസന ഫണ്ടായി 1568 കോടിരൂപയും 'ജനറല്‍ പര്‍പ്പസ് ഫണ്ടാ'യി 319 കോടിയും 'മെയിന്റനന്‍സ് ഗ്രാന്റാ'യി 349 കോടിയും ബജറ്റില്‍ വകയിരുത്തി. കുടുംബശ്രീ പദ്ധതികള്‍ ചിട്ടപ്പെടുത്താന്‍ 5000 രൂപ അലവന്‍സ് നല്കി ഓരോ അക്കൗണ്ടന്റുമാരെ നിയമിക്കാന്‍ സി.ഡി.എസിന്... ![]() ![]()
കെ.എസ്.ആര്.ടി.സി. ഭൂമി വില്‍ക്കും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി.യുടെ എറണാകുളത്തുള്ള കൈവശഭൂമിയുടെ ഒരു ഭാഗം കെ.ടി.ഡി.എഫ്.സി.ക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ വില്‍ക്കണമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു. കടബാധ്യത കുറയ്ക്കാനാണ് ഈ നിര്‍ദേശം. 350 കോടി രൂപയുടെ കെ.ടി.ഡി.എഫ്.സി. വായ്പയ്ക്ക് പ്രതിമാസം 17.6 കോടിരൂപ തിരിച്ചടവ്... ![]() ![]()
ബേപ്പൂര്‍ തുറമുഖം: ടെന്‍ഡര്‍ ഈ വര്‍ഷം
തിരുവനന്തപുരം: ബേപ്പൂര്‍ തുറമുഖത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ആറു മാസത്തിനകം പൂര്‍ത്തിയാക്കി ഈ വര്‍ഷംതന്നെ ടെണ്ടര്‍ വിളിക്കും. റോഡിനും മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ക്കുമായി 5 കോടി ബജറ്റില്‍ വകയിരുത്തി. അഴീക്കല്‍ തുറമുഖ റോഡിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമായി... ![]() ![]()
റോഡുകള്‍ക്കും പാലങ്ങള്‍ക്കും 598 കോടി
തിരുവനന്തപുരം: റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി സംസ്ഥാന ബജറ്റില്‍ 598 കോടി വകയിരുത്തി. ലോകബാങ്ക് സഹായമുള്ള 350 കോടിയുടെ കെ.എസ്.ടി.പി. പദ്ധതിയും ഇതില്‍ പെടും. നിര്‍മ്മാണത്തിലുള്ള 31 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ വേണ്ട 165 കോടിയില്‍ 40 കോടി ഇത്തവണ വകയിരുത്തി. തീരദേശ ഹൈവേയുടെ... ![]()
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധി
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ വന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധി. ആരോഗ്യപരിരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം, മരണാനന്തര ചടങ്ങുകള്‍ക്കുള്ള സഹായം എന്നിവ ക്ഷേമനിധിയില്‍ നിന്ന് നല്‍കും. ക്ഷേമനിധിയില്‍ അംഗമായിരിക്കുകയും ഒരു നിശ്ചിതകാലം... ![]()
ഇടുക്കിയിലും വയനാട്ടിലും എയര്‍ സ്ട്രിപ്പുകള്‍
തിരുവനന്തപുരം: ഇടുക്കിയിലും വയനാട്ടിലും രണ്ട് എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും. സംയുക്ത സംരംഭങ്ങളായിട്ടായിരിക്കും ഇവ സ്ഥാപിക്കുക. ഭൂമി ഏറ്റെടുക്കുന്നതിനായി 5 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.... ![]()
തീരദേശ വികസന കോര്‍പ്പറേഷനും സേ്കാളര്‍ഷിപ്പും
തിരുവനന്തപുരം: മത്സ്യമേഖലയില്‍ നിര്‍ണായക ചുവടുവെയ്പായി തീരദേശ വികസന കോര്പ്പറേഷന് രൂപവത്കരിക്കും. കോര്പ്പറേഷന് വായ്പയെടുത്ത് 10 ഫിഷിങ് ഹാര്‍ബറുകള്‍ നിര്‍മ്മിക്കും. 18 കോടിയുടെ പെരുമാതുറ പാലം, 28 കോടിയുടെ തിരൂര്‍പ്പുഴയിലെ നായര്‍ത്തോട് പാലം എന്നിവയും ഏറ്റെടുത്ത്... ![]()
വിരമിക്കല്‍ മാര്‍ച്ച് 31ന് മാത്രം
