ഗീതാദര്‍ശനം - 518
ഗുണത്രയ വിഭാഗയോഗം ഗുണാതീതത്വം സാധിക്കാന്‍ ഗുണങ്ങളെത്തന്നെ ഉപകരണങ്ങളാക്കേണ്ടതുണ്ട്. വെള്ളത്തില്‍നിന്ന് നീന്തിക്കയറാന്‍ വെള്ളത്തെ മാത്രമേ ആശ്രയിക്കാനുള്ളുവല്ലോ. ഗുണാതീതന്‍ എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ശീലിക്കേണ്ടുന്ന ജീവിതചര്യകള്‍ ഭക്തിയോഗം എന്ന അധ്യായത്തില്‍... ![]()
ഗീതാദര്‍ശനം - 517
ഗുണത്രയ വിഭാഗയോഗം ഈ പന്തായിത്തന്നെയാണ് ഗുണാതീതനും കഴിയുന്നതെന്നാലും അദ്ദേഹം സ്വസ്ഥനാണ്, ധീരനുമാണ്. അതിനാല്‍, തനിക്കു കിട്ടുന്നത് അടിയായാലും തലോടലായാലും എന്നുമെപ്പോഴും ശാന്തനാണ്. മറ്റുള്ളവരോ, ഗുണങ്ങളുടെ ധര്‍മങ്ങള്‍ അവരുടേതാണെന്നു കരുതി അശാന്തരും ഭീരുക്കളുമായി... ![]()
ഗീതാദര്‍ശനം - 516
ഗുണത്രയ വിഭാഗയോഗം സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ തുല്യപ്രിയാപ്രിയോ ധീരഃ തുല്യനിന്ദാത്മസംസ്തുതിഃ (ആരാണോ) സ്വസ്വരൂപമായ ആത്മാവില്‍ സ്വസ്ഥനായി സ്ഥിതി ചെയ്ത്, സുഖദുഃഖങ്ങളില്‍ സമചിത്തനായി, കല്ലും മണ്ണാങ്കട്ടയും കനകവും ഒരുപോലെയെന്നു മനസ്സിലാക്കി,... ![]()
ഗീതാദര്‍ശനം - 515
ഗുണത്രയ വിഭാഗയോഗം ഉദാസീനവദാസീനഃ ഗുണൈര്‍ യോ ന വിചാല്യതേ ഗുണാ വര്‍ത്തന്ത ഇത്യേവ യോശവതിഷുതി നേങ്ഗതേ ആര്‍, ഗുണങ്ങള്‍ അവയുടെ സ്വാഭാവികധര്‍മം കാട്ടുന്നു എന്നു (കരുതി) ഗുണങ്ങളാല്‍ ഇളക്കപ്പെടാതെ, സ്ഥിരചിത്തനായി, ആടിയുലയാതെ, ഉദാസീനനെപ്പോലെ വര്‍ത്തിക്കുന്നുവോ (അവന്‍... ![]()
ഗീതാദര്‍ശനം - 514
ഗുണത്രയ വിഭാഗയോഗം 'ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തിയാലേ രോഗം മാറൂ, അതിന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തണം, അതു ചെയ്താല്‍ മരണം നിശ്ചയം, പിന്നെ എങ്ങനെ?' എന്ന തരം സംശയമാണിത്. അഥവാ, ഹൃദയത്തെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ആ അവസ്ഥയിലെ ചര്യകളെങ്ങനെയിരിക്കും?... ![]()
ഗീതാദര്‍ശനം - 513
