ഗീതാദര്‍ശനം - 598
ശ്രദ്ധാത്രയവിഭാഗയോഗം ''കാലെടുത്താല്‍ കാല്പണം കൂലി'' എന്ന നിലപാടുകാരുടെ കര്‍മം രാജസം. എന്തെങ്കിലുമൊന്നു ചെയ്യുന്നതിനു പുറപ്പെടും മുമ്പ് അതു ചെയ്തിട്ട് എനിക്കെന്ത് പ്രയോജനം എന്നു ചിന്തിക്കുന്നതാണ് പൊതുവെ ഇന്നത്തെ ലോകസ്വഭാവം. അധികം പ്രയോജനമുള്ളത് ആദ്യം ചെയ്യും. ലോകഗതി... ![]()
ഗീതാദര്‍ശനം - 597
ശ്രദ്ധാത്രയവിഭാഗയോഗം ബ്രഹ്മവിദ്യയുടെ വിശാലമായ പ്രപഞ്ചവീക്ഷണത്തിനകത്തു നില്‍ക്കെത്തന്നെ ലോകത്തിലെ ഓരോ കര്‍മത്തിനും അതിന്റേതായ ചിട്ടവട്ടങ്ങളുണ്ട്. രോഗിയുടെ ഹൃദയം തുറന്ന് ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറും കളിക്കളത്തിലെ ഫുട്‌ബോളറും രാഗമാലപിക്കുന്ന സംഗീതജ്ഞനും... ![]()
ഗീതാദര്‍ശനം - 596
ശ്രദ്ധാത്രയവിഭാഗയോഗം അഫലാകാംക്ഷിഭിര്‍ജ്ഞഃ വിധിദൃഷ്‌ടോ യ ഇജ്യതേ യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്വികഃ ഫലകാംക്ഷയില്ലാത്തവരാല്‍, ശാസ്ത്രീയമായ കാഴ്ചപ്പാടോടെയും വിഹിതകര്‍മം (കര്‍ത്തവ്യം) എന്ന നിശ്ചയത്തോടെയും മനസ്സിനെ സമസ്ഥിതിയില്‍ നിര്‍ത്തി ഏതു യജ്ഞം ചെയ്യപ്പെടുന്നുവോ... ![]()
ഗീതാദര്‍ശനം - 595
ശ്രദ്ധാത്രയവിഭാഗയോഗം യാതയാമം ഗതരസം പൂതി പര്യുഷിതം ച യത് ഉച്ഛിഷ്ടമപി ചാമേധ്യം ഭോജനം താമസപ്രിയം പാകം ചെയ്തിട്ട് യാമം(മൂന്നു മണിക്കൂര്‍) കഴിഞ്ഞതും (എന്നുവെച്ചാല്‍ ഏറെ പഴകിയതും) സ്വാദ് നഷ്ടപ്പെട്ട് നാറിയതും തലേന്നാളത്തേതോ എച്ചിലുമോ ആയ എന്ത് അശുദ്ധവിഭവമുണ്ടോ... ![]()
ഗീതാദര്‍ശനം - 594
ശ്രദ്ധാത്രയവിഭാഗയോഗം കട്വമ്ലലവണാത്യുഷ്ണ- തീക്ഷ്ണരൂക്ഷവിദാഹിനഃ ആഹാരാഃ രാജസസ്യേഷ്ടാഃ ദുഃഖശോകാമയപ്രദാഃ അതിയായ എരിവ്, പുളി, ഉപ്പ്, ഉഷ്ണം, കാഠിന്യം എന്നിവയോടു കൂടിയ, എണ്ണമയമില്ലാത്ത, ദേഹത്തെ ചുട്ടെരിക്കുന്ന, ദുഃഖവും പ്രസാദമില്ലായ്മയും രോഗവും ഉളവാക്കുന്ന ഭക്ഷണപദാര്‍ഥങ്ങളാണ്... ![]()
ഗീതാദര്‍ശനം - 593
