തീറ്റതേടി ജോണ്‍ ജോസഫിന്റെ പശുക്കള്‍ തമിഴ്നാട്ടിലേക്ക്
തിരുവമ്പാടി: ദേശീയ അംഗീകാരം നേടിയ ക്ഷീരകര്ഷകന് ശാന്തിനഗര്‍ ജോണ്‍ ജോസഫിന്റെ മുപ്പതോളം പശുക്കള്‍ ഇപ്പോള്‍ തമിഴ്നാട്ടിലെ വെള്ളാനപ്പെട്ടി ഗ്രാമത്തിലെ പുല്‍മേടുകളിലാണ്. കാലിത്തീറ്റവില ഉയര്‍ന്നതോടെയാണ് തമിഴ് ഗ്രാമീണരെ പശുക്കളെ വളര്‍ത്താന്‍ ഏല്പിക്കുന്ന...
» Read More
പാര്‍വോ രോഗപ്രതിരോധം കുത്തിവെപ്പിലൂടെ
നായ്ക്കളെ, പ്രത്യേകിച്ച് നായ്ക്കുട്ടികളെ ബാധിക്കുന്ന ഒരു മാരകമായ വൈറസ് രോഗമാണ് പാര്‍വോ രോഗം അഥവാ രക്താതിസാരം. അതിസൂക്ഷ്മങ്ങളായ പാര്‍വോ വൈറസ്സുകളാണ് രോഗഹേതുക്കള്‍. സാധാരണയായി വര്‍ഷക്കാലത്താണ് നമ്മുടെ നാട്ടില്‍ ഈ രോഗം കൂടുതലായി...
» Read More
ആട്ടിന്‍ കുട്ടികളുടെ പരിചരണം
ആടുകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആദായം ലഭിക്കണമെങ്കില്‍ ആട്ടിന്‍ കുട്ടികളുടെ പരിചരണം ശാസ്ത്രീയമായിരിക്കണം.സ്ഥലപരിമിതി അനുസരിച്ച് ആട്ടിന്‍ കുട്ടികളെ തുറന്ന സ്ഥലത്ത് അഴിച്ചുവിട്ടും (രാത്രി കൂടുകളില്‍ പാര്‍പ്പിക്കാം) കൂടുകളില്‍...
» Read More
കിങ് ചാള്‍സ് സ്പാനിയല്‍
രാജാക്കന്മാരുടെ പേരില്‍ അറിയപ്പെട്ട് പ്രശസ്തരായ ചില നായ്ക്കളുണ്ട്. അതിലൊരാളാണ് 'കിങ് ചാള്‍സ് സ്പാനിയല്‍'. രാജപ്രതാപകാലത്ത് അവരോടൊപ്പം വി.വി.ഐ.പി.കളായി കഴിഞ്ഞ് സുഖജീവിതം നയിച്ചിരുന്നവരാണിവര്‍. ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്റെ(1630-1685) അരുമകളായിരുന്നതിനാലാണ്...
» Read More
'പേ വിഷബാധ'-അറിയുക, തടയുക
ക്രിസ്തുവിന് 2500 വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ മനുഷ്യരാശിക്ക് പേവിഷബാധയെ കുറിച്ച് അറിവുണ്ടായിരുന്നു. അതിനുശേഷം രോഗാണുവിനെകുറിച്ചും അതിന്റെ സംക്രമണം, രോഗനിര്‍ണ്ണയം, പ്രതിരോധം എന്നീ തലങ്ങളിലും വളരെയധികം പുരോഗതി ഉണ്ടായെങ്കിലും ഇന്നും...
» Read More
നായ്ക്കളിലെ ചര്‍മ്മ സംരക്ഷണം
നായ്ക്കളില്‍ ഏറ്റവും അധികമായി കാണപ്പെടുന്ന രോഗമാണ് വിവിധ ചര്‍മ്മരോഗങ്ങള്‍. മിക്ക ചര്‍മ്മരോഗങ്ങളും ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടാല്‍ ചികിത്സിച്ചു മാറ്റാന്‍ വളരെ പ്രയാസമാണ്. ഇതിനുള്ള ചികിത്സ താരതമ്യേന ചിലവു കൂടിയതും ദീര്‍ഘനാള്‍ ശ്രദ്ധാപൂര്‍വ്വം...
» Read More
വെച്ചൂരിനുശേഷം ചെറുവള്ളിപ്പശു
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് പരിസരത്ത് പുതിയൊരിനം നാടന്‍ പശുക്കളെ കണ്ടെത്തി. വെച്ചൂര്‍ പശുവിന്റെ തലതൊട്ടമ്മയായ ഡോ. ശോശാമ്മ ഐപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ഈ പുതിയ ഇനം കാലികള്‍ ആരിലും...
» Read More
നായ്ക്കളിലെ ചര്‍മ്മ രോഗങ്ങള്‍
ഏതു പ്രായത്തിലും ഇനത്തിലുംപെട്ട നായ്ക്കളിലും ഏറ്റവും സാധാരണയായി കാണുന്ന രോഗങ്ങള്‍ വിവിധ ചര്‍മ്മരോഗങ്ങളാണ്. ക്ഷമയോടും സൂഷ്മതയോടും കൂടിയ ദീര്‍ഘകാല ചികിത്സയും പരിചരണവും ആവശ്യമുള്ള ഇത്തരം രോഗങ്ങള്‍ നായ വളര്‍ത്തുന്നവര്‍ക്ക് ഒരു തലവേദന...
» Read More
പരിശീലനത്തിന്റെ രസതന്ത്രം
വളര്‍ത്തു നായ്ക്കളുടെ പരിശീലനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ മൂന്നാമത്തെ മാസം അതായത് നായ്കുട്ടി വീട്ടിലെത്തിയതു മുതല്‍ തുടങ്ങണം. പ്രായപൂര്‍ത്തിയെത്തിയ നായ്ക്കളെ പരിശീലിപ്പിക്കുക അത്ര എളുപ്പമല്ല. നായ്ക്കളില്‍...
» Read More
ആടുകള്‍ക്ക് ശാസ്ത്രീയപരിചരണം
?ആടുകളുടെ ശാസ്ത്രീയപരിചരണം വ്യക്തമാക്കാമോ? -നസീര്‍ എ.എസ്., പയ്യോളി =ആട്ടിന്‍കുട്ടികള്‍ക്ക് വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ പരിചരണമുറകള്‍ അനുവര്‍ത്തിക്കണം. തണുപ്പുകാലങ്ങളിലും ചൂടുകൂടുതലുള്ള പകല്‍സമയങ്ങളിലും മഴക്കാലത്തും...
» Read More