ഗുണത്രയ വിഭാഗയോഗം ഇത്രയുമെത്തുമ്പോള്‍ രണ്ട് സംശയങ്ങള്‍ വരുന്നു. ഒന്ന്, എവ്വിധമാണ് ഗുണങ്ങളെ അതിവര്‍ത്തിക്കാനാവുക? രണ്ട്, ഗുണാതീതന്‍ ഈ ലോകത്തില്‍ എത്തരത്തിലാണ് വാഴുക? അയാളുടെ മട്ടും മാതിരിയും എങ്ങനെ ഇരിക്കും? കൈര്‍ലിങ്‌ഗൈസ്ത്രീന്‍ ഗുണാനേതാന്‍ അതീതോ ഭവതി പ്രഭോ... ![]()
ഗീതാദര്‍ശനം - 512
ഗുണത്രയ വിഭാഗയോഗം ഗുണങ്ങള്‍ക്കടിസ്ഥാനവും പ്രപഞ്ചവ്യാപിയുമായ ആത്യന്തികസത്തയാണ് ശരീരത്തിന് ആധാരം. അതിന്റെ ആവിഷ്‌കാരമായ അക്ഷരപ്രകൃതിയില്‍, സര്‍വസ്ഥിതമായ അതിന്റെതന്നെ ബീജോര്‍ജത്തെ അവലംബിച്ചാണ്, എല്ലാ സ്പന്ദങ്ങളും മിടിക്കുന്നത്. ആ സത്തയാണ് കാരണശരീരം. സ്ഥൂലശരീരത്തിന്റെ... ![]()
ഗീതാദര്‍ശനം - 511
ഗുണത്രയ വിഭാഗയോഗം അറിവും അറിയുന്നവനും അഭേദമാകലാണ് വിവേകത്തിന്റെ പര്യവസാനം. ആ അഭേദാവസ്ഥയില്‍ എത്താനും അവിടെ നിലകൊള്ളാനും ത്രിഗുണോത്പന്നമായ ബുദ്ധിയും ശരീരവും ആ ഗുണങ്ങളുംതന്നെയാണ് ഉപാധികള്‍. പക്ഷേ, ഈ ഉപാധികളെ അധിഷ്ഠാനമായി കാണരുത്. ഗുണസൃഷ്ടികളായ കാര്യകരണങ്ങളുടെ... ![]()
ഗീതാദര്‍ശനം - 510
ഗുണത്രയ വിഭാഗയോഗം ഈ ഉയര്‍ച്ചയും താഴ്ചയും അചിരേണ സംഭവിക്കാവുന്നവയാണെന്നാലും പലപ്പോഴും ഒരു ജീവിതകാലംകൊണ്ടൊന്നും പൂര്‍ത്തിയായില്ലെന്നോ അവസാനിച്ചില്ലെന്നോ വരാം. എവ്വിധമായാലും ബന്ധപ്പെട്ട വാസനകള്‍ രൂപനിര്‍മാണക്ഷേത്രങ്ങളില്‍ ആലേഖനം ചെയ്യപ്പെടുന്നു. ശ്രമത്തിന്റെയും... ![]()
ഗീതാദര്‍ശനം - 509
ഗുണത്രയ വിഭാഗയോഗം ഊര്‍ധ്വം ഗച്ഛന്തി സത്വസ്ഥാഃ മധ്യേ തിഷുന്തി രാജസാഃ ജഘന്യഗുണവൃത്തിസ്ഥാഃ അധോ ഗച്ഛന്തി താമസാഃ സത്വഗുണസമ്പന്നന്മാര്‍ മേലോട്ടു പോകുന്നു. രജോഗുണപ്രധാനികള്‍ ഇടനിലയില്‍ തങ്ങുന്നു. നികൃഷ്ടമായ ഗുണവൃത്തിയില്‍ സ്ഥിതി ചെയ്യുന്ന താമസന്മാര്‍ കീഴോട്ടു... ![]()
ഗീതാദര്‍ശനം - 508
ഗുണത്രയ വിഭാഗയോഗം സത്വാത് സംജായതേ ജ്ഞാനം രജസോ ലോഭ ഏവ ച പ്രമാദമോഹൗ തമസഃ ഭവതോശജ്ഞാനമേവ ച സത്വഗുണത്തില്‍നിന്ന് ജ്ഞാനവും രജോഗുണത്തില്‍നിന്ന് ലോഭവും തമോഗുണത്തില്‍നിന്ന് പ്രമാദം, മോഹം, അജ്ഞാനം എന്നിവയും ഉണ്ടാകുന്നു. സത്വം സമതുലിതാവസ്ഥയാണ്. ശുദ്ധബോധത്തിന്റെ... ![]()