ശ്രദ്ധാത്രയവിഭാഗയോഗം ആയുഃസത്വബലാരോഗ്യ- സുഖപ്രീതിവിവര്‍ധനാഃ രസ്യാഃ സ്‌നിഗ്ധാഃ സ്ഥിരാ ഹൃദ്യാ ആഹാരാഃ സാത്വികപ്രിയാഃ ആയുസ്സ്, ഉത്സാഹം, മനോബലം, ദേഹബലം, ആരോഗ്യം, ചിത്തസുഖം, ഇന്ദ്രിയതൃപ്തി എന്നിവ വളര്‍ത്തുന്നവയും രുചികരങ്ങളും എണ്ണമയമുള്ളവയും സ്ഥായിയായ ദേഹപുഷ്ടി... ![]()
ഗീതാദര്‍ശനം - 592
ശ്രദ്ധാത്രയവിഭാഗയോഗം നമ്മുടെ ശ്രദ്ധയുടെ തരമറിയാന്‍ പരോക്ഷമായും വഴികളുണ്ട്. അതില്‍ ചിലത് ഇനി പറയുന്നു. ആഹാരസ്ത്വപി സര്‍വസ്യ ത്രിവിധോ ഭവതി പ്രിയഃ യജ്ഞസ്തപസ്തഥാ ദാനം തേഷാം ഭേദമിമം ശൃണു ഓരോരുത്തനും ആഹാരത്തിലുള്ള പ്രിയംപോലും മൂന്നു തരത്തിലാണ്. യജ്ഞം, ദാനം, തപസ്സ്... ![]()
ഗീതാദര്‍ശനം - 591
ശ്രദ്ധാത്രയവിഭാഗയോഗം രണ്ടാം ചിരിത്തിരിയുടെ വെട്ടത്തില്‍ തെളിയുന്നത്, താന്‍ തന്ത്രമന്ത്രങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അധികാരിയും അവസാനവാക്കുമാണെന്ന് അഹങ്കരിക്കുകയും രാജപ്രീതിക്കും ദക്ഷിണയ്ക്കുമായി, വന്‍തോതില്‍ വിഭവധൂര്‍ത്തോടെ, യാഗയജ്ഞാദികള്‍ നടത്തിക്കൊടുക്കുകയും... ![]()
ഗീതാദര്‍ശനം - 590
ശ്രദ്ധാത്രയവിഭാഗയോഗം കര്‍ശയന്തഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ മാം ചൈവാന്തഃശരീരസ്ഥം താന്‍ വിധ്യാസുരനിശ്ചയാന്‍ ദംഭം, അഹങ്കാരം എന്നിവയോടു ചേര്‍ന്നവരും കാമം, രാഗം, ബലം എന്നിവയുള്ളവരും ശരീരത്തിലെ ഇന്ദ്രിയങ്ങളെയും അന്തര്യാമിയായ എന്നെത്തന്നെയും ശോഷിപ്പിക്കുന്നവരും... ![]()
ഗീതാദര്‍ശനം - 589
ശ്രദ്ധാത്രയവിഭാഗയോഗം ആത്മപ്രകാശംകൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്ന ജ്ഞാനസമ്പാദനമാര്‍ഗങ്ങളിലൂടെ വരുന്ന അറിവുകളെല്ലാം മറയ്ക്കപ്പെടുന്നതാണ് തമോഗുണബാധിതര്‍ക്കു സംഭവിക്കുന്ന ദുരന്തം. അപ്പോള്‍ അവര്‍ കാര്യത്തെ അകാര്യമായും മറിച്ചും കാണുന്നു. ഫലം വിഭ്രാന്തിയാണ്. ഭൂതങ്ങളെയും... ![]()
ഗീതാദര്‍ശനം - 588
ശ്രദ്ധാത്രയവിഭാഗയോഗം ജ്ഞാനേന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയെ എല്ലാം ആലങ്കാരികമായി ദേവന്‍മാര്‍ എന്നാണ് വിളിക്കുന്നത്. ആത്മപ്രകാശം അവയ്ക്ക് പ്രവര്‍ത്തനശേഷി നല്‍കുന്നു. പ്രകൃതിയുടെ പ്രതിഫലനങ്ങള്‍ നമ്മുടെ ഉള്ളില്‍ പതിയുന്നത് സത്ത്വം, രജസ്സ്, തമസ്സ് എന്നു മൂന്നു... ![]()