തിരുവനന്തപുരം: ഒരു ധനകാര്യവര്ഷത്തിനിടയില് ജീവനക്കാരുടെ വിരമിക്കല്‍ തീയതി ഏതായാലും മാര്‍ച്ച് 31ന് വിരമിച്ചാല്‍ മതിയാകും. ഇപ്രകാരം തസ്തിക ഒഴിവുവരുന്നത് എന്നാണോ അന്നുമുതല്‍ എന്‍ട്രി കേഡറില്‍ പുതിയ നിയമനം നടത്തും. പ്രൊമോഷനും ട്രാന്‍സ്ഫറും ധനകാര്യവര്‍ഷത്തിന്റെ തുടക്കത്തില്‍... ![]() ![]()
കൊല്ലത്തോട് അവഗണന; ഗണേഷ്കുമാര് പ്രതിഷേധിച്ചു
തിരുവനന്തപുരം: ബജറ്റില്‍ തെക്കന്ജില്ലകളോട് പ്രത്യേകിച്ച് കൊല്ലത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കെ.ബി. ഗണേഷ്കുമാര് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് പ്രസംഗം സമാപിക്കാറായപ്പോഴാണ് ഗണേഷ്കുമാര് പ്രതിഷേധവുമായി എഴുന്നേറ്റത്. മലബാര്‍ പാക്കേജടക്കം ഉത്തരകേരളത്തിന്... ![]() ![]()
പത്ത് ഐ.ടി. പാര്‍ക്കുകള്‍
തിരുവനന്തപുരം: സംസ്ഥാന ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കു കീഴില്‍ 2009 -10ല്‍ പത്ത് ഐ.ടി. പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം.തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മലബാറില്‍ 27 ടൂറിസം കേന്ദ്രങ്ങള്‍ കൂടി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്നോപാര്‍ക്ക്... ![]() ![]()
പുതിയ നികുതിയില്ല
തിരുവനന്തപുരം: സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളോ നിരക്കുവര്ദ്ധനയോ ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചത്. അധിക വിഭവ സമാഹരണത്തിന് അണക്കെട്ടിലെ മണല്‍വാരല്‍ പോലുള്ള നികുതിയേതര... ![]()
ബി.പി.എല്‍. അരിക്ക് 2 രൂപ, 250 രൂപ മിനിമം പെന്ഷന്
തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടുരൂപയ്ക്ക് റേഷനരി ലഭ്യമാക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പട്ടികവിഭാഗങ്ങള്‍, ആശ്രയ സ്കീമിലെ കുടുംബങ്ങള്‍ എന്നിവരില്‍പ്പെട്ട ദാരിദ്ര്യരേഖയ്ക്ക്... ![]()
കോളേജില്‍ സ്ഥിരം തസ്തിക; സ്കൂളില്‍ അധിക ഡിവിഷന്
തിരുവനന്തപുരം: ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 1999-2004 കാലയളവില്‍ അനുവദിച്ച 66 കോഴ്സുകള്‍ക്ക് സ്ഥിരം തസ്തികകള്‍ അനുവദിക്കും. സര്‍ക്കാര്‍ കോളേജുകളില്‍ ഉടന്‍തന്നെ ഈ തസ്തികകള്‍ അനുവദിക്കും. എയ്ഡഡ് കോളേജുകളില്‍ എത്രയും വേഗം ഇതിന്റെ കണക്കെടുത്ത് തസ്തിക അനുവദിക്കും.... ![]() ![]()
വികസനം ചങ്ങലയ്ക്കിടാനുള്ള ശ്രമം പൊളിച്ചു - ഐസക്ക്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്ന രീതിയിലുള്ള ധനകാര്യ അച്ചടക്കം അംഗീകരിക്കാനോ പാലിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ബജറ്റെന്ന് ധനമന്ത്രി ഡോ. തോമസ്എസക്ക് പറഞ്ഞു. ധനകമ്മിക്ക് കേന്ദ്രം പരിധി നിശ്ചയിച്ചിരിക്കുന്നത്... ![]() ![]()
ബള്‍ബുകള്‍ക്ക് പകരം സി.എഫ്.എല്‍.
തിരുവനന്തപുരം: 2009-10 ഊര്‍ജ്ജ മിതവ്യയ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ബള്‍ബുകള്‍ക്കും പകരം സി.എഫ്.എല്ലുകള്‍ സ്ഥാപിക്കും. ഇതിനായി ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്കാന് 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫ്രബജത് ലാംപ് യോജനയ്ത്ത... ![]() |