പൂച്ചകളിലെ പ്ലേഗ് രോഗം
പൂച്ചകളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണ് ക്യാറ്റ് പ്ലേഗ്. ഫെലൈന്‍ പാന്‍ ല്യൂക്കോപീനിയ എന്നും ഈ രോഗം അറിയപ്പെടുന്നു. വളരെയധികം തീവ്രമായ ഒരു പകര്‍ച്ചവ്യാധിയാണ് ഇത്. ചെള്ളുകള്വഴിയാണ് പ്രധാനമായും രോഗസംക്രമണം നടക്കുന്നത്. രക്തത്തിലും നാസാസ്രവത്തിലും...
» Read More
കന്നുകാലികളിലെ ന്യുമോണിയ
വളര്‍ത്തുമൃഗങ്ങളുടെ ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ന്യുമോണിയ. ലോബാര്‍ ന്യുമോണിയ, ബ്രോങ്കോ ന്യുമോണിയ എന്നിങ്ങനെ ന്യുമോണിയ രണ്ടുതരത്തിലുണ്ട്. വീട്ടുമൃഗങ്ങളെ ബ്രോങ്കോ ന്യുമോണിയയാണ് ബാധിക്കുന്നത്. മഴക്കാലത്തും തണുപ്പുകാലത്തുമാണ്...
» Read More
ലാഭം കൊയ്യാന്‍ മുറൈ എരുമകള്‍
കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് മുറൈ എരുമ വര്‍ഗ്ഗം. ഇറച്ചിക്കും പാലിനും ആവശ്യക്കാര്‍ ഏറി വന്നതോടെ നല്ലയിനം ജനുസ്സുകള്‍ തന്നെ തെരഞ്ഞെടുത്താലേ ഇക്കാലത്ത് പിടിച്ചു നില്ക്കാന് കഴിയുള്ളൂ.. നാട്ടിന് പുറത്തെ...
» Read More
താറാവുേരാഗ ചികിത്സ
അടുത്തകാലത്തായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ താറാവ് കോളറയും താറാവ്വസന്തയും കൂടുതലായി കണ്ടുവരുന്നു. തൃശ്ശൂര്‍ ജില്ലയിലെ കോള്‍പ്പാടങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലും കോളറമൂലം താറാവിന് കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്....
» Read More
താറാവുരോഗങ്ങള് നിയന്ത്രിക്കാന്‍
അടുത്ത കാലത്തായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താറാവ് കോളറയും താറാവ് വസന്തയും കൂടുതലായി കണ്ടുവരുന്നു. തൃശ്ശൂര്‍ ജില്ലയിലെ കോള്‍പ്പാടങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലും താറാവ് കോളറ മൂലം താറാവിന് കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്....
» Read More
'മഹാലക്ഷ്മി ഗോശാല' നാടന്‍ പശുക്കളുടെ തറവാട്
കുന്നന്താനം (കോട്ടയം): മുണ്ടിയപ്പള്ളിയിലെ 'മഹാലക്ഷ്മി ഗോശാല' തനി നാടന്‍ പശുക്കളുടെ തറവാട്. ദേശീയ പൈതൃകത്തിന്റെ വൈകാരികപ്രതീകമാണ് ഗോമാതാവ്. വിവിധ സംസ്ഥാനങ്ങളിലെ പേരുകേട്ട അപൂര്‍വ്വയിനം നാടന്‍ പശുക്കള്‍ ഈ േഗാശാലയിലുണ്ട്. ഇരുപത്തേഴ്...
» Read More
കുരലടപ്പനെ പ്രതിരോധിക്കാം
നമ്മുടെ നാട്ടില്‍ പശുക്കളേയും എരുമകളേയും ബാധിയ്ക്കുന്ന ഒരു ബാക്ടീരിയ രോഗമാണ് കുരലടപ്പന്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നമ്മുടെ സംസ്ഥാനത്ത് വളരെ വ്യാപകവും തീവ്രവുമായ രീതിയില്‍ കുളമ്പുരോഗം പടര്‍ന്നു പിടിക്കുകയുണ്ടായി....
» Read More
കോഴികളിലെ രക്താതിസാരം
ഇറച്ചിക്കോഴികളിലെ രക്താതിസാരം എങ്ങനെ നിയന്ത്രിക്കാം? മനുകുമാര്‍ കൊച്ചി സൂക്ഷ്മജീവികളായ പ്രോട്ടോസോവ മൂലമുള്ള രോഗമാണ് രക്താതിസാരം അഥവാ കോക്സീഡിയോസിസ്. ഐമീരിയ ഇനത്തില്‍പ്പെട്ട വിവിധ പ്രോട്ടോസോവകളാണ് രോഗമുണ്ടാക്കുന്നത്....
» Read More
നായകളില്‍നിന്ന് പകരുന്ന രോഗങ്ങള്‍
മനുഷ്യന്റെ ഉത്തമസുഹൃത്തും സന്തതസഹചാരിയും ആദ്യം ഇണങ്ങിയ മൃഗവും നായയാണ്. ഇവയില്‍നിന്ന് പലരോഗങ്ങളും മനുഷ്യരിലേക്ക് പകരാറുണ്ട്. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങള്‍, മനുഷ്യരിലേക്കും മറ്റുമൃഗങ്ങളിലേക്കും...
» Read More