ഗീതാദര്‍ശനം - 587
ശ്രദ്ധാത്രയവിഭാഗയോഗം അടിച്ചമര്‍ത്താന്‍ ശ്രമിച്ചോ പ്ലാസ്റ്റിക് സര്‍ജറി നടത്തിയോ മൂടി വെച്ചോ ഈ ചേരുവയെ ഭേദപ്പെടുത്താനാവില്ല. എന്നാല്‍, സ്വഭാവം മൂല്യബോധവുമായി ബന്ധപ്പെട്ടതാണ്. മൂല്യബോധത്തെ അറിവുകൊണ്ട് മാറ്റാം. 'തപം' ചെയ്ത് ആ അറിവിനെ സ്വാംശീകരിച്ചാല്‍ കൊള്ളക്കാരനായ... ![]()
ഗീതാദര്‍ശനം - 586
ശ്രദ്ധാത്രയവിഭാഗയോഗം 'ശീലംപോലെ കോലം' എന്ന ചൊല്ലുതന്നെ ശരി. ഇംഗ്ലീഷില്‍ 'സ്വഭാവംതന്നെ തലവിധി' (character is destiny)എന്നും പറയുന്നു. ഒരാളുടെ താത്പര്യങ്ങള്‍ അറിഞ്ഞാല്‍ അയാളുടെ സ്വഭാവം പിടി കിട്ടുന്നു. ആധുനികവിദ്യാഭ്യാസശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നത്, സ്വഭാവത്തിന് ഇണങ്ങിയത് പഠിപ്പിക്കണമെന്നാണ്.... ![]()
ഗീതാദര്‍ശനം - 585
ശ്രദ്ധാത്രയവിഭാഗയോഗം സത്വാനുരൂപാ സര്‍വസ്യ ശ്രദ്ധാ ഭവതി ഭാരത ശ്രദ്ധാമയോ fയം പുരുഷഃ യോ യത് ശ്രദ്ധഃ സ ഏവ സഃ അര്‍ജുനാ, ഓരോരുത്തരുടെയും ശ്രദ്ധ അവരുടെ സംസ്‌കാരത്തിന് ആശ്രയമായ സത്വത്തിന് അനുരൂപമായാണ് സംഭവിക്കുന്നത്. ഈ (കാണപ്പെടുന്ന, അഥവാ ലൗകികനായ) പുരുഷന്‍ ശ്രദ്ധാവാനാകുന്നു.... ![]()
ഗീതാദര്‍ശനം - 584
ശ്രദ്ധാത്രയവിഭാഗയോഗം ശ്രീഭഗവാനുവാച: ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ സാത്വികീ രാജസീ ചൈവ താമസീചേശതി താംശൃണു ശ്രീ ഭഗവാന്‍ പറഞ്ഞു: (നീ പറഞ്ഞ) ആ ശ്രദ്ധ പ്രാണികള്‍ക്ക്, സ്വഭാവസിദ്ധമായി, സാത്ത്വികപ്രധാനം, രാജസപ്രധാനം, താമസപ്രധാനം എന്നിങ്ങനെ മൂന്നു വിധം സംഭവിക്കുന്നു.... ![]()
ഗീതാദര്‍ശനം - 583
ശ്രദ്ധാത്രയവിഭാഗയോഗം അര്‍ജുന ഉവാച: യേ ശാസ്ത്രവിധിമുത്സൃജ്യ യജന്തേ ശ്രദ്ധയാന്വിതാഃ തേഷാം നിഷ്ഠാ തു കാ കൃഷ്ണ സത്വമാഹോ രജസ്തമഃ അര്‍ജുനന്‍ ചോദിച്ചു: ഹേ കൃഷ്ണാ, ആരാണോ ശാസ്ത്രവിധിയൊന്നും പരിഗണിക്കാതെയാണെന്നാലും തികഞ്ഞ അര്‍പ്പണബോധത്തോടെ (യജ്ഞഭാവനാപൂര്‍വം) കര്‍മങ്ങളനുഷ്ഠിക്കുന്നത്... ![]() |