ഗീതാദര്‍ശനം - 507
ഗുണത്രയ വിഭാഗയോഗം പുണ്യകര്‍മങ്ങള്‍ ഹേതുവായി കിട്ടുന്ന സത്വഗുണാഭിവൃദ്ധിയിലെ അനുഭവം കളങ്കമില്ലാത്തതാണെന്ന് സത്യദര്‍ശികള്‍ പറയുന്നു. രജോഗുണാഭിവൃദ്ധിയിലെ അനുഭവഫലമാകട്ടെ, ദുഃഖമായിരിക്കും. തമോഗുണാഭിവൃദ്ധിയിലെ അനുഭവഫലം അവിവേകമാകുന്നു. യജ്ഞഭാവനയോടെയുള്ള കര്‍മമാണ്... ![]()
ഗീതാദര്‍ശനം - 506
ഗുണത്രയ വിഭാഗയോഗം ജീവാത്മാവ് എന്ന രൂപനിര്‍മാണക്ഷേത്രത്തിന്, അതിലും അതിന്റെ ജന്‍മാന്തര പകര്‍പ്പുകളിലും, അതതില്‍ നിലവിലുള്ള വാസനകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള രംഗവേദിയാണ് പ്രകൃതി ഒരുക്കുന്നത്. കര്‍മസംഗികള്‍ എന്നാല്‍, ആര്‍ത്തിയാലും ആസക്തിയാലും സദാ അശാന്തരായി... ![]()
ഗീതാദര്‍ശനം - 505
ഗുണത്രയ വിഭാഗയോഗം 'അമലാന്‍' എന്നതിന് 'രജസ്തമോഗുണങ്ങളുടെ ദോഷം കുറവുള്ള' എന്നേ അര്‍ഥം ധരിക്കേണ്ടൂ. നന്നായി അറിയുന്നവരുടെ ലോകങ്ങളിലേക്ക് എന്നതിന്, 'സമാധാനവും സന്തോഷവും സ്വച്ഛതയും ഉള്ള, സായുജ്യത്തിന് കൂടുതല്‍ സാധ്യതകളുള്ള, ചുറ്റുപാടുകളിലേക്ക്' എന്നുമാണ് താത്പര്യം. ... ![]()
ഗീതാദര്‍ശനം - 504
ഗുണത്രയ വിഭാഗയോഗം സാമൂഹികമായ അനാചാരത്തിലൂടെ ഉണ്ടായ നീതിയില്ലാത്ത തൊഴില്‍വിഭജനത്തിനും ഉച്ചനീചത്വത്തിനും ഗീതയുടെ ഗുണത്രയപാഠത്തെ ആധാരമാക്കുന്നത് ക്ഷന്തവ്യമല്ലതന്നെ. ഗുണത്രയങ്ങളുടെ വെളിച്ചത്തില്‍ നാലു ജാതികളെ കാണാന്‍ ഒരു പഴുതുമില്ല. ഇനി പറയാന്‍ പോകുന്ന ഗുണാതീതന്‍... ![]()
ഗീതാദര്‍ശനം - 503
ഗുണത്രയ വിഭാഗയോഗം രജോഗുണത്തെ ക്ഷത്രിയഗുണമായി പറയാറുള്ളത് അബദ്ധമാണ് എന്ന് വ്യക്തം. ജനകനെപ്പോലുള്ള രാജര്‍ഷിമാര്‍ എങ്ങനെ ഇരുന്നെന്ന് മുന്‍പേ പറഞ്ഞു. അത്തരക്കാര്‍ക്ക് ഇണങ്ങുന്നതല്ല ഇപ്പറഞ്ഞ സ്വഭാവങ്ങളൊന്നും. ചുരുക്കത്തില്‍, ചിന്താശീലരായ മനുഷ്യര്‍ക്കല്ല, പരിണാമദശകളില്‍... ![